പ്രേമം നിലനിൽക്കണ്ടേ? മാർഗം വജ്രം

നിങ്ങളുടെ പ്രേമം നിലനിൽക്കാൻ അല്ലെങ്കില്‍ പ്രേമം വർധിക്കാന്‍ ഒരു രത്നം മതി. പ്രേമസമ്മാനമായി നൽകാൻ ഏറ്റവും ഉത്തമം എന്താണ് എന്ന് ചോദിച്ചാലും ഒറ്റ ഉത്തരമേ ഉള്ളൂ. അത് വജ്രം മാത്രമാണ്. സൗന്ദര്യദേവതയായ വീനസിനെ പ്രതിനിധീകരിക്കുന്ന രത്നമാണ് വജ്രം എന്ന് ഗ്രീക്ക് വിശ്വാസം. ശുക്രനെ പ്രതിനിധീകരിക്കുന്നതാണ് എന്ന് ഭാരതീയ ജ്യോതിഷവും പറയുന്നു.

author-image
online desk
New Update
പ്രേമം നിലനിൽക്കണ്ടേ? മാർഗം വജ്രം

നിങ്ങളുടെ പ്രേമം നിലനിൽക്കാൻ അല്ലെങ്കില്‍ പ്രേമം വർധിക്കാന്‍ ഒരു രത്നം മതി. പ്രേമസമ്മാനമായി നൽകാൻ ഏറ്റവും ഉത്തമം എന്താണ് എന്ന് ചോദിച്ചാലും ഒറ്റ ഉത്തരമേ ഉള്ളൂ. അത് വജ്രം മാത്രമാണ്.

സൗന്ദര്യദേവതയായ വീനസിനെ പ്രതിനിധീകരിക്കുന്ന രത്നമാണ് വജ്രം എന്ന് ഗ്രീക്ക് വിശ്വാസം. ശുക്രനെ പ്രതിനിധീകരിക്കുന്നതാണ് എന്ന് ഭാരതീയ ജ്യോതിഷവും പറയുന്നു.

ശുക്രൻ ലക്ഷ്മിയാണ്. വിവാഹം പെട്ടെന്ന് നടക്കാൻ മാത്രമല്ല ദമ്പതികൾ തമ്മിൽ പ്രേമം നിലനിൽക്കാനും വജ്രം ഉത്തമമാണ്.

ഇപ്പോൾ വിവാഹനിശ്ചയത്തിന് വജ്രമോതിരം ധരിക്കുക എന്നത് ഒരു ആചാരം തന്നെ ആയി മാറിയിരിക്കുകയാണ്. വജ്രം ധരിക്കുന്നത് സൗന്ദര്യം വർധിക്കാനും സഹായകരമാണ്.

കലാരംഗത്ത് ശോഭിക്കാനും വജ്രം ധരിക്കുന്നത് ഗുണം ചെയ്യും. മോതിരമോ, മാലയോ, കമ്മലോ, ലോക്കറ്റോ, മൂക്കുത്തിയോ ആയും വജ്രം ധരിക്കാം. വജ്രം ധരിക്കാൻ തുടങ്ങുന്ന അന്നു മുതൽ അനുകൂലമായ മാറ്റങ്ങൾ കണ്ടു തുടങ്ങും.

Astro