ഇന്നത്തെ പഞ്ചാംഗം 19/11/2019

ഇന്ന് കൊല്ലവര്‍ഷം 1195 വൃശ്ചികം 03

author-image
online desk
New Update
ഇന്നത്തെ പഞ്ചാംഗം 19/11/2019

ഇന്ന് കൊല്ലവര്‍ഷം 1195 വൃശ്ചികം 03 (19/11/19)

വാരം

****

ചൊവ്വാഴ്ച

നക്ഷത്രം

****

ആയില്യം 09:22pm വരെ

തുടർന്ന് മകം

നവംബർ 20 08:04pm വരെ

തിഥി

****

കൃഷ്ണ പക്ഷം സപ്തമി

നവംബർ 19 03:35pm വരെ

കൃഷ്ണ പക്ഷം അഷ്ടമി

നവംബർ 19 03:35pm-നവംബർ 20 01:41pm വരെ

കരണം

****

പകൽ-- വീഷ്ടി: 04:25am വരെ

സിംഹം-- 03:35 pm വരെ

രാത്രി-- പുലി

നിത്യയോഗം

*****

ശുഭ്രം

നവംബർ 19 12:40 am വരെ

ബ്രാഹ്മ്യം

നവംബർ 19 12:40am - നവംബർ 19 10:06pm വരെ

മാഹേന്ദ്രം

നവംബർ 19 10:06pm - നവംബർ 20 07:18pm വരെ

രാഹുകാലം

03:03pm -04:29 pm

ഗുളികകാലം

12:10pm -01:36 pm

യമകണ്ടകകാലം

09:17am -10:43 pm

അഭിജിത് മുഹൂർത്തം

11:47am -12:33 pm

Astro muhurtham innathe panchangam