തുലാം സംക്രമം ഇന്ന് രാവിലെ 7മണി 6 മിനിറ്റിന്

നാളെ രാവിലെ 7 മണി 6 മിനിറ്റിന് സൂര്യദേവൻ കന്നിരാശിയിൽനിന്ന് തുലാം രാശിയിലേക്ക് മാറുന്നു. ഈ സംക്രമ മുഹൂർത്തത്തിൽ പൂജാമുറിയിൽ ദീപം തെളിയിക്കുന്നത് ഉത്തമം. സംക്രമദീപം തെളിയിച്ചാൽ മാസം മുഴുവൻ നല്ലതാവും. (വിദേശരാജ്യങ്ങളിൽ ഉള്ളവർ അതാത് പ്രാദേശികസമയത്ത് ദീപം തെളിയിച്ചാൽ മതി) നാളെ തുലാം ഒന്നാംതീയതി ആണ്, മുപ്പട്ട് ശനി ശനിദോഷം അനുഭവിക്കുന്നവർ വ്രതം എടുക്കുന്നത് നല്ലതാണ്. ശാസ്താവ്, വേട്ടേക്കരൻ, അന്തിമഹാകാളൻ, ഹനുമാൻസ്വാമി എന്നിവരെ ഭജിക്കുന്നതും വളരെ നല്ലത്. ഇവരുടെ ക്ഷേത്രദർശനം (പ്രോട്ടോകോൾ പാലിച്ച് പറ്റുന്നവർ) നടത്തി യഥാശക്തി വഴിപാട് നടത്തിയാൽ ഏഴരശ്ശനി, കണ്ടക -അഷ്ടമശ്ശനി ദോഷങ്ങൾ അകലും.

author-image
Web Desk
New Update
തുലാം സംക്രമം ഇന്ന് രാവിലെ 7മണി 6 മിനിറ്റിന്

നാളെ രാവിലെ 7 മണി 6 മിനിറ്റിന് സൂര്യദേവൻ കന്നിരാശിയിൽനിന്ന് തുലാം രാശിയിലേക്ക് മാറുന്നു. ഈ സംക്രമ മുഹൂർത്തത്തിൽ പൂജാമുറിയിൽ ദീപം തെളിയിക്കുന്നത് ഉത്തമം. സംക്രമദീപം തെളിയിച്ചാൽ മാസം മുഴുവൻ നല്ലതാവും.

(വിദേശരാജ്യങ്ങളിൽ ഉള്ളവർ അതാത് പ്രാദേശികസമയത്ത് ദീപം തെളിയിച്ചാൽ മതി)

നാളെ തുലാം ഒന്നാംതീയതി ആണ്, മുപ്പട്ട് ശനി

ശനിദോഷം അനുഭവിക്കുന്നവർ വ്രതം എടുക്കുന്നത് നല്ലതാണ്. ശാസ്താവ്, വേട്ടേക്കരൻ, അന്തിമഹാകാളൻ, ഹനുമാൻസ്വാമി എന്നിവരെ ഭജിക്കുന്നതും വളരെ നല്ലത്. ഇവരുടെ ക്ഷേത്രദർശനം (പ്രോട്ടോകോൾ പാലിച്ച് പറ്റുന്നവർ) നടത്തി യഥാശക്തി വഴിപാട് നടത്തിയാൽ ഏഴരശ്ശനി, കണ്ടക -അഷ്ടമശ്ശനി ദോഷങ്ങൾ അകലും.

സംക്രമദീപം തെളിയിക്കു,.ഐശ്വര്യപൂർണമാവട്ടെ തുലാം മാസം

ഓം ആദിത്യായനമഃ

ഓം അരുണായനമഃ

ഓം ആർത്തരക്ഷകായനമഃ

thulam samkramam