ഭസ്മം നെറ്റിയിൽ ചാർത്തുന്നതിന്റെ പ്രാധാന്യം

By uthara.08 04 2019

imran-azhar


ഹൈന്ദവരുടെ ജീവിതത്തിൽ ഭസ്മം ചാർത്തുന്നതിന് ഏറെ പ്രാധാന്യം നൽകി വരുന്നു . ഭസ്മം ചാർത്തുന്നത് ഒരു ആചാരമായും  കണക്കാക്കപ്പെടുന്നു . ശിവ ക്ഷേത്രങ്ങള്‍, സുബ്രഹ്മണ്യ ക്ഷേത്രങ്ങള്‍ അയ്യപ്പ ക്ഷേത്രങ്ങള്‍ എന്നിവിടങ്ങളിൽ ഭസ്മം പ്രധാനമായും ഉപയോഗിച്ച് വരുന്നു .ഭസ്മം കൊണ്ട് മൂന്ന് വര പൂജാരിമാര്‍ നെറ്റിയില്‍ വരയ്ക്കുന്നത് പതിവാണ് . ഭസ്മം വരയ്ക്കുന്നത് ചൂണ്ടുവിരല്‍, നടുവിരല്‍, മോതിരവിരല്‍ എന്നിവ ഉപയോഗിക്കുന്നത് . തിന്മയെ ഭസ്മം അകറ്റും എന്നതാണ് വിശ്വാസം. ഭസ്മം ചാർത്തുന്നതിലൂടെ നെഗറ്റീവ് ഊര്‍ജത്തില്‍ നിന്ന് സംരക്ഷണം ഉണ്ടാകും എന്നും കരുതപ്പെടുന്നു .

OTHER SECTIONS