നിങ്ങളുടെ നക്ഷത്രത്തിന്റെ ഭാഗ്യനിറം അറിയണ്ടേ?

By online desk.24 05 2021

imran-azhar

 

 


നിറങ്ങൾ ജീവിതത്തിന്റെ ഭാഗമാണ്. വസ്ത്രങ്ങൾ ആയാലും വീടിലെ അലങ്കാര വസ്തുക്കളായാലും അവരവരുടെ ഇഷ്ട നിറങ്ങൾക്കനുസരിച്ചാകും എല്ലാവരും വാങ്ങുന്നത്.


ഓരോ നക്ഷത്രത്തിനും ഒരോ നിറങ്ങളുണ്ട്. ഈ നിറങ്ങളുള്ള വസ്ത്രങ്ങള്‍ ധരിക്കുക, അല്ലെങ്കില്‍ ഈ നിറങ്ങള്‍ നിങ്ങളുടെ അടുത്ത് വയ്ക്കുക എന്നിങ്ങനെ ചെയ്യുന്നതിലൂടെ ജീവിതത്തില്‍ നല്ല മാറ്റങ്ങളുണ്ടാകാമെന്നാണ് വിശ്വാസം. ഓരോ നക്ഷത്രക്കാരുടെയും ഭാഗ്യനിറങ്ങളേതാണെന്നറിയാം.


അശ്വതി- ചുവപ്പ്


ഭരണി- സ്വര്‍ണ്ണ നിറം, കടും ചുവപ്പ് നിറം


കാര്‍ത്തിക- വെള്ള, ചാര നിറം


രോഹിണി-പച്ച, വെള്ള


മകയിരം- വെള്ള

 

തിരുവാതിര- ഇളം ചുവപ്പ്


പുണര്‍തം- ഗ്രേ കളര്‍


പൂയം- കറുപ്പും ചുവപ്പും


ആയില്യം- കറുപ്പ്


മകം- പച്ച, മഞ്ഞ


പൂരം- വെള്ള, ബ്രൗണ്‍

 

ഉത്രം- നീല


അത്തം- പച്ച, വെള്ള, ചുവപ്പ്


ചിത്തിര- പച്ച, ഓറഞ്ച്


ചോതി- പച്ച

 

വിശാഖം- പച്ച, മഞ്ഞ


അനിഴം- ചുവപ്പ്


തൃക്കേട്ട -ഓറഞ്ച്


മൂലം- നിറം


പൂരാടം- ക്രീം കളര്‍


ഉത്രാടം- പച്ച, ഓറഞ്ച്


തിരുവോണം- ചുവപ്പ്, നീല, ചാരനിറം


അവിട്ടം- മഞ്ഞ, ചുവപ്പ്


ചതയം- ചുവപ്പ്, മഞ്ഞ


പൂരുരുട്ടാതി- ചുവപ്പ്, മഞ്ഞ


ഉത്രട്ടാതി- ചുവപ്പ്, മഞ്ഞ


രേവതി- റോസ്

OTHER SECTIONS