നക്ഷത്രവശാലുളള ദോഷമകറ്റാന്‍ നക്ഷത്രാധിപനെ പ്രീതിപ്പെടുത്തണം

ഓരോ നക്ഷത്രത്തിനും അധിപന്മാരുണ്ട്.നക്ഷത്രാധിപനെ പ്രീതിപ്പെടുത്തിയാല്‍ നക്ഷത്രവശാലുളളതും ജനനസമയവുമായി ബന്ധപ്പെട്ടതുമായ ദോഷങ്ങള്‍ ഒരു പരിധിവരെ അകറ്റാം.

author-image
subha Lekshmi b r
New Update
നക്ഷത്രവശാലുളള ദോഷമകറ്റാന്‍ നക്ഷത്രാധിപനെ പ്രീതിപ്പെടുത്തണം

ഓരോ നക്ഷത്രത്തിനും അധിപന്മാരുണ്ട്.നക്ഷത്രാധിപനെ പ്രീതിപ്പെടുത്തിയാല്‍ നക്ഷത്രവശാലുളളതും ജനനസമയവുമായി ബന്ധപ്പെട്ടതുമായ ദോഷങ്ങള്‍ ഒരു പരിധിവരെ അകറ്റാം.

നക്ഷത്രങ്ങളും അധിപന്മാരും ചുവടെ:

കാര്‍ത്തിക, ഉത്രം, ഉത്രാടം~              സൂര്യന്‍

രോഹിണി, അത്തം, തിരുവോണം~  ചന്ദ്രന്‍

മകയിരം,ചിത്തിര,അവിട്ടം~            ചൊവ്വ

ആയില്യം,തൃക്കേട്ട,രേവതി~            ബുധന്‍

പുണര്‍തം,വിശാഖം,പൂരുരുട്ടാതി~  വ്യാഴം

പൂയം,അനിഴം,ഉത്രട്ടാതി~                ശനി

തിരുവാതിര,ചോതി,ചതയം~         രാഹു

അശ്വതി, മകം,മൂലം~                     കേതു.

navagraha