പൊങ്കാലയ്ക്കിടയിൽ തീപിടുത്തം ; വൻ ദുരന്തം ഒഴിവായതിൽ ഡി വൈ എഫ് ഐ പ്രവർത്തകരുടെ ഇടപെടൽ

By Greeshma G Nair.11 Mar, 2017

imran-azhar

 

 

 

 

തിരുവനന്തപുരം : ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിന് സമീപം പൊങ്കാലസമയത്ത് തീപിടുത്തമുണ്ടായി . പൊങ്കാല നടന്ന വീടിനോട് ചേർന്ന് കൂട്ടിയിട്ടിരുന്ന പ്ലാസ്റ്റിക്കിലേക്കും ഇരുമ്പ് സാധനകളിലേക്കും തീ പടരുകയായിരുന്നു .

 

സമീപത്തുണ്ടായിരുന്ന ഡി വൈ എഫ് ഐ പ്രവർത്തകരുടെ സമയോചിതമായ ഇടപെടൽകൊണ്ട് വൻ ദുരന്തം ഒഴിവായി . അഗ്നിശമനസേനയും പോലീസും സ്ഥലത്തെത്തുന്നതിന് മുൻപ് തീയണച്ച് വൻ ദുരന്തം ഒഴിവാക്കി .
തീപിടുത്തം പ്രദേശത്ത് ആശങ്ക സൃഷ്ട്ടിച്ചു .