വീടുകളില്‍ നിത്യം ചൊല്ലേണ്ട പ്രധാനപ്പെട്ട മൂന്ന് സന്ധ്യാനാമങ്ങള്‍

By uthara .11 02 2019

imran-azhar

 

വീടുകളിൽ നാം സാന്ത്യ നേരങ്ങളിൽ ദീപം തെളിയിച്ച ശേഷം നിത്യം ചൊല്ലേണ്ട മന്ത്രങ്ങൾ ഉണ്ട് . അതിൽ ഏറ്റവും പ്രാധാന്യം നൽകുന്ന സന്ധ്യാനാമമാണ് ആണ് ഗുരുവന്ദനം. ഗുരുവന്ദനത്തിന് ശേഷം നാം നിത്യം ചൊലുന്ന ന്ധ്യാനാമമാണ് മാതൃപിതൃ വന്ദനം . വിദ്യ അഭ്യസിക്കുന്ന വിദ്യാർത്ഥികൾ നിത്യം ജപിക്കേണ്ട ഒരു സന്ധ്യാനാമമാണ് സരസ്വതിവന്ദനം.

 

ഗുരുവന്ദനം


ഗുരുര്‍ബ്രഹ്മാ ഗുരുര്‍ വിഷ്ണു ഗുരുര്‍ദേവോ മഹേശ്വരാ
ഗുരു സാക്ഷാല്‍ പരബ്രഹ്മാ തസ്‌മൈ ശ്രീ ഗുരവേ നമഃ


മാതൃപിതൃ വന്ദനം

 

ത്വമേവ മാതാച പിതാത്വമേവ
ത്വമേവ ബന്ധുശ്ച സഖാത്വമേവ
ത്വമേവ വിദ്യദ്രവിണം ത്വമേവ
ത്വമേവ സര്‍വ്വം മമ ദേവ ദേവ


സരസ്വതിവന്ദനം

 

സരസ്വതീ നമസ്തുഭ്യം വരദേ കാമരൂപിണീ
വിദ്യാരംഭം കരിഷ്യാമി സിദ്ധിര്‍ഭവതുമേ സദാ
പത്മപത്ര വിശാലാക്ഷീ പത്മകേസര വര്‍ണ്ണിനീ
നിത്യം പത്മാലായ ദേവീസമാം പാദ സരസ്വതീ

 

 

OTHER SECTIONS