ഇന്ന് കന്നിസംക്രമം; ഈ സമയത്ത് കനകധാരാസ്തോത്രം ജപ്പിക്കൂ , സാമ്പത്തിക ഉന്നതിയും സർവ്വഐശ്വര്യവും ഫലം

By online desk .16 09 2020

imran-azhar

 

 


ഇന്ന് സവിശേഷമായ കന്നിസംക്രമം. സൂര്യൻ ഒരു രാശിയിൽ നിന്ന് അടുത്ത രാശിയിലേക്ക് പ്രവേശിക്കുന്നതിനെയാണ് സംക്രമം എന്ന് പറയുന്നത്. സൂര്യൻ ചിങ്ങം രാശിയിൽ നിന്ന് കന്നി രാശിയിലേക്ക് സംക്രമിക്കുന്നതിനാൽ കന്നി സംക്രമം എന്ന് അറിയപ്പെടുന്നു. സൂര്യൻ 12 മാസം കൊണ്ട് മേടം മുതൽ മീനം വരെയുള്ള 12 രാശിയിലൂടെ കടന്നു പോവുന്നു . അതായത് സൂര്യൻ ഒരു രാശിയിൽ ഒരു മാസം സഞ്ചരിക്കും .


സെപ്റ്റംബർ 16 ബുധനാഴ്ച രാത്രി 7 .07 നാണ്‌ കന്നി രവി സംക്രമം. വൈകിട്ട് 6 മുതൽ 7 .15 വരെയുള്ള സമയത്ത് നിലവിളക്ക് തെളിച്ചു പ്രാർഥിക്കുന്നത് കുടുംബൈശ്വര്യ വർധനവിന് കാരണമാകും. വളരെ സവിശേഷമായ സമയമാണിത് . ഈ സമയത്ത് കനകധാരാ സ്തോത്രം ജപിക്കുന്നത് സർവൈശ്വര്യത്തിനും സാമ്പത്തിക ഉന്നമനത്തിനും കാരണമാകും . കൂടാതെ ഈ സമയത്ത് ജപിക്കുന്ന എല്ലാ നാമങ്ങൾക്കും പ്രാർഥ നകൾക്കും ഫലസിദ്ധി ലഭിക്കുമെന്നാണ് വിശ്വാസം. ദേവി നാമങ്ങൾ ജപിച്ചശേഷം കനകധാര സ്തോത്രം കൂടി ജപിച്ചാൽ മൂന്നിരട്ടി ഫലം ലഭിക്കുമെന്നാണ് വിശ്വാസം.

 

കനകധാര സ്തോത്രം


അംഗം ഹരേ പുളക ഭൂഷണമാശ്രയന്തി
ഭൃംഗാംഗനേവ മുകുളാഭരണം തമാലം ,
അംഗീകൃതാഖില വിഭുതിരാപാംഗ ലീല ,
മാംഗല്യദാസ്തു മമ മംഗള ദേവതായ.

മുക്ത മുഹുർവിധാധദാതിവദനെ മുരാരേ ,
പ്രേമത്രാപ പ്രനിഹിതാനി ഗതഗതാനി
മാല ദ്രിഷോട മധുകരേവ മഹോത്‌പലേയ ,
സ നെ സ്രിയം ദിശതു സാഗര സംഭവായ

ആമീലിതാക്ഷമധിഗമ്യ മുദാ മുകുന്ദം
ആനന്ദകണ്ടമഹി മേഘമന‍ംഗതന്ത്രം ,
ആകെകര സ്ഥിത കനി നിക പക്ഷ്മനേത്രം ,
ഭൂത്യൈ ഭവേന്മമ ഭുജംഗശയംഘനായ

ബഹ്വന്താരെ മധുജിത ശ്രിതകൗസ്തുഭെ യ ,
ഹാരവലീവ ഹരി നീല മയി വിഭാതി ,
കാമപ്രദ ഭഗവതോപി കടാക്ഷ മാല ,
കല്യാണ മാവഹതു മേ കമലാലയായ


കാലാംബുതാളി ലളിതോരസി കൈടഭാരെ ,
ധാരാധരെ സ്ഫുരതി യാ തടിതംഗനേവ
മാതു സമസ്ത ജഗതാം മഹനീയമൂർത്തി ,
ബദ്രാണി മേ ധിശതു ഭാർഗവ നന്ദനായ

പ്രാപ്തം പദം പ്രഥമദത് കലുയത്‌ പ്രഭാവത്,
മാംഗല്യ ഭാജി മധു മാതിനി മന്മധേന
മയ്യാപദേത്ത മങ്കര മീക്ഷനാർത്ഥം
മന്ദാലസം ച മകരാലയ കന്യകായ .

വിശ്വമരേന്ദ്ര പദ വിഭ്രമ ദാന ദക്ഷം
ആനന്ദ ഹേതു രധികം മുറ വിദ്വക്ഷോപി
ഈഷന്നിഷീതിദദു മയി ക്ഷണമീക്ഷനാർത്ഥം ,
ഇന്ദിവരോധര സഹോദര മിന്ദിരായ

ഇഷ്ട വിശിഷ്ട മത യോപി യയാ ദയാർദ്ര
ധ്രിഷ്ട്യ ദ്രവിഷ്ട്ട പപദം സുലഭം ലഭന്തേ ,
ഋഷ്ടി പ്രഹ്രുഷ്ട കമലോധര ദീപ്തിരിഷ്ടാം
പുഷ്ടിം കൃഷിഷ്ട മമ പുഷ്കര വിഷ്ടരായ

ദദ്യാ ദയാനു പവനോപി ദ്രവിണാംബുധാരം
അസ്മൈന്ന കിഞ്ചിന വിഹംഗ ശിശോ വിഷന്നേ
ദുഷ്കർമ്മ ഗർമ്മപനീയ പാനീയ ചിരായ ദൂരം ,
നാരായണ പ്രണയിനേ നയനാം ഭുവാഹാ.

ഗീർത്തെവദേതി ഗരുഡ ധ്വജ സുന്ദരീതി ,
ശാകംഭരീതി ശശി ശേഖര വല്ലഭേതി,
സൃഷ്ടി സ്ഥിതി പ്രളയ കേലീഷു സംസ്ഥിതാ യ ,
തസ്യെ നമസ്സ് ത്രിഭുവനെക ഗുരോസ്‌ തരുന്യൈ

ശ്രുത്യൈ നമോസ്തു ശുഭ കർമ ഫല പ്രസൂത്യൈ ,
രത്യൈ നമോസ്തു രമണീയ ഗുണാർന്നവായൈ
ശക്ത്യൈ നമോസ്തു ശദപത്ര നികേതനായൈ,
പുഷ്ടയൈ നമോസ്തു പുരുഷോത്തമ വല്ലഭായൈ.

നമോസ്തു നാളീഖ നിഭാനനായൈ,
നമോസ്തു ധുഗ് ദോഗ്ദ്ധധി ജന്മ ഭൂമ്യൈ
നമോസ്തു സോമാമൃത സോദരായൈ,
നമോസ്തു നാരായണ വല്ലഭായൈ .

നമോസ്തു ഹേമാംഭുജ പീടികായൈ,
നമോസ്തു ഭൂ മണ്ഡല നയികായൈ,
നമോസ്തു ദേവാതി ദയാ പരായൈ
നമോസ്തു ശാർങായുധ വല്ലഭായൈ.

നമോസ്തു ദേവ്യൈ ഭ്രുഗു നന്ദനായൈ,
നമോസ്തു വിഷ്ണോരുരസ്തിദായൈ
നമോസ്തു ലക്ഷ്മ്യൈ കമലാലയായൈ
നമോസ്തു ദാമോദര വല്ലഭായൈ .

നമോസ്തു കാന്ത്യൈ കമലേക്ഷനായൈ
നമോസ്തു ഭൂത്യൈ ഭുവന പ്രസൂത്യൈ
നമോസ്തു ദേവാദി ഭിരർച്ചീതായൈ,
നമോസ്തു നന്ദാല്മജാ വല്ലഭായൈ

സമ്പത് കരാനി സകലേന്ദ്രിയ നന്ദനാനി,
സാമ്രാജ്യ ദാന വിഭവാനി സരോരുഹാഷി,
ത്വദ്‌ വന്ദനാനി ദുരിത ഹരനോദ്യദാനി
മമേവ മതര നിസം കലയന്തു മാന്യേ.

യത്കടാക്ഷ സമുപാസന വിധി ,
സേവകസ്യ സകലാർത്ത സമ്പത്
സന്തനോധി വചനംഗ മാനസൈ ,
ത്വാം മുരാരി ഹൃദയേശ്വരീം ഭജേ

സരസിജ നിലയെ സരോജ ഹസ്തേ ,
ദവലത മാം ശുക ഗന്ധ മാല്യ ശോഭെ
ഭഗവതി ഹരി വല്ലഭേ മനോഞ്ഞേ
ത്രിഭുവന ഭൂതികരി പ്രസീദ മഹ്യെ

ധിഗ്ഗസ്ഥിഭി കനക കുംഭ മുഖ വസൃഷ്ട ,
സ്വർവാഹിനി വിമല ചാരു ജലാ പ്ലുതാങ്ങിം ,
പ്രാതർ നമാമി ജഗതാം ജനനി മശേഷ,
ലോകാധി നാഥാ ഗ്രഹിനി മമ്രിതാഭി പുത്രീം .

കമലേ കമലാക്ഷ വല്ലഭേ ത്വം ,
കരുണ പൂര തരംകി തൈര പാന്ഗൈ,
അവലോകായ മാമ കിഞ്ചനാനാം,
പ്രഥമം പത്രമ ക്രിത്രിമം ദയായ

സ്തുവന്തി യെ സ്തുതി ഭിര മീരന്വാഹം ,
ത്രയീമയിം ത്രിഭുവന മാതരം രാമാം ,
ഗുണാധിക ഗുരുതര ഭാഗ്യ ഭാഗിന ,
ഭവന്തി തേ ഭുവി ബുധ ഭാവിതാശയ

 

OTHER SECTIONS