തിരുവിതാംകൂർ ദേവസ്വം ക്ഷേത്രങ്ങളിൽ ഭക്തരെ പ്രവേശിപ്പിക്കുന്നതിലുള്ള നിയന്ത്രണം ഈ മാസം 30 ന്‌ശേഷവും തുടരും

By online desk .30 06 2020

imran-azhar

 

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ ഭക്തരെ പ്രവേശിപ്പിക്കുന്നതിലുള്ള നിയന്ത്രണം ഈ മാസം 30 ന്‌ശേഷവും തുടരുമെന്ന് ദേവസ്വം ബോർഡ്.അറിയിച്ചു എന്നാൽ, ഈ നിയന്ത്രണങ്ങൾ എത്ര ദിവസം നീണ്ടുനിൽക്കുമെന്ന കാര്യത്തിൽ നാളെ ചേരുന്ന ബോർഡ് യോഗം തീരുമാനിക്കും. കൊവിഡ് വ്യാപനത്തെ തുടർന്ന് ഈ മാസം 30 വരെയാണ് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിരുന്നത്.എന്നാൽ ക്ഷേത്രത്തിൽ നടക്കുന്നപതിവ് പൂജയും ആചാരങ്ങളും മുടക്കുകയില്ല വൈറസ് വ്യാപനംകണക്കിലെടുത്ത് ക്ഷേത്രങ്ങളിൽ ഇക്കുറി ബലിതർപ്പണവും ഒഴിവാക്കിയിരുന്നു

OTHER SECTIONS