ഒക്ടോബർ 26 തിങ്കളാഴ്ച വിദ്യാരംഭം 7.30 ന് മുൻപ് നടത്തണം

By Web Desk.17 10 2020

imran-azhar

 

 

തുലാം ലക്കം മുഹൂർത്തം മാസികയിൽ വിദ്യാരംഭം മുഹൂർത്തം ചേർത്തതിൽ ഒരു പിശകുപറ്റി. അന്ന് രാവിലെ 9.01 വരെ വിജയദശമിയുണ്ടെങ്കിലും വൃശ്ചികം രാശി അപ്പോഴേക്കും ആരംഭിക്കുന്നതിനാലും രാഹുകാലം ആയതിനാലും രാവിലെ 7.30 ന് മുൻപ് വിദ്യാരംഭം നടത്തുകയാണ് നല്ലത്. തെറ്റുപറ്റിയതിൽ ഖേദിക്കുന്നു.


- എഡിറ്റർ

OTHER SECTIONS