കര്‍പ്പൂരം കത്തിക്കുന്നതിന്റെ മഹത്വം

By uthara.11 04 2019

imran-azhar

 

പൂജ അവസാനിക്കുന്ന വേളയിൽ നാം സാധാരണയായി കര്‍പ്പൂരം കത്തിക്കുന്നത്‌ ബോധത്തിന്റെ പ്രതീകമായാണ് . കര്‍പ്പൂരം കത്തിയ ശേഷം ഒന്നും അവശേഷിക്കാത്ത വസ്തുവാണ്‌ . നമ്മുടെ ഉള്ളില്‍ ശുദ്ധി സാത്വികരൂപമായ ബോധരൂപമാര്‍ന്നിരിക്കുന്ന ആത്മതത്വമായാണ് കർപൂരത്തെ പ്രതിനിധാനം ചെയുന്നത് .

 

 കര്‍പ്പൂരം കത്തിക്കല്‍ എന്നത് പ്രാപഞ്ചികമായ എല്ലാം ഈശ്വരനു നല്‍കിയ ശേഷം നാം നമ്മുടെ ആത്മാവിനെക്കൂടി ഈശ്വരനില്‍ വിലയം പ്രാപിപ്പിക്കുക എന്ന ലക്ഷ്യത്തിന്റെ സൂചകമായാണ് . ഈ പ്രപഞ്ചത്തിന്റെ സ്ഥൂലസൂക്ഷ്മമാകുന്ന വസ്തുക്കളായ ചന്ദനം മുതല്‍ കര്‍പ്പൂരം വരെ മഹാ സംരംഭമായിത്തീരുന്നു.

 

 

OTHER SECTIONS