കൃഷ്ണ വിഗ്രഹം വീട്ടിൽ വയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ടവ

By uthara.09 04 2019

imran-azhar

 

വീടുകളിൽ മറ്റുവിഗ്രഹങ്ങൾ സൂക്ഷിക്കുന്നതിൽ നിന്നും ഏറെ പ്രത്യേകത ഉണ്ട് കൃഷ്ണ വിഗ്രഹം സൂക്ഷിക്കുന്നതിൽ . പൂജാമുറിയിൽ കൃഷണ വിഗ്രഹം സൂക്ഷിക്കുന്നതിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട് . ശ്രീകൃഷ്ണ വിഗ്രഹം വീടുകളിൽ സൂക്ഷികുന്ന വേളയിൽ തന്നെ ഓടക്കുഴലും പ്രത്യേകം വാങ്ങി സൂക്ഷിക്കേണ്ടതുണ്ട് .

 

കൃഷ്ണ വിഗ്രഹത്തോടൊപ്പം പശുവിന്റെയും പശുകുട്ടികളുടെയും വിഗ്രഹങ്ങൾ   വയ്ക്കുന്നത് ഐശ്വര്യം കൊണ്ട് വരുമെന്നും പറയാറുണ്ട്  .ഒരു വ്യക്തിയുടെ ആകർഷകമായ വ്യക്തിത്വത്തിന്റെ അടയാളമായി മയിൽ‌പീലി കണക്കാക്കാറുണ്ട് .ഭഗവൽ വിഗ്രഹത്തോടൊപ്പം മയിൽ‌പീലി സൂക്ഷിക്കുന്നത് വീട്ടിൽ സന്തോഷം നൽകുമെന്ന് വിശ്വാസവും നിലനിൽക്കുന്നുണ്ട് .

OTHER SECTIONS