കറുകമാലയുടെ ഫലം.....

By sruthy sajeev .04 Oct, 2017

imran-azhar


കര്‍മ്മം ഏതായാലും അതിന്റെ മംഗളാരംഭത്തിന് ഗണപതിയെയാണ് സ്മരിക്കുന്നത്. ഗണപതിയുടെ ഇഷ്ടവഴിപാട് ഉണ്ണിയപ്പ നിവേദ്യമാണ്. ഇഷ്ടകാര്യ സാധ്യത്തിനും വിഘ്‌ന നിവാരണത്തിനും അപ്പ നിവേദ്യം ഉത്തമമാണ്. അതുപോലെ വിഘ്‌നേശ്വരന്റെ മറ്റൊരു ഇഷ്ടവഴിപാടാണ് കറുകമാല സമര്‍പ്പിക്കല്‍. രോഗശാന്തിക്കും അഭീഷ്ട സിദ്ധിക്കും കറുക മാല സമര്‍പ്പിക്കുന്നത് ഉത്തമമാണ്. കറുക കൊണ്ട് പുഷ്പാഞ്ജലി നടത്തുന്നതും നല്ലതാണ്.

 

OTHER SECTIONS