തുലാഭാരത്തിന്റെ വസ്തുക്കളും ഫലപ്രാപ്തിയും

ആഗ്രഹങ്ങൾ സഫലീകരിക്കുന്നതിന് വേണ്ടിയാണ് നാം തുലാഭാരക്ക് നടത്താറുള്ളത് . തുലാഭാരത്തട്ടില്‍ ദേവതക്കായി പൂക്കള്‍, പഴങ്ങള്‍, ധാന്യം, സ്വര്‍ണ്ണം, തുടങ്ങിയവ അര്‍പ്പിക്കാറുണ്ട് . ഒരുതട്ടില്‍ വഴിപാടുനടത്തുന്ന ആളിനെ ഇരുത്തി അയാളുടെ തൂക്കത്തിനു അനുസൃതമായി തുലാഭാര വസ്തുക്കള്‍ മറുതട്ടിലും വെച്ച്‌ തുല്യതപ്പെടുത്തിയാണ് .തുലാഭാരദ്രവ്യങ്ങള്‍ക്ക് വഴിപാടുനടത്തുന്ന ആളിന്റെ ഭാരത്തെക്കാള്‍ കുറവ് വരാൻ പാടില്ല .

author-image
uthara
New Update

കദളിപ്പഴം കൊണ്ടുളള തുലാഭാരം നടത്തുകയാണെങ്കിൽ രോഗനിവാരണവും മൂത്രാശയരോഗങ്ങള്‍ അകറ്റുന്നതിനായി ഇളനിരുകൊണ്ടുളള തുലാഭാരം വഴിപാടായി നടത്താവുന്നതാണ് .ത്വക്ക് രോഗങ്ങള്‍ ചേനയും എളളുതിരി ശനിദാഷ പരിഹാരമായി തുലാഭാര വഴിപാട് നടത്താറുണ്ട് .

ഹൃദയരോഗങ്ങള്‍ മാറാനും ബിസനസ്പുരോഗതിക്ക് വേണ്ടി നാണയങ്ങള്‍ സമർപ്പിക്കാറുണ്ട് . ദഹനപ്രശ്‌ന പരിഹാരത്തിന് ഉപ്പും ആസ്തമക്ക് കയറും സന്ധിവാതത്തിന് പൂവന്‍പഴം,ചിക്കന്‍പോക്‌സിന് കുരുമുളകും തുലാഭാരം വഴിപാടായി നടത്താറുണ്ട് .

thulabharam