ഇന്നത്തെ പഞ്ചാംഗം 30-12-19

ഇന്നത്തെ പഞ്ചാംഗം 30-12-19

author-image
online desk
New Update
ഇന്നത്തെ പഞ്ചാംഗം 30-12-19

 

ഇന്ന് കൊല്ലവര്‍ഷം 1195 ധനു 14 (30/12/19)

തിഥി

****

ശുക്ല പക്ഷം ചതുര്‍ത്ഥി

ഡിസംബര്‍ 30 01:54pm വരെ

ശുക്ല പക്ഷം പഞ്ചമി

ഡിസംബര്‍ 30 01:54pm- ഡിസംബര്‍ 31 04:01pm

വാരം

****

തിങ്കളാഴ്ച

നക്ഷത്രം

****

അവിട്ടം

ഡിസംബര്‍ 30 10:47pm വരെ

തുടര്‍ന്ന്

ചതയം

ജനുവരി 01 01:28am വരെ

കരണം

****

പകല്‍-- പശു 01:01am വരെ

വിഷ്ടി:-- 01:54 pm വരെ

രാത്രി-- സിംഹം

നിത്യയോഗം

*****

വജ്ര:

ഡിസംബര്‍ 30 08:31 pm വരെ

സിദ്ധി:

ഡിസംബര്‍ 30 08:31pm - ഡിസംബര്‍ 31 09:04pm വരെ

*****

രാഹുകാലം

08:10am -09:35 am

ഗുളികകാലം

01:52pm -03:18 pm

യമകണ്ടകകാലം

11:01am -12:27 pm

അഭിജിത് മുഹൂര്‍ത്തം

12:04pm -12:50 pm

Astro innathe panchangam