ദിവസഫലം ; രാശിഫലം ഇന്ന് എങ്ങനെ?

By parvathyanoop.01 08 2022

imran-azhar

വീട്ടിലെ അന്തരീക്ഷം അച്ചടക്കത്തോടെയും സന്തോഷത്തോടെയും നിലനിര്‍ത്തുന്നതില്‍ നിങ്ങള്‍ വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നു. അടുത്ത ബന്ധുവിന്റെ വീട്ടില്‍ ഉണ്ടാകുന്ന ഒരു വിഷയത്തില്‍ ഇടപ്പെടാം.

മേടം രാശി

ഭൂമിയോ വാഹനമോ വാങ്ങുന്നതിനോ വില്‍ക്കുന്നതിനോ നല്ല ദിവസമാണ്. വീട്ടിലെ മുതിര്‍ന്നവരുടെ ആരോഗ്യം ശ്രദ്ധിക്കുക. ബിസിനസ്സില്‍ തീരുമാനമെടുക്കുമ്പോള്‍ വീട്ടിലെ മുതിര്‍ന്നവരുടെ സഹകരണം ആവശ്യമാണ്.

ഇടവം രാശി

വീട്ടില്‍ സന്തോഷത്തിന്റെയും സമാധാനത്തിന്റെയും അന്തരീക്ഷം ഉണ്ടാകാം. കുടുംബ തര്‍ക്കം നിലനില്‍ക്കുന്നുണ്ടെങ്കില്‍ ഇടപെട്ട് പരിഹരിക്കാന്‍ ശ്രമിക്കും. ഇത് അടുത്ത സുഹൃത്തുമായി മോശം ബന്ധത്തിന് കാരണമാകും. ബിസിനസ്സ് പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലായിരിക്കും.

മിഥുനം രാശി

വീട്ടിലെ അന്തരീക്ഷം അച്ചടക്കത്തോടെയും സന്തോഷത്തോടെയും നിലനിര്‍ത്തുന്നതില്‍ നിങ്ങള്‍ വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നു. അടുത്ത ബന്ധുവിന്റെ വീട്ടില്‍ ഉണ്ടാകുന്ന ഒരു വിഷയത്തില്‍ ഇടപ്പെടാം.

കര്‍ക്കിടകം രാശി


നിങ്ങള്‍ നടത്തുന്ന ഏതെങ്കിലും നെഗറ്റീവ് അഭിപ്രായങ്ങള്‍ ഒരു സുഹൃത്തിനെ വിഷമിപ്പിച്ചേക്കാം എന്ന കാര്യം ശ്രദ്ധിക്കുക. ബിസിനസ് സംബന്ധമായ ജോലികള്‍ തടസ്സമില്ലാതെ പൂര്‍ത്തീകരിക്കും.

ചിങ്ങം രാശി

സമാന ചിന്താഗതിക്കാരുമായി സമ്പര്‍ക്കം ഉണ്ടാകും. കോപവും ദേഷ്യവും ജോലിയെ കൂടുതല്‍ വഷളാക്കുമ. അധിക ചിലവ് വരാം. പണം വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യുക. സമ്മര്‍ദ്ദം അനുഭവപ്പെടാം.

കന്നി രാശി

നല്ല ചിന്തകളോടെ ദിവസം തുടങ്ങണം. വീട് വൃത്തിയായി സൂക്ഷിക്കുന്ന തിരക്കിലായിരിക്കും നിങ്ങള്‍. അലസത ജോലിയ ബാധിക്കാം.

തുലാം രാശി

വാഹനമോടിക്കുമ്പോള്‍ അശ്രദ്ധയും അപകടമുണ്ടാക്കാം. അപേക്ഷിച്ച് വായ്പകള്‍ അനുവദിച്ചു കിട്ടും. തൊഴില്‍ രംഗത്ത് അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാകും. നിലവിലെ ബിസിനസ്സ് പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാണെങ്കിലും നിങ്ങളുടെ കഴിവിന്റെയും ശേഷിയുടെയും ശക്തിയില്‍ നിങ്ങളുടെ ജോലി തുടരും. നിങ്ങളുടെ പങ്കാളിക്ക് ഒരു സമ്മാനം നല്‍കുന്നത് ബന്ധം നന്നായി നിലനിര്‍ത്തും.

വൃശ്ചികം രാശി

സാമ്പത്തിക സ്ഥിതി അല്‍പ്പം മോശമായേക്കാം. പക്ഷേ വിഷമിക്കേണ്ട. സ്ഥിതിഗതികള്‍ ഉടന്‍ നിയന്ത്രണവിധേയമായേക്കും. വിദ്യാര്‍ത്ഥികള്‍ തെറ്റായ പ്രവര്‍ത്തനങ്ങളില്‍ സമയം കളയരുത്.

ധനു രാശി

സമാന ചിന്താഗതിക്കാരും പോസിറ്റീവുമായ ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്തും. കുടുംബത്തില്‍ അല്‍പം സമ്മര്‍ദപൂരിതമായ അന്തരീക്ഷം ഉണ്ടാകും. ചിലപ്പോള്‍ ഒരു കാരണവുമില്ലാതെ സമ്മര്‍ദ്ദകരമായ ഒരു സാഹചര്യം ഉണ്ടാകാം.

മകരം രാശി

കുടുംബ തര്‍ക്കം നിലനില്‍ക്കുന്നുണ്ടെങ്കില്‍ ഇടപെട്ട് പരിഹരിക്കാന്‍ ശ്രമിക്കും. ഇത് അടുത്ത സുഹൃത്തുമായി മോശം ബന്ധത്തിന് കാരണമാകും. ബിസിനസ്സ് പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലായിരിക്കും.

കുംഭം രാശി

ആഗ്രഹിച്ച ജോലികള്‍ കൃത്യസമയത്ത് പൂര്‍ത്തിയാക്കും. സാമ്പത്തിക കാര്യത്തില്‍ ശ്രദ്ധിക്കുക. ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മില്‍ ചില കാര്യങ്ങളില്‍ തര്‍ക്കമുണ്ടാകാം.

മീനം രാശി

ആരുടെയും വാക്കുകള്‍ കേട്ട് സ്വന്തം തീരുമാനങ്ങള്‍ എടുക്കരുത്. ബിസിനസ്സുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ ഉണ്ടാകാം. പനിയും ശാരീരിക ക്ഷീണവും ഉണ്ടാകാം.

 

OTHER SECTIONS