ത്രിസന്ധ്യയില്‍ ഈ മന്ത്രം ജപിച്ചാല്‍ മതി, ദുരിതങ്ങള്‍ മാറും

By Web Desk.18 04 2022

imran-azhar

 


ദുരിതങ്ങള്‍ നിറഞ്ഞ ജീവിതം. ദുരിതങ്ങളില്‍ നിന്ന് മോചനം നേടാന്‍, സന്തോഷത്തോടെ ജീവിക്കാന്‍ ആഗ്രഹിക്കാത്തത് ആരാണ്? ത്വരിതരുദ്രമന്ത്രം ജപിച്ചാല്‍ മതി, ജീവിത ദുരിതങ്ങളില്‍ നിന്ന് ആശ്വാസം ലഭിക്കും.

 

ത്രിസന്ധ്യകളില്‍ ധ്യാനശ്ലോകം ദിവസേന ജപിക്കണം. ശ്രദ്ധിക്കുക, ഒരു ആചാര്യന്റെ നിര്‍ദേശ പ്രകാരമേ മന്ത്രങ്ങള്‍ ജപിക്കാവൂ.

 

ധ്യാനം: ചതുര്‍ഭുജം ത്രിനേത്രഞ്ച
ശുദ്ധസ്ഫടിക സന്നിഭം
സുധാകുംഭാവൂര്‍ദ്ധ്വാദോര്‍ഭ്യാം
യോഗമുദ്രാം കരദ്വയേ
ദധാനം ത്വരിതം രുദ്രം
ശങ്കരം ത്വരിതേഷ്ടദം
നമാമി സതതം ഭക്ത്യാ
ലോകേശം പരമേശ്വരം.

 

മന്ത്രം: ഓം നമോ ഭഗവതേ രുദ്രായ

 

 

 

OTHER SECTIONS