ഇന്ന് കൊല്ലവര്‍ഷം 1195 തുലാം 25 (11/11/19)

ഇന്ന് കൊല്ലവര്‍ഷം 1195 തുലാം 25 (11/11/19)

author-image
online desk
New Update
ഇന്ന് കൊല്ലവര്‍ഷം 1195 തുലാം 25 (11/11/19)

വാരം

******

തിങ്കളാഴ്ച

നക്ഷത്രം

********

അശ്വതി 07:17pm വരെ

തുടര്‍ന്ന് ഭരണി നവംബര്‍ 12 08:51pm വരെ

തിഥി

******

ശുക്ല പക്ഷം ചതുര്‍ദശി

നവംബര്‍ 11 06: 01pm വരെ

ശുക്ല പക്ഷം പൗര്‍ണമി

നവംബര്‍ 11 06:01pm - നവംബര്‍ 12 07:04pm വരെ

കരണം

*******

പകല്‍- ആന 05:20am വരെ

പശു- 06:01pm വരെ

രാത്രി- വീഷ്ടി;

നിത്യയോഗം

**********

സിദ്ധി

നവംബര്‍ 11 10:48 വരെ

വൃതീപാദം

നവംബര്‍ 11 10:48am - നവംബര്‍ 12 10:36am വരെ

**********

രാഹുകാലം

07: 48am - 09:15am വരെ

ഗുളികകാലം

01:35pm -03:02pm

യമകണ്ടകകാലം

10: 41am -12:08pm

അഭിജിത് മുഹൂര്‍ത്തം

11:45am - 12:31pm

innathe panchangam muhoortham