കലിദോഷശാന്തിക്ക് ശാസ്തൃസൂക്തം

ഏറെ ദുരിതം പിടിച്ച ഒന്നാണ് ശനിയുടെ അപഹാരകാലം. കണ്ടകശിനി, ഏഴരശനി, അഷ്ടമശിനി തുടങ്ങി വിവിധ ഘട്ടങ്ങളിലൂടെ ശനിയുടെ അപഹാരകാലത്തെ ഫലം അനുഭവിക്കണം. എന്നാല്‍, ശാസ്തൃസൂക്തം കലിദോഷശാന്തിക്ക് ഏറെ ഫലപ്രദമാണെന്നാണ് ആചാര്യന്‍മാര്‍ പറയുന്നത്. ഈ മന്ത്രം കൊണ്ട് ശാസ്താവിനെയാണ് പുഷ്പാഞ്ജലി ചെയ്യേണ്ടത്.

author-image
online desk
New Update
കലിദോഷശാന്തിക്ക് ശാസ്തൃസൂക്തം

ഏറെ ദുരിതം പിടിച്ച ഒന്നാണ് ശനിയുടെ അപഹാരകാലം. കണ്ടകശിനി, ഏഴരശനി, അഷ്ടമശിനി തുടങ്ങി വിവിധ ഘട്ടങ്ങളിലൂടെ ശനിയുടെ അപഹാരകാലത്തെ ഫലം അനുഭവിക്കണം.

എന്നാല്‍, ശാസ്തൃസൂക്തം കലിദോഷശാന്തിക്ക് ഏറെ ഫലപ്രദമാണെന്നാണ് ആചാര്യന്‍മാര്‍ പറയുന്നത്. ഈ മന്ത്രം കൊണ്ട് ശാസ്താവിനെയാണ് പുഷ്പാഞ്ജലി ചെയ്യേണ്ടത്.

ശിനിയാഴ്ച ദിവസം ഈ പുഷ്പാഞ്ജലി ചെയ്യുന്നത് ഉത്തമമാണ്. തുളസി, ശംഖ്പുഷ്പം, കൂവളത്തില എന്നിവ കൊണ്ടാണ് പുഷ്പാഞ്ജലി ചെയ്യേണ്ടത്. ഒരു ആഴ്ച മാത്രം പുഷ്പാഞജ്‌ലി ചെയ്താല്‍പോരാ. 3,5,7,9,12 ആഴ്ചകളില്‍ പുഷ്പാഞ്ജലി കഴിപ്പിക്കണം.

പുഷ്പാഞ്ജലി കഴിക്കുന്ന സമയത്ത് ശ്രീകോവിലിനു മുന്നില്‍ നിന്ന് ശാസ്താവിനെ പ്രാര്‍ഥിക്കണം. എന്നാലേ ഫലമുണ്ടാകൂ.

Astro