ഈ സ്തുതി പാരായണം ചെയ്താൽ ആയുരാരോഗ്യവും ഐശ്വര്യവും നിങ്ങളിൽ എത്തും

By online desk .19 02 2021

imran-azhar


ശ്രീകണ്ഠ പാർവ്വതീനാഥ തീജിനീപുര നായക
ആയുർബലം ശ്വര്യം ദേഹി ഹരമേ പാദകം ഹര.
ഗൗരി വല്ലഭ കാമാരേ കാളകൂട വിശാസനമാ-
മുത്രാ പദം ബോധേ; ത്രിപുരാന്തകാന്തക.

 

ഈ സ്തുതി പ്രദോഷ ദിവസങ്ങളിൽ പാരായണം ചെയ്താൽ ആയുസ്സും ആരോഗ്യവും ഐശ്വര്യവും വർദ്ധിച്ചുകൊണ്ടേയിരിക്കും. ഒപ്പം എല്ലാ പാപങ്ങളിൽ നിന്നും മോക്ഷം സിദ്ധിക്കുമെന്നു മാണ് വിശ്വാസം.


സ്തുതിയുടെ സാരം- കഴുത്തിൽ കാളകൂട വിഷത്തെ സ്വീകരിയച്ചു ധരിച്ചവനേ, നമസ്കരിക്കുന്നു.കാർത്യായനിയായ പാർവ്വതിയുടെ നാഥനെ തിരുവീഴിമലയെന്ന പുണ്യക്ഷേത്രത്തിന്റെ നായകനേ നമസ്കരിക്കാം.

 

എനിക്ക് ആയുസ് ആരോഗ്യം ഐശര്യം എന്നിവ നൽകി അനുഗ്രഹിച്ചാലും.പരമേശ്വരാ എന്റെ പാപങ്ങളെ അകറ്റി എന്നെ പരിശുദ്ധയാക്കൂ,ഗൗരീപതിയേ മന്മഥനെ ചാമ്പലാക്കിയവനെ, കാളകൂട വിഷം സേവിച്ച്‌ ശേഷം ഏവരെയും രക്ഷിച്ചവനേ നമസ്കാരം.

OTHER SECTIONS