ഈ നക്ഷത്രക്കാർക്ക് 46നു ശേഷം സാമ്പത്തിക നേട്ടവും, നല്ല കാലവും

By Sooraj Surendran.31 05 2020

imran-azhar

 

 

ജനനസമയം അനുസരിച്ച് ഈ നക്ഷത്രക്കാർക്ക് ഫലങ്ങളില്‍ മാറ്റങ്ങള്‍ ഉണ്ടായേക്കാം. അശ്വതി നക്ഷത്രക്കാർക്ക് നാല് വയസ് വരെ വളരെ ദുരിതപൂർണമായ കാലഘട്ടമാണ്. രോഗദുരിതങ്ങളും ആശുപത്രിവാസവും അനുഭവിക്കേണ്ടിവരും. ഇരുപത്തിമൂന്ന് വയസ് വരെ അനുകൂലമാണ്. ഈ കാലഘട്ടത്തിൽ പ്രവര്‍ത്തന വിജയവും ശ്രേയസും സുനിശ്ചിതം. വിവാഹം, ഗൃഹനിര്‍മാണം, കുടുംബസൗഖ്യം, അഭിവൃദ്ധി എന്നിവ മുപ്പത്തിയൊന്‍പത് വയസിനുള്ളില്‍ ഈ നക്ഷത്രക്കാരെ തേടിയെത്തും. തുടർന്ന് 46 വയസ് വരെ ഇവർക്ക് പരീക്ഷണങ്ങളുടെ കാലമായിരിക്കും. സാമ്പത്തിക സ്ഥിതി മോശമാകും, ആശുപത്രിവാസം അനുഭവിക്കേണ്ടി വരാം. 46 വയസിന് ശേഷം അശ്വതി നക്ഷത്രക്കാർക്ക് നല്ലകാലമായിരിക്കും. സാമ്പത്തിക നേട്ടവും കൈവരിക്കാം.

 

OTHER SECTIONS