വീടിനുള്ളിലെ ഐശ്വര്യം നിലനിൽക്കാൻ ചെയ്യേണ്ട കാര്യം

By uthara.27 04 2019

imran-azhar

 

വീടിനുള്ളിലെ ഐശ്വര്യം നിലനിൽനിൽക്കേണ്ടത് ഏവരുടെയും അത്യാവശ്യമാണ് . അതുകൊണ്ട് തന്നെ വീടിനുള്ളിൽ ഉടഞ്ഞ കണ്ണാടി വയ്ക്കരുത്. പൊട്ടിയ പാത്രങ്ങള്‍, പൂച്ചട്ടികള്‍ എന്നിവയും വീടുകളിൽ നിന്ന് ഒഴിവാക്കേണ്ടതാണ് . അതുപോലെ ഏറെ പ്രധാനപ്പെട്ട ഒന്നാണ് ഉടഞ്ഞ പ്രതിമകള്‍ വീടുകളിൽ സൂക്ഷിക്കാൻ പാടുള്ളതല്ല .ഒരിക്കലും ബെഡ്‌റൂമിലും മറ്റും ഹിംസ്ര മൃഗങ്ങളുടേത് വയ്ക്കുന്നത് കുടുംബ ജീവിതത്തിൽ ദോഷങ്ങൾ സൃഷ്‌ടിക്കും .കരയുന്ന കുഞ്ഞിന്റെ ചിത്രം, ഒറ്റ കിളിയുടെ ചിത്രം എന്നിവ വീടുകളിൽ നെഗറ്റീവ് എനർജി സൃഷ്‌ടിക്കും .

OTHER SECTIONS