തേജസും സമ്പത്തും വർധിക്കാൻ കമലാത്മികാശ്ലോകം

നാല് വശങ്ങളിലും നാല് ആനകളാൽ സ്വർണ്ണകുംഭങ്ങളിലുള്ള ജലത്താൽ അഭിഷേകം ചെയ്യപ്പെടുന്ന സ്വർണ്ണനിറമേനിയോടുകൂടിയ കമലാത്മികാദേവിയെ നമസ്ക്കരിക്കുന്നു. താമരപ്പൂവിൽ ആസനസ്ഥയായി താമര മലരുകൾ കൈകളിലേന്തി അനുഗ്രഹിക്കുന്ന അമ്മേ എന്നിൽ വേഗം കൃപാകടാക്ഷം ചൊരിഞ്ഞാലും.

author-image
Aswany Bhumi
New Update
തേജസും സമ്പത്തും വർധിക്കാൻ കമലാത്മികാശ്ലോകം

കമലാത്മികാശ്ലോകം നിത്യവും ജപിച്ച് പ്രാർത്ഥിച്ചാൽ..

ദാരിദ്ര്യം അകലുമെന്നും തേജസും സമ്പത്തുമുണ്ടാവുമെന്നുമാണ് വിശ്വാസം.

താഴെപ്പറയുന്ന ശ്ലോകം നിത്യവും ജപിച്ചുപ്രാർത്ഥിച്ചാൽ ദാരിദ്ര്യം അകലുമെന്നും തേജസും സമ്പത്തുമുണ്ടാവുമെന്നുമാണ് വിശ്വാസം.

ശ്ലോകം:

ശ്രീം ശ്രീ ശ്രീം കമലേ കമലാലയേ പ്രസീത പ്രസീത ശ്രീം ഹ്രീം ശ്രീം ഓം മഹാലക്ഷ്മിയ്യേ നമഹഃ

സാരം: 

Astro