ഇന്നത്തെ പഞ്ചാംഗം 01-01-2020

ഇന്നത്തെ പഞ്ചാംഗം 01-01-2020

author-image
online desk
New Update
ഇന്നത്തെ പഞ്ചാംഗം 01-01-2020

ഇന്ന് കൊല്ലവര്‍ഷം 1195 ധനു 16 (01/01/20)

തിഥി

****

ശുക്ല പക്ഷം ഷഷ്ഠി

ജനുവരി 01 06:27pm വരെ

ശുക്ല പക്ഷം സപ്തമി

ജനുവരി 01 06:27pm- ജനുവരി 02 09:00pm

വാരം

****

ബുധനാഴ്ച

 

നക്ഷത്രം

****

ചതയം

ജനുവരി 01 01:28am വരെ

തുടര്‍ന്ന്

പൂരുരുട്ടാതി

ജനുവരി 02 04:23am വരെ

കരണം

****

പകല്‍-- പന്നി 05:12am വരെ

കഴുത-- 06:27 pm വരെ

രാത്രി-- ആന

നിത്യയോഗം

*****

വൃതീപാദം

ജനുവരി 01 09:50 pm വരെ

വരിയാന്‍

ജനുവരി 01 09:50pm - ജനുവരി 02 10:40pm വരെ

*****

രാഹുകാലം

12:28pm -01:53 pm

ഗുളികകാലം

11:02am -12:28 pm

യമകണ്ടകകാലം

08:10am -09:36 am

അഭിജിത് മുഹൂര്‍ത്തം

ഇല്ല

Astro innathe panchangam