സത്സ്വഭാവ സിദ്ധിക്ക് മഹാഗണപതി മന്ത്രജപം...

മഹാഗണപതി മന്ത്രം സ്ഥിരമായി ജപിക്കുന്നവര്‍ക്ക് അത്ഭുതകരമായ ഒരു വശ്യശക്തി ലഭിക്കും. ആര്‍ക്കും ബഹുമാനിക്കണം എന്ന ചിന്തയുണ്ടാകും. സര്‍വ്വ സിദ്ധികളും ലഭിക്കുന്ന അത്യുത്തമം ആയതും ഗണപതിമന്ത്രങ്ങളില്‍ വെച്ചേറ്റവും ഫലപ്രദവുമായ മന്ത്രവുമാണിത്. ത്തമനായ ആചാര്യന്റെ ഉപദേശപ്രകാരം മാത്രമേ ഈ മന്ത്രം ജപിക്കാവൂ. സത്സ്വഭാവം സിദ്ധിക്കുന്നതിന് മഹാഗണപതി മന്ത്രജപം അനുയോജ്യവഴിയെന്നു പുരാണങ്ങളും ശരിവെക്കുന്നു.

author-image
Sooraj Surendran
New Update

മന്ത്രം

"ഓം ശ്രീം ഹ്രീം ക്ലീം ഗ്ലൌം ഗം ഗണപതയേ വര വരദ

സര്‍വ്വജനം മേ വശമാനയ സ്വാഹാ"

സാധാരണക്കാര്‍ക്ക് പോലും ജപം നടത്താവുന്ന ഫലപ്രാപ്തി നല്‍കുന്ന മന്ത്രവുമാണിത്. പ്രഭാതത്തില്‍ സ്നാനശേഷം 108 തവണ മന്ത്രജപം എന്നതാണ് സാധാരണവിധി. ഗണപതി ക്ഷേത്ര ദര്‍ശനം, യഥാവിധി ദേവതാ വഴിപാടുകള്‍ എന്നിവയും മന്ത്രജപത്തിനൊപ്പം നടത്താവുന്നതാണ്. ഗണപതിമന്ത്രങ്ങളില്‍ വെച്ചേറ്റവും ഫലപ്രദവുമായ മന്ത്രവുമാണിത്. ഗണപതി , വിഘ്നേശ്വരൻ, ഗണേശൻ എന്നീ നാമങ്ങളുൾപ്പെടെ ഗണപതി നിരവധി പേരുകളിൽ അറിയപ്പെടുന്നുണ്ട്. ഹൈന്ദവ ധർമ്മപ്രകാരം ബഹുമാനത്തിന്റെ രൂപമായ 'ശ്രീ' (സംസ്കൃതം: श्री) എന്ന പദം മിക്കപ്പോഴും ഗണപതിയുടെ പേരുനു മുൻപിൽ ചേർക്കുന്നതായി കാണാം. ഗണപതി ആരാധനയിൽ പ്രമുഖരീതിയായ 'ഗണേശ സഹസ്രനാമാലാപനത്തിൽ' ഓരോവരിയും, വിവിധങ്ങളായ ആയിരത്തിയെട്ട് ഭാവങ്ങളെ വർണ്ണിക്കുന്നു.

Astro