സന്താന ഭാഗ്യത്തിന് മണിപൂജ

By online Desk .20 Apr, 2017

imran-azhar

 


ഒട്ടേറെപ്പേര്‍ക്ക് സന്താന ഭാഗ്യം നല്‍കിയ വഴിപാടാണ് ശബരിമലയിലെ മണിപൂജ. ശബരിമലയില്‍ പൂജിച്ച മണി വീടുകളില്‍ കൊണ്ടു പോകുകയും ആ മണി പൂജാമു
റിയില്‍ സൂക്ഷിക്കുകയും വേണം. സന്താന ലബ്ധിയുണ്ടായി കുട്ടിവളര്‍ന്ന ശേഷം ഈ മണി കഴുത്തിലണിഞ്ഞ് ഭഗവാനെ ദര്‍ശിച്ച് അതഴിച്ച് സന്നിധാനത്ത് എവിടെയെങ്ക
ിലും കെട്ടിത്തൂക്കുന്നു. ഈ മണി ക്ഷേത്രം മേല്‍ശാന്തിയില്‍ നിന്ന് വാങ്ങി വീട്ടില്‍ സൂക്ഷിക്കുന്നത് ഐശ്വര്യമാണ്.

OTHER SECTIONS