ഭക്തി നിർഭരമായ അന്തരീക്ഷത്തിൽ പൊങ്കാലയ്ക്ക് തുടക്കം

By Greeshma.G.Nair .11 Mar, 2017

imran-azhar

 

 

 

 


തിരുവനന്തപുരം : ആറ്റുകാൽ പൊങ്കാലയ്ക്ക് ഭക്തിനിർഭരമായ തുടക്കം . ശനിയാഴ്ച രാവിലെ 10.45 ന് പൊങ്കാല ചടങ്ങുകള് ആരംഭിച്ചു. അടുപ്പുവെട്ടിന് ശേഷം ആറ്റുകാല്ക്ഷേ ത്രതന്ത്രി ശ്രീകോവിലില് നിന്ന് ദീപം പകര്ന്ന് മേല്ശാ ന്തിക്ക് കൈമാറി. തുടര്ന്ന് ലക്ഷക്കണക്കിന് ഭക്തരുടെ അടുപ്പുകളില് തീ പകര്ന്ന തോടെ പൊങ്കാലയ്ക്ക് തുടക്കമായി.ഏറ്റവും അധികം സ്ത്രീകള്ഒ ത്തുചേരുന്ന ഉത്സവമാണ് പൊങ്കാല.
ഉച്ചയ്ക്ക് 2.15 ന് പൊങ്കാല നിവേദിക്കുന്നതോടെ ചടങ്ങുകള്പൂ ര്ത്തി യാകും.

 

കുംഭമാസത്തിലെ പൂരം നാളിലാണ് ആറ്റുകാല്പൊ ങ്കാല നടക്കുന്നത്. പൊങ്കാലയ്ക്ക് എട്ടു ദിവസങ്ങള്ക്ക് മുമ്പ് കാര്ത്തി ക നാളില്ആ ഘോഷങ്ങള് ആരംഭിക്കുന്നു. പത്തു ദിവസം നീണ്ടുനില്ക്കു ന്ന ആഘോഷങ്ങള് ഉത്രം നാളിലാണ് അവസാനിക്കുന്നത്.

 

OTHER SECTIONS