വീടിന് പേരിടുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

സ്വന്തമായി വീടുണ്ടായിക്കഴിഞ്ഞാൽപ്പിന്നെ അടുത്ത ഘട്ടമെന്നത് വ്യത്യസ്തമായൊരു പേരുകണ്ടെത്തലാണ്. പുതിയ വീട് നിര്‍മ്മിച്ച് കഴിയുമ്പോള്‍ വീടിന് എന്തു പേരാണ് നല്‍കുക എന്ന ചോദ്യം സര്‍വ്വധാരണമാണ്. എന്നാല്‍ ഗൃഹനാമം നിശ്ചയിക്കുന്നതിലും അതീവശ്രദ്ധ പുലര്‍ത്തണമെന്നാണ് ആചാര്യന്മാര്‍ പറയുന്നത്. വീടിന്റെ പേര് നിശ്ചയിക്കുമ്പോള്‍ ഗൃഹനാഥന്റെ നക്ഷത്രമാണ് അടിസ്ഥാനം.

author-image
online desk
New Update
വീടിന് പേരിടുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

സ്വന്തമായി വീടുണ്ടായിക്കഴിഞ്ഞാൽപ്പിന്നെ അടുത്ത ഘട്ടമെന്നത് വ്യത്യസ്തമായൊരു പേരുകണ്ടെത്തലാണ്. പുതിയ വീട് നിര്‍മ്മിച്ച് കഴിയുമ്പോള്‍ വീടിന് എന്തു പേരാണ് നല്‍കുക എന്ന ചോദ്യം സര്‍വ്വധാരണമാണ്.

എന്നാല്‍ ഗൃഹനാമം നിശ്ചയിക്കുന്നതിലും അതീവശ്രദ്ധ പുലര്‍ത്തണമെന്നാണ് ആചാര്യന്മാര്‍ പറയുന്നത്. വീടിന്റെ പേര് നിശ്ചയിക്കുമ്പോള്‍ ഗൃഹനാഥന്റെ നക്ഷത്രമാണ് അടിസ്ഥാനം.

ഗൃഹനാഥന്റെ നക്ഷത്രത്തിന് യോജിച്ച പേര് വീടിന് നല്‍കുന്നത് ഐശ്വര്യമെന്നും വിശ്വാസമുണ്ട്. ഓരോ നക്ഷത്രത്തിനും വിധിച്ചിട്ടുള്ള അക്ഷരങ്ങളില്‍ ഏതെങ്കിലും വീട്ടുപേരിന്റെ ആദ്യത്തെ അക്ഷരങ്ങളായി വരണമെന്നാണ് ആചാര്യന്‍മാര്‍ പറയുന്നത്.

കാര്‍ത്തിക: അ, ഇ,ഉ,ഐ

രോഹിണി: ഒ,വ,വി, വു

മകയിരം: വെ,വൊ,ക ,കി

തിരുവാതിര: കു

പുണര്‍തം: കെ,കൊ,ഹ, ഹി

പൂയം: ഇ, ഹെ, ഹൊ, സ

ആയില്യം: ഡി, ഡു, ഡെ, ഡൊ

മകം: മ, മി,മു, മെ

പൂരം: മൊ, ട,ടി, ടു

ഉത്രം: ടെ, ടൊ, പ, പി

അത്തം:പു

ചിത്തിര:പെ, പൊ,ര, രി

ചോതി: രു, രെ, രൊ, രാ

വിശാഖം: തി, തു,തെ, തൊ

അനിഴം:ന ,നി ,നു ,നെ

തൃക്കേട്ട: നൊ,യ,യി, യു

മൂലം: യെ,യൊ,ബ, ബി

പൂരാടം: സു

ഉത്രാടം: സെ, സൊ,ശ, ശി

അഭിജിത്ത്: ശു, ശെ,ശൊ, ജ

തിരുവോണം: ജി, ജു,ജെ, ജൊ

അവിട്ടം: ഗ,ഗി,ഗു, ഗെ

ചതയം: ഗൊ,ദ, ദി, ദു

പുരുരുട്ടാതി: ദെ, ദൊ, സ, സി

ഉതൃട്ടാതി: സു

രേവതി:സെ, സൊ,ച, ചി

അശ്വതി: ചു,ചെ,ചൊ,ല

ഭരണി: ലി, ലു, ലെ, ലൊ

Astro