കണ്ണമ്മൂല കൊല്ലൂര്‍ ചാമുണ്ഡേശ്വരി ക്ഷേത്രത്തില്‍ മകരരോഹിണി പൊങ്കാലയും മഹോത്സവവും

കണ്ണമ്മൂല കൊല്ലൂര്‍ശ്രീ ചാമുണ്ഡേശ്വരി ക്ഷേത്രത്തിലെ മകരരോഹിണി പൊങ്കാല മഹോത്സവവും പ്രതിഷ്ഠാ വാര്‍ഷികവും 8,9,10 തീയതികളില്‍ നടക്കും.

author-image
RK
New Update
കണ്ണമ്മൂല കൊല്ലൂര്‍ ചാമുണ്ഡേശ്വരി ക്ഷേത്രത്തില്‍ മകരരോഹിണി പൊങ്കാലയും മഹോത്സവവും

തിരുവനന്തപുരം: കണ്ണമ്മൂല കൊല്ലൂര്‍ശ്രീ ചാമുണ്ഡേശ്വരി ക്ഷേത്രത്തിലെ മകരരോഹിണി പൊങ്കാല മഹോത്സവവും പ്രതിഷ്ഠാ വാര്‍ഷികവും 8,9,10 തീയതികളില്‍ നടക്കും.

8 ന് രാവിലെ 8.30 ന് നാഗരൂട്ട്, രാത്രി 7 ന് ഭഗവതിസേവ, 7.15 ന് കാര്യസിദ്ധിപൂജ, 7.30 ന്നിറമാലചാര്‍ച്ച്, 9ന് ഉച്ചയ്ക്ക് 3.30ന് വലിയകാണിക്ക, 6 ന് താലപ്പൊലി, രാത്രി 7 ന് ഭഗവതിസേവ,7ന് കാര്യസിദ്ധിപൂജ, 10 ന് വ്യാഴാഴ്ച രാവിലെ 9 ന് സമൂഹപൊങ്കാല,വൈകിട്ട് 6 ന് അപ്പംമൂടല്‍, 6.30 ന് ഭഗവതിസേവ 7.30 ന് കാര്യസിദ്ധിപൂജ, 7.30 ന് പുഷ്പാഭിഷേകം.

Astro temple