കുക്ഷിഗണപതി മന്ത്രം ജപിച്ചോളൂ, ശത്രുദോഷം അകലും

ശത്രുദോഷങ്ങള്‍ അലട്ടുന്നവർ നിരവധിയാണ്. ഇതിന് ഒരു പരിഹാരമായി ആചാര്യന്‍മാര്‍ നിര്‍ദേശിക്കുന്നത് കുക്ഷിഗണപതി മന്ത്രം ജപിക്കാനാണ്.

author-image
online desk
New Update
കുക്ഷിഗണപതി മന്ത്രം ജപിച്ചോളൂ, ശത്രുദോഷം അകലും

ശത്രുദോഷങ്ങള്‍ അലട്ടുന്നവർ നിരവധിയാണ്. ഇതിന് ഒരു പരിഹാരമായി ആചാര്യന്‍മാര്‍ നിര്‍ദേശിക്കുന്നത് കുക്ഷിഗണപതി മന്ത്രം ജപിക്കാനാണ്.

എന്നാൽ ഉത്തമനായ ആചാര്യന്റെ ഉപദേശപ്രകാരം ഈ അപൂര്‍വ സിദ്ധിയുള്ള മന്ത്രം പ്രയോഗിച്ചാൽ മാത്രമേ നിങ്ങൾക്ക് പ്രതീക്ഷിക്കുന്ന ഫലം കിട്ടുകയുള്ളൂ. അതും ശുദ്ധിയോടുകൂടി ജപിക്കണം.

ഋഷി- ശുക്രന്‍

ഛന്ദസ്- ഗായത്രി

ദേവത- ഗണപതി

മന്ത്രം:

ഓം ഹ്രീം ഹും ഗ്ലൗം രാജസര്‍വ്വജനഹൃദയ-

ഗതിമതിമുഖക്രോധ ജിഹ്വാം സ്തംഭയ സ്വാഹാ.

പൊതുഅറിവിലേക്കുമാത്രമാണ് ഇവിടെ ഈ മന്ത്രം കൊടുത്തിരിക്കുന്നത്. ഇത് പ്രയോഗിക്കുന്നവര്‍ അതിന്റെ വിധിപ്രകാരം മാത്രമേ ചെയ്യാവൂ.

Astro