ശുഭ കാര്യങ്ങൾക്ക് മുന്‍പ് ഗണപതിയെ ആരാധിക്കാം

By uthara .26 02 2019

imran-azhar

 

എല്ലാ വിഘ്നങ്ങളും നീക്കി ശുഭകരമായ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് മുന്നോടിയായി ഗണേശ പൂജ ചെയ്താൽ എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകുമെന്നാണ് വിശ്വാസം . എല്ലാ വിധ തടസങ്ങളും നീക്കുന്ന വിഗ്ന രാജ, വിഗ്നേശ് എന്നിങ്ങനെയും അറിയപെടുന്ന ഗണപതി ഭഗവാനെ വേണം നാം ആദ്യം പൂജ ചെയ്യേണ്ടത് .വിഘ്നങ്ങൾ മാറികിട്ടുന്നതിനായി ചില ഗണേശ മന്ത്രങ്ങൾ.

 

വക്രതുണ്ഡ മഹാ-കായ സൂര്യ-കോടി സമപ്രഭഃ നിര്‍വിഘ്‌നം കുരു മേ ദേവ സര്‍വാ-കാര്യേഷു സര്‍വദാ ||

 

സിദ്ധി വിനായക് മന്ത്രം : 'ഓം നമോ സിദ്ധി വിനായക സര്‍വ്വ കാര്യ കര്‍തൃ സര്‍വ്വ വിഘ്‌ന പ്രശമന്യേ സര്‍വാര്‍ജയ വശ്യകര്‍ണായ സര്‍വജാന്‍ സര്‍വാശ്രീ പുരുഷ് ആകര്‍ഷനായ ശ്രീങ് ഓം സ്വാഹ.'

 

ഋണം ഹരിത മന്ത്രം : 'ഓം ഗണേശ ഋണം ചിന്തി വരേണ്യം ഹുങ് നമാഹ് ഫുട്ട് '

 

ഗണേശ് ഗായത്രി മന്ത്രം : 'ഓം ഏകാദന്തായ വിദ്മഹേ‌, വക്രതുണ്ടായ ധീമഹി, തന്നോ ദണ്ടി പ്രാചോദയാത്.

OTHER SECTIONS