നാരങ്ങാ വിളക്ക് കത്തിക്കുമ്പോൾ ഉണ്ടാകുന്ന ഫലങ്ങൾ

By uthara.04 04 2019

imran-azhar

 

ക്ഷേത്ര വഴി പാടുകളിൽ ഒഴിവാക്കാൻ പറ്റാത്തതാണ്നാരങ്ങാ വിളക്ക് . ദേവി ക്ഷേത്രത്തിൽ രാഹു ദോഷ ശാന്തിക്കായി സമർപ്പിക്കുന്ന വഴിപാടാണ് ഇത് . നാരങ്ങാ വിളക്ക് തെളിയിക്കുന്നതിലൂടെ ഒരു ഹോമത്തിന്റെ ഫലമാണ് ഭക്തൻ ലഭ്യമാകുന്നത് .ചൊവ്വ ,വെളളി ദിവസങ്ങളിൽ ഉദിഷ്‌ട കാര്യസിദ്ധിക്കും ,വിവാഹ തടസ്സം മാറികിട്ടുന്നതിനുമായി ദേവിക്ക് മുന്നിൽ നാരങ്ങാ വിളക്ക് സമർപ്പിക്കുന്നത് ഉത്തമമായാണ് കണക്കാക്കകപ്പെടുന്നത് .

 

നെയ്യോ നല്ലെണ്ണയോ ഒഴിച്ച് തിരി തെളിയിക്കുന്ന നാരങ്ങാ വിളക്കിന്റെ എണ്ണം ഒറ്റ സംഘ്യയിലായിരിക്കണം . നാരങ്ങാ വിളക്ക്   അഞ്ച് .ഏഴ് ,ഒൻപത്  എന്നീ ക്രമങ്ങളിലാണ് തിരി തെളിയിക്കുന്നത് . നാരങ്ങാ വിലക്ക് തെളിച്ചതിന് ശേഷം നിത്യേനെ ദേവി മന്ത്രങ്ങൾ ഉരുവിടുന്നത് ഉത്തമമാണ് .

OTHER SECTIONS