കുഴയ്ക്കാട് ക്ഷേത്രത്തില്‍ ഉത്സവം

കുഴയ്ക്കാട് ഭഗവതി ക്ഷേത്രത്തില്‍ ഉത്സവം നാലിന് തുടങ്ങും.രാവിലെ ഏട്ടിന് ദേവിയെ പുറത്തെഴുന്നള്ളിക്കും.വൈകിട്ട് ദീപാരാധന, രാത്രി ഏഴിന് ഉമാമഹേശ്വര പൂജ .അഞ്ചിന് രാവിലെ 9. 15ന് പുറത്തെഴുന്നള്ളത്ത് ,രാത്രി ഏഴിന് ഭഗവതിസേവ ,ഏഴു മുപ്പതിന് നൃത്തം.

author-image
parvathyanoop
New Update
കുഴയ്ക്കാട് ക്ഷേത്രത്തില്‍ ഉത്സവം

കുഴയ്ക്കാട് ഭഗവതി ക്ഷേത്രത്തില്‍ ഉത്സവം നാലിന് തുടങ്ങും.രാവിലെ ഏട്ടിന് ദേവിയെ പുറത്തെഴുന്നള്ളിക്കും.വൈകിട്ട് ദീപാരാധന, രാത്രി ഏഴിന് ഉമാമഹേശ്വര പൂജ .അഞ്ചിന് രാവിലെ 9. 15ന് പുറത്തെഴുന്നള്ളത്ത് ,രാത്രി ഏഴിന് ഭഗവതിസേവ ,ഏഴു മുപ്പതിന് നൃത്തം.

ആറിന് രാവിലെ 9 .15ന് പുറത്തെഴുന്നള്ളത്ത് ,രാത്രി ഏഴിന് ഭഗവതിസേവ ,ഏഴു മുപ്പതിന് നൃത്തം. ആറിന് രാവിലെ 7 .30ന് നാഗരൂട്ട് ,9 ന് സമൂഹ പൊങ്കാല, വൈകിട്ട് 6 .30ന് കാര്‍ത്തിക ദീപം ,അലങ്കാര ദീപാരാധന ,കരിമരുന്ന് പ്രയോഗം. രാത്രി 7 .30ന് ഗോകുല സന്ധ്യ.

festival kuzhakkad temple