ആറ്റുകാൽ പൊങ്കാലയ്ക്ക് സമാപനം ; സായൂജ്യമടഞ്ഞു ഭക്തജനങ്ങൾ

By Greeshma G Nair.18 02 2019

imran-azhar

 

 

 

 

തിരുവനന്തപുരം : ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാലയിട്ട് സായൂജ്യമടഞ്ഞു ഭക്തജനങ്ങൾ . ഉച്ചയ്ക്ക് 2 .15 ന് പൊങ്കാല നേദിച്ചതോടെ ഒരു വർഷം ഭക്തർ കാത്തിരുന്ന പൊങ്കാലയ്ക്ക് സമാപനം കുറിക്കുകയാണ് .

 

രാവിലെ 10.45ന് ക്ഷേത്ര തന്ത്രി ശ്രീകോവിലില്‍ നിന്നുളള ദീപം മേല്‍ശാന്തിക്ക് കൈമാറിയതോടെയാണ് ഈ വർഷത്തെ പൊങ്കാലയ്ക്ക് തുടക്കം കുറിച്ചത് .

 

പൊങ്കാല സമർപ്പിച്ചു കഴിഞ്ഞതോടെ ഇനി വീടുകളിലേക്ക് പോകാനുള്ള തിരക്കിലാണ് ഭക്തജനങ്ങൾ . ഭക്ത ജനങ്ങൾക്കായി കൂടുതൽ ഗതാഗത സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട് .

OTHER SECTIONS