വിഷു ഫലം

By online Desk .13 Apr, 2017

imran-azhar

അശ്വതി

ക്രയവിക്രയത്തിന് അവസരം. പണയം വയ്ക്കും. ഉദരരോഗസാദ്ധ്യത. പ്രമോഷന്‍ ലഭിക്കും. വിദേശയാത്രയ്ക്ക് അവസരം. നഷ്ടപെ്പട്ടെന്നു കരുതിയ വസ്തുക്കള്‍ തിരികെ കിട്ട
ും. ചില പ്രമാണങ്ങളില്‍ ഒപ്പുവയ്ക്കും. സാമ്പത്തികവിഷമതകളകലും. പുതിയ ജോലിക്കവസരം. വീടു പുതുക്കി പണിയും. കൂട്ടു ബിസിനസ്സ് ആരംഭിക്കും. ദൂരസ്ഥലത്ത് ഭ
ൂമി വാങ്ങും. വിദ്യാഭ്യാസ വകുപ്പിലുള്ളവര്‍ക്ക് സംതൃപ്തി. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല കാലം. രാഷ്ര്ടീയരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രത്യേക പദവി. സാമ്പത്തികനില
മെച്ചപെ്പടും. ജോലിയില്‍ സംതൃപ്തി. വേണ്ടപെ്പട്ടവരുടെ വിയോഗം. വിവാഹകാര്യത്തില്‍ തീരുമാനം. പുതിയ ഗൃഹഭാഗ്യം, പരീകഷകളില്‍ ഉന്നതവിജയം. ബന്ധുക്കളുമായി തെറ്റിദ്ധാരണ. അമൂല്യവസ്തുക്കള്‍ നഷ്ടപെ്പട്ടേക്കാം. നേത്രരോഗം. സുപ്രധാന രേഖകളില്‍ ഒപ്പുവയ്ക്കും. . വീടു മോടി പിടിപ്പിക്കും. പ്രവൃത്തികളില്‍ നിയന്ത്രണം വേണം. തീര്‍ത്ഥയാത്രക്ക് അവസരം. കടം വീട്ടാനാകും. പൂര്‍വ്വികസമ്പത്ത് അനുഭവയോഗ്യമാവും. ദൂരസ്ഥലത്തുനിന്നും നല്‌ള സന്ദേശം. സന്താനങ്ങള്‍ക്ക് പുരോഗതി, അകന്നുനിന്നിരുന്ന ബന്ധുക്കളുമായി അടുക്കും, അതിര്‍ത്തിതര്‍ക്കം മാറും. പുതിയ ബിസിനസ് ആലോചിക്കും. അപകടത്തില്‍ നിന്ന് അത്ഭുതകരമായി രകഷപെ്പടും. കെട്ടിടനിര്‍മ്മാണം പുനരാരംഭിക്കും. വാഹനങ്ങള്‍ക്ക് അറ്റകുറ്റപ്പണി. പങ്കാളിത്ത വ്യാപാരം തുടങ്ങും. കലാരംഗത്ത് നേട്ടം. മത്സരപരീകഷകളില്‍ വിജയം. സ്ത്രീ കാരണം അപവാദം. വീട്ടില്‍ സമാധാനം. പാല്‍പ്പായസ നിവേദ്യം ശിവന് ജലധാര, ദേവീദര്‍ശനം, കുംഭമാസത്തില്‍ ലളിതാ സഹസ്രനാമ പാരായണം എന്നിവ ദോഷപരിഹാരമാണ്്.

ഭരണി

കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സംതൃപ്തിയും അംഗീകാരവും ലോണുകളും ലഭിക്കും മാതാവിന്റെ ആരോഗ്യനില തൃപ്തികരം. വിദേശസുഹൃത്തുക്കള്‍ മുഖേന ഗുണം.
വിദ്യാഭ്യാസരംഗത്ത് പുരോഗതി. ഇലക്ട്രോണിക്സുമായി ബന്ധപെ്പട്ട പഠനത്തിന് പ്രവേശനം. ഉന്നതവ്യകതികളുമായി ബന്ധം. രാഷ്ര്ടീയരംഗത്തുള്ളവര്‍ക്ക് കൂടുതല്‍ ച
ുമതലകള്‍ വരും. പിതാവിന് അസുഖങ്ങള്‍ വരാം. സാഹിത്യകാരന്മാര്‍ക്കും പത്രപ്രവര്‍ത്തകര്‍ക്കും നല്‌ള സമയം. കമ്മ്യൂണിക്കേഷന്‍ വകുപ്പില്‍ ജോലി. സഹോദരന്മാര്‍ മുഖേന നേട്ടം. അകന്നുകഴിഞ്ഞിരുന്നവരുമായി സൗഹൃദം. സന്താനങ്ങള്‍ പുതിയ ജോലിയില്‍ പ്രവേശിക്കും. ഉദരരോഗത്തിന് സാദ്ധ്യത. ശസ്ത്രക്രിയയ്ക്ക് സാദ്ധ്യത ഉണ്ടെങ്കിലും
ഭയപെ്പടേണ്ട. യന്ത്രങ്ങളുമായി ബന്ധപെ്പട്ട് പ്രവര്‍ത്തിക്കണമെന്നുള്ളവര്‍ക്ക് ആഗ്രഹം സാധിക്കും. വീടു നിര്‍മ്മിക്കുന്നവര്‍ക്ക് ആഗ്രഹസാഫല്യം. വാഹനങ്ങളില്‍ നിന്ന് കൂട
ുതല്‍ വരുമാനം. കാര്‍ഷികരംഗത്തുനിന്ന് പ്രതീകഷിച്ച ഗുണം കിട്ടില്‌ള. പ്രൊമോഷന്‍. ഗൃഹത്തില്‍ സമാധാനം. വിവാഹം നടക്കും. തൊഴില്‍രഹിതര്‍ക്ക് ജോലി. കലാരംഗത്ത്
ശോഭിക്കും. തീര്‍ത്ഥയാത്രക്ക് അവസരം. വേണ്ടപെ്പട്ടവരുമായി അകല്‍ച്ചയ്ക്ക് സാധ്യത. വാഹനാപകടം ശ്രദ്ധിക്കണം. ശമ്പളവര്‍ദ്ധനവ്. ആരോഗ്യം ശ്രദ്ധിക്കുക. സാമ്പത്തികാഭ
ിവൃദ്ധി. പ്രതീകഷിക്കാത്ത കേന്ദ്രങ്ങളില്‍ നിന്ന് ധനലാഭം. ക്രയവിക്രയങ്ങളില്‍ നിന്നും ആദായം. നിര്‍മ്മാണപ്രവര്‍ത്തനങ്ങളുമായി ബന്ധപെ്പട്ടവര്‍ക്കും കരാറുകാര്‍ക്കും അനുക
ൂലസമയം. സുഹൃത്തുക്കളെ കണ്ടുമുട്ടും. ഭാര്യയുടെ വക സമ്പത്ത് കിട്ടും. ബിസിനസ് അസ്വസ്ഥത മാറും. സന്താനങ്ങള്‍ മത്സരങ്ങളിലും പരീകഷകളിലും വിജയിക്കും. സ
ുഹൃത്തുക്കള്‍ വര്‍ദ്ധിക്കും. അച്ഛന്റെ രോഗത്തെക്കുറിച്ചുള്ള ആശങ്ക മാറും. സ്വര്‍ണ്ണവ്യാപാരികള്‍ക്ക് നല്‌ള കാലം. ബാങ്ക് ബാലന്‍സില്‍ വര്‍ദ്ധനവ്. ആഡംബരവസ്തുക്കള്‍ വാങ്ങും. ശിവന് ജലധാര, മൃത്യുജ്ജയ ഹോമം വ്യാഴാഴ്ചകളില്‍ വിഷ്ണുകേഷത്രദര്‍ശനം. തുലാമാസത്തില്‍ സുബ്രഝണ്യ കേഷത്രദര്‍ശനം ധനുവില്‍ ഗണപതിഹോമം എന്നിവ ദോഷപരിഹാരമാണ്.

കാര്‍ത്തിക

പൂര്‍വ്വികമായ വീടോ ഭൂമിയോ ലഭിക്കും. ഉദ്യോഗത്തില്‍ ഉയര്‍ച്ച. സാമ്പത്തികനേട്ടം. രകഷിതാക്കളില്‍ നിന്ന് ആനുകൂല്യങ്ങളും അഭിനന്ദനങ്ങളും. വിദേശജോലി. മകളുടെ വ
ിവാഹം നിശ്ചയിക്കും. സര്‍വ്വീസില്‍ സ്ഥിരപെ്പടും. വസ്ത്രവ്യാപാരികള്‍ക്ക് അനുകൂലസമയം. തുടങ്ങിവച്ച പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാന്‍ താമസിക്കും. ഊഹക്കച്ചവടത്തില്‍ ഗുണം. തൊഴില്‍പ്രശ്നങ്ങള്‍ പരിഹരിക്കും. സന്താനത്തിന്റെ വിദ്യാഭ്യാസത്തില്‍ ഉയര്‍ച്ച. ശ്വാസകോശം, വയര്‍, ലിവര്‍, കൈ, കാല്‍മുട്ട് തുടങ്ങിയ അവയവങ്ങളെ ബാധിക്കുന്ന രോഗങ്ങള്‍ക്ക് സാധ്യത. ദാമ്പത്യജീവിതം സുഖകരം. ഉന്നതവ്യകതികളുമായി ബന്ധപെ്പടുന്നത് നേട്ടമുണ്ടാക്കും. ഗൃഹം നിര്‍മ്മിക്കും. സിനിമ, നാടകം തുടങ്ങിയവയിലൂടെ വരുമാനവര്‍ദ്ധനവ്. ബിസിനസ്സില്‍ അഭിവൃദ്ധി. ഡിപ്പാര്‍ട്ട്മെന്റ് ടെസ്റ്റുകളില്‍ വിജയം. മാനസികപിരിമുറുക്കത്തില്‍ നിന്നും സാമ്പത്തിക കേ്ളശത്തില്‍ നിന്നും മുകതി. മേലുദ്യോഗസ്ഥര്‍ സഹായിക്കും. പഴയ വീട് മോടിപിടിപ്പിക്കും. പുതിയ വാഹനം വാങ്ങും. സഹോദരന്മാര്‍ മുഖേന നേട്ടം. പ്രേമകാര്യങ്ങള്‍ പരാജയപെ്പടും വിനോദയാത്രയ്ക്ക് പോകും. സാമ്പത്തിക ഇടപാടുകള്‍ സൂകഷിച്ച് കൈകാര്യം ചെയ്യണം. രകതസമ്മര്‍ദ്ദം, പ്രമേഹം എന്നീ രോഗമുള്ളവര്‍ ശ്രദ്ധിക്കണം. മേലധികാരികളില്‍ നിന്ന് പ്രശംസ. ജോലിയുമായി ബന്ധപെ്പട്ട് ഗൃഹത്തില്‍ നിന്നും വിട്ടുനില്‍ക്കേണ്ടിവരും. ബിസിനസ്സില്‍ ഗണ്യമായ പുരോഗതി. കലാകായികമേഖലയിലുള്ളവര്‍ക്ക് അംഗീകാരം. അയല്‍ക്കാരുമായി നല്‌ള ബന്ധം പുലര്‍ത്തും. മാതാവിന്റെ പൂര്‍വ്വികസ്വത്ത് കൈവശം വരും. ദൂരയാത്ര ആവശ്യമാകും. രാഷ്ര്ടീയരംഗത്ത് നേതൃസ്ഥാനം ഏറ്റെടുക്കും. തൊഴില്‍രഹിതര്‍ക്ക് താത്കാലിക ജോലി. വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങും. കുടുംബത്തിലെ തര്‍ക്കം പരിഹരിക്കും. കുടുംബവുമൊത്ത് വിദേശയാത്രയ്ക്ക് പോകും. ദൂരസ്ഥലത്ത് സ്ഥലം വാങ്ങും. ഭഗവതിസേവ സുബ്രഝണ്യന് പാലഭിഷേകം മൃത്യുജ്ജയഹോമം ശിവ് ജലധാര എന്നിവ ദോഷ പരിഹാരമാണ്.

രോഹിണി

ദൂരയാത്ര ആവശ്യമാകും. പുതിയ ഏജന്‍സി തുടങ്ങും. ഡോക്ടര്‍മാര്‍ക്കും എന്‍ജിനീയര്‍മാര്‍ക്കും ഉപരിപഠന സാധ്യത. സാമ്പത്തികനില മെച്ചപെ്പടും. ഉദ്യോഗത്തില്‍ െപ്രാമോഷന്‍. സന്താനത്തിന്റെ വിവാഹം നിശ്ചയിക്കും. സ്ത്രീകള്‍ മുഖേന ധനാഗമനം. വിദേശത്തുനിന്ന് വിലപെ്പട്ട സന്ദേശം ലഭിക്കും. പ്രതീകഷിക്കാത്ത അവസരങ്ങളില്‍
ധനം വരും. സന്താനങ്ങളില്‍ നിന്ന് ധനാഗമം. കുടുംബത്തില്‍ സന്തോഷവും സമാധാനവും. കടംകൊടുത്ത പണം തിരിച്ചുകിട്ടും. ഊഹക്കച്ചവടത്തില്‍ നേട്ടം. മത്സരപ്പരീകഷകള
ില്‍ വിജയം. ഗവേഷണവിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലകാലം. വിദ്യാഭ്യാസവുമായി ബന്ധപെ്പട്ടവര്‍ക്കും കലാരംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ബഹുമതി. യാത്ര മൂലം കേ്
ളശം വര്‍ദ്ധിക്കും. വിദേശസുഹൃത്തുക്കള്‍ മുഖേന അപ്രതീകഷിത സഹായം. ഗൃഹത്തില്‍ കളവു നടക്കാന്‍ സാദ്ധ്യത. ആരോഗ്യം കുറയും. പുതിയ പ്രേമബന്ധങ്ങള്‍. മാതാവ
ിനോ സഹോദരിക്കോ ദേഹാരിഷ്ടത. ആരോഗ്യം മെച്ചപെ്പടും. ദാമ്പത്യസുഖം കുറയും. സന്താനങ്ങള്‍ക്ക് അരിഷ്ടത. പണച്ചെലവ് കൂടും. പിതൃതുല്യനായ ആള്‍ക്ക് രോഗം.
സ്വത്ത് തര്‍ക്കം ചര്‍ച്ചയിലൂടെ പരിഹരിക്കും. പുതിയ സ്ഥലം വാങ്ങി വീടുവയ്ക്കും. സ്ഥാനമാനാദികള്‍ ഉണ്ടാകും. സ്വര്‍ണ്ണം, വെള്ളി വസ്തുക്കള്‍ നഷ്ടപെ്പടാതെ ശ്രദ്ധിക്കണം.
ഊഹക്കച്ചവടത്തിലും ഷെയറിലും ഗുണം. നഷ്ടപെ്പട്ട വസ്തുവോ പണമോ തിരികെ കിട്ടും. പ്രധാന രേഖകള്‍ കൈമാറുമ്പോള്‍ ശ്രദ്ധിക്കണം. സര്‍ക്കാര്‍ മുഖേന ആനുകൂല്യം.
ശനിയാഴ്ചകളില്‍ ഒരിക്കല്‍ വൃതം, നീരാജനം, ശാസ്താകേഷത്രത്തില്‍ നെയ്പായസം, ശിവന് ജലധാര എന്നിവയ്ക്കൊപ്പം വിഷ്ണു പ്രീതി വരുന്നതും ദോഷപരിഹാരമാണ്.

മകയിരം

ഉപരിപഠനത്തിന് ചേരും. കൂട്ടുകെട്ടുകളില്‍ നിന്ന് അബദ്ധമുണ്ടാകാതെ സൂക്ഷിക്കണം. പ്രകൃതിക്ഷോഭത്താല്‍ കൃഷിനാശം. കക്ഷിരാഷ്ര്ടീയ മത്സരങ്ങളില്‍ പരാജയപെ്പടും.
മേലധികാരികള്‍ക്ക് തൃപ്തിയാകുംവിധം പദ്ധതി സമര്‍പ്പിക്കാനാകും. പൂര്‍വ്വിക പിതൃസ്വത്ത് രേഖാപരമായി ലഭിക്കും. വിദേശയാത്ര സഫലമാകും. മാനസികതൃപ്തിയോടെ
ബന്ധുവിന് സാമ്പത്തികസഹായം ചെയ്യാനിടവരും. പ്രവര്‍ത്തനങ്ങളെല്‌ളാം ലകഷ്യപ്രാപ്തി നേടും. ഊഹക്കച്ചവടം വേണ്ട. വിദേശത്ത് സ്ഥിരതാമസമാക്കാന്‍ അനുമതി. കുട
ുംബത്തില്‍ ഐക്യവും സമാധാനവുമുണ്ടാകും. അദ്ധ്വാനംകൊണ്ടും പ്രവര്‍ത്തന വിജയംകൊണ്ടും സാമ്പത്തികനേട്ടം. കടം കൊടുത്ത സംഖ്യ തിരിച്ചുകിട്ടും. കുടുംബസമേതം പുണ്യതീര്‍ത്ഥയാത്ര. വളരെക്കാലമായി അകന്നുനിന്ന ബന്ധുക്കളുമായി കൂടിക്കഴിയാന്‍ അവസരം. ജയില്‍ ഡിപ്പാര്‍ട്ട്മെന്റുമായി ബന്ധപെ്പട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സമയം
അനുകൂലം. ധനകാര്യസ്ഥാപനങ്ങള്‍ നടത്തുന്നവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് വിജയം. വിനോദങ്ങളില്‍ ഏര്‍പെ്പടും. ഉദ്യോഗത്തില്‍ പ്രൊമോഷന്‍.
സന്താനങ്ങള്‍ മുഖേന സാമ്പത്തിക വിഷമതകള്‍ നേരിടേണ്ടിവരും. വിലപെ്പട്ട രേഖകളും പണവും നഷ്ടപെ്പടാതെ ശ്രദ്ധിക്കണം. വിദേശ ജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് അനുക
ൂലകാലം. കുടുംബത്തില്‍ വിവാഹം നടക്കും. ദൂരയാത്ര പ്രയോജനകരമാകും. ജീവിതരീതിയില്‍ ചില്‌ളറ മാറ്റം. ഡോക്ടര്‍മാര്‍ക്കും ഔഷധവ്യാപാരികള്‍ക്കും അനുകൂലം. കൃഷിയ
ില്‍ നിന്ന് കൂടുതല്‍ വരുമാനം. വിചാരിക്കാത്ത സന്ദര്‍ഭങ്ങളില്‍ ധനലാഭമുണ്ടാകും. കലാപ്രവര്‍ത്തനവുമായി ബന്ധപെ്പടാന്‍ അവസരം. കര്‍ഷകത്തൊഴിലാളികള്‍ക്ക് കിട്ടേണ്ട
ആനുകൂല്യങ്ങള്‍ ലഭിക്കും. പരീകഷാവിജയം നേടും. അവസരോചിതമായി പ്രവര്‍ത്തിക്കുവാനുള്ള സമചിത്തതയും യുകതിയും അനുകൂല സാഹചര്യങ്ങള്‍ക്ക് വഴിയൊരുക്കും. ശിവകേഷത്രത്തില്‍ ജലധാര. ഗണപതിക്ക് നിവേദ്യം, ഭഗവതിക്ക് പുഷാജ്ജലി, നീരാജനം, വിഷ്ണു സഹസ്രനാമജപം എന്നിവ ദോഷപരിഹാരമാണ്.

തിരുവാതിര

സര്‍ക്കാര്‍ സര്‍വ്വീസില്‍ അവസരം. ദൂരയാത്രകള്‍ വേണ്ടിവരും. പത്രപ്രവര്‍ത്തകര്‍ക്ക് നല്‌ള കാലം. ധനനഷ്ടം വരാതെ ശ്രദ്ധിക്കണം. പ്രധാന രേഖകള്‍ കൈമാറുമ്പോള്‍ ശ്രദ്ധി
ക്കണം. മകന്റെ വിവാഹം നിശ്ചയിക്കും. ഗൃഹം മോടി പിടിപ്പിക്കും. അലെ്‌ളങ്കില്‍ പൊളിച്ച് പുതിയ ഗൃഹം നിര്‍മ്മിക്കും. സഹപ്രവര്‍ത്തകരില്‍നിന്ന് പ്രയാസം നേരിടും.
കര്‍മ്മസ്ഥാനത്ത് ചലനം ഉണ്ടാകും. മാതാവിന്റെയോ ഭാര്യപിതാവിന്റെയോ പൂര്‍വ്വികസ്വത്ത് കൈവശം വരും. മൂത്രാശയരോഗങ്ങള്‍ വരാതെ ശ്രദ്ധിക്കണം. സന്താനങ്ങള്‍ക്ക് വിദ്യയില്‍ പുരോഗതി. ശാസ്ത്രരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വന്‍നേട്ടം. കുടുംബത്തില്‍ അഭിപ്രായഭിന്നതയുണ്ടാകരുത്. സാമ്പത്തിക വിഷമത വരാതെ ശ്രദ്ധിക്കണം. പഴയ സുഹൃത്തുക്കള്‍ മുഖേന സാമ്പത്തികനേട്ടം. വിദ്യാഭ്യാസ സ്ഥാപനങ്ങളോ രാഷ്ര്ടീയ സാംസ്‌കാരിക സ്ഥാപനങ്ങളുമായോ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നല്‌ള സമയം. വിദേശത്ത
ുള്ളവരില്‍ നിന്ന് നല്‌ള വാര്‍ത്ത ലഭിക്കും. വര്‍ഷാവസാനം തൊഴില്‍രംഗത്ത് അംഗീകാരം. സ്ഥാനക്കയറ്റം. വ്യാപാരത്തില്‍ നിന്ന് പ്രതീകഷിക്കുന്ന ആദായം. ഊഹക്കച്ചവടത്ത
ില്‍നിന്ന് നേട്ടം. മുടങ്ങിയ വിദ്യാഭ്യാസം തുടരുക. വിചാരിക്കാത്ത പല കാര്യങ്ങളും നടത്താനിടയുള്ള സന്ദര്‍ഭമാണ്. മത്സരങ്ങളില്‍ ഉന്നത വിജയം. ബന്ധുഗുണം ലഭിക്കും.
വ്യവഹാരാദികളില്‍ വിജയം. ആരോഗ്യപരമായി ശ്രദ്ധിക്കണം. മാതാവിന്റെ അസുഖം സുഖപെ്പടും. പ്രതീകഷിക്കാത്ത സമയത്ത് ധനം കൈവരും. കൂട്ടുബിസിനസ്സില്‍ നിന്ന്
ഗുണം ലഭിക്കും. വിഷ്ണുവിന് നെയ്വിളക്ക്, പായസം, മൃത്യുജ്ജയഹോമം, ഭഗവതിസേവ മഹാസുദര്‍ശന ഹോമം, ലളിതാസഹസ്രനാമം ജപം, ഭഗവതിക്ക് രകതപ
ുഷ്പാജ്ജലി എന്നിവ ദോഷപരിഹാരം.

പുണര്‍തം

ഭാര്യയുടെ സ്വത്ത് അനുഭവയോഗ്യമാകും. സഹോദരന്മാരുമായി ചേര്‍ന്ന് പുതിയ ബിസിനസ്സ് തുടങ്ങും. ഗൃഹത്തില്‍ ഐശ്വര്യം. സന്താനത്തിന് വിദ്യയില്‍ നേട്ടം.
കര്‍മ്മസ്ഥാനചലനം. തൊഴിലില്‍ നിന്ന് പൂര്‍വ്വാധികം വരുമാനം. ഉന്നത വ്യകതികളില്‍ നിന്ന് സഹായം. മത്സരപരീകഷകളില്‍ വിജയം. ശരീരത്തിനും മനസ്സിനും ഉന്മേഷം. വ
ിലപിടിപ്പുള്ള വസ്തുക്കള്‍ വാങ്ങും. വളര്‍ത്തുമൃഗങ്ങളില്‍ നിന്ന് ആക്രമണം. ജീവിത പങ്കാളിയുമായി അഭിപ്രായ വ്യത്യാസം. കാര്യവിജയം. ഗൃഹനിര്‍മ്മാണത്തിന് ഒരുങ്ങും.
തസ്‌കരഭയവും ശത്രുപീഡയും ഉണ്ടാകും. സ്ഥാനക്കയറ്റം. പൊലീസ് കേസ് വരാതെ ശ്രദ്ധിക്കണം. പണം കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധിക്കണം. സ്വന്തം കഴിവ് ഉപയോഗിച്ച്
സമ്പത്തും ബഹുമതികളും നേടും. വരുമാനവും ചെലവും വര്‍ദ്ധിക്കും. അനാവശ്യകാര്യങ്ങളില്‍ ഇടപെടാനുള്ള പ്രവണത നിയന്ത്രിക്കണം. ദീര്‍ഘയാത്ര ഉദ്ദേശിക്കുന്നവര്‍ക്ക് സാധിക്കും. യന്ത്രങ്ങളുമായി ബന്ധപെ്പട്ട എല്‌ളാ ഏര്‍പ്പാടുകളിലും വിജയം. സിനിമ തുടങ്ങിയ കലാപരമായ കാര്യങ്ങളില്‍ നേട്ടം. വ്യാപാരത്തില്‍ കൂട്ടുകച്ചവടം. പിതൃധനം ലഭിക്കാന്‍ സാദ്ധ്യത. വിദ്യാഭ്യാസരംഗത്ത് അഭൂതപൂര്‍വ്വമായ നേട്ടം. പലതരം വസ്ത്രങ്ങളും ആഭരണങ്ങളും അധീനതയില്‍ വരും. ശ്രദ്ധിക്കാതെ ഒപ്പുവയ്ക്കുന്ന കരാറുകള്‍ ഭാവിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കും. കലപ്രവര്‍ത്തനങ്ങളില്‍ നേട്ടം. വ്യാപാരാദികളില്‍ പുരോഗതി. ഉന്നതവ്യകതികളില്‍ നിന്ന് സഹായം. സഹോദരിയുടെ വിവാഹം നടക്കും. പ്രധാനരേഖകള്‍ കൈമാറുമ്പോഴും എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലകാലം. ഭഗവതി കേഷത്ര ദര്‍ശനം, ശിവന് ജലധാര, ഗണപതിപൂജ, സുബ്രഝണ്യകേഷത്ര ദര്‍ശനം എന്നിവ ദോഷപരിഹാരം.

പൂയം

ബിസിനസ്സില്‍ അഭിവൃദ്ധി. മകളുടെ വിവാഹം നിശ്ചയിക്കും. പുതിയ കമ്പനിതുടങ്ങാന്‍ അവസരം. ശാസ്ത്രവിഷയത്തില്‍ വിദ്യ അഭ്യസിക്കുന്നവര്‍ക്കും എഴുത്തുകാര്‍ക്കും
സാഹിത്യപ്രവര്‍ത്തകര്‍ക്കും അനുകൂലകാലം. പുതിയ സ്ഥാനപ്രാപ്തി. അധികാര ലബ്ധി. ബിസിനസ്സ് മറ്റു സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന് ശ്രമിക്കുക. പ്രൊമോഷന്‍
ലഭിക്കും. പ്രവര്‍ത്തനങ്ങള്‍ യഥാകാലം ചെയ്തുതീര്‍ക്കും. ഏതു കാര്യത്തിലും പിതാവിന്റെ ആനുകൂല്യം. വിദേശത്ത് ഉപരിപഠനത്തിന് ശ്രമിക്കുന്നവര്‍ക്ക് അനുകൂലകാലം. ക
ുടുംബസ്വത്തുമായി ബന്ധപെ്പട്ട് നിലനിന്നിരുന്ന തര്‍ക്കം പരിഹരിക്കും. പൊതുപ്രവര്‍ത്തകര്‍ക്ക് സമൂഹത്തില്‍ മാന്യതയും നേതൃസ്ഥാനങ്ങളും ലഭിക്കും. സന്താനത്തിന് വിദ്യയില്‍ ഉയര്‍ച്ച. മാതാവിന്റെ കുടുംബസ്വത്ത് കൈവശം വരും. ഗൃഹത്തില്‍ അഭിപ്രായവ്യത്യാസം ഉണ്ടാക്കരുത്. യന്ത്രങ്ങളുമായി ബന്ധപെ്പട്ട എല്‌ളാ ഏര്‍പ്പാടുകളിലും വിജയം. ഏതു കാര്യത്തില്‍ പ്രവര്‍ത്തിച്ചാലും വിജയിക്കും. വാഹനം വാങ്ങാന്‍ നല്‌ള സമയം. പുതുതായി ജോലിക്കു ശ്രമിക്കുന്നവര്‍ക്ക് ഉദ്ദേശ്യം നടക്കും. ഭഗവതിസേവ, ഗണപതിഹോമം ശിവന് ജലധാര, ഏകാദശി വ്രതാനുഷ്ഠാനം, ഗണപതി പൂജ എന്നിവ ദോഷപരിഹാരം.

ആയില്യം

അനാവശ്യചെലവ് വരാതെ നോക്കണം. സാമ്പത്തിക ഇടപാടുകള്‍ സൂകഷിക്കുക. പുരോഗതി ഇല്‌ളാത്ത ഗൃഹം വിറ്റ് പുതിയ സ്ഥലം വാങ്ങി വാസ്തുശാസ്ത്രപ്രകാരം ഗൃഹം
നിര്‍മ്മിച്ച് താമസമാക്കും. വിദേശത്ത് ഉപരിപഠനത്തിന് ശ്രമിക്കുന്നവര്‍ക്ക് അനുകൂല കാലം. ആത്മീയപ്രവര്‍ത്തനങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കും. സാമ്പത്തികപ്രതിസന്ധി
തരണംചെയ്യും. സന്താനത്തിന്റെ വിദ്യാഭ്യാസത്തില്‍ ഉയര്‍ച്ച. ജോലിയില്‍ സ്ഥിരനിയമനം. എന്‍ജിനീയറിംഗുമായി ബന്ധപെ്പട്ട ജോലികള്‍ വൃത്തിയായി നിര്‍വ്വഹിക്കും. േ
പ്രമബന്ധം വിവാഹത്തിലെത്തും. ലോട്ടറിയിലും മറ്റും ഭാഗ്യം പരീകഷിക്കാവുന്നതാണ്. സമീപവാസികളുമായി കലഹം ഉണ്ടാകാതെ ശ്രദ്ധിക്കുക. പ്രധാന രേഖകള്‍ കൈമാറ്റം
ചെയ്യുമ്പോള്‍ ശ്രദ്ധിക്കണം. സംസാരഗുണംകൊണ്ട് പുതിയ സുഹൃത്തുക്കളെ ലഭിക്കും. മതാനുഷ്ഠാനങ്ങളില്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ പ്രവേശിക്കാനുള്ള ശ്രമം വിജയിക്കും.
ആഗ്രഹിക്കുന്ന കാര്യങ്ങള്‍ നിഷ്പ്രയാസം നേടും. ഉയര്‍ന്ന വ്യകതികളുമായി ബന്ധപെ്പടാന്‍ അവസരം. കുടുബസ്വത്തുമായി ബന്ധപെ്പട്ട തര്‍ക്കങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹര
ിക്കും. ഗ്രന്ഥകാരന്മാര്‍, പത്രപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് അംഗീകാരം. പുതിയ വാഹനം വാങ്ങും. എതിര്‍പ്പുകളെ നയത്തോടെ നേരിടുക. ആരോഗ്യത്തില്‍ ശ്രദ്ധിക്കണം. വ
ിദ്യാഭ്യാസത്തില്‍ ഉയര്‍ച്ച. നിര്‍മ്മാണമേഖലയില്‍ കോണ്‍ട്രാക്ട് എടുക്കുന്നവര്‍ക്ക് അനുകൂലസമയം. വാഹനക്കച്ചവടക്കാര്‍ക്ക് അനുകൂലകാലം. ഉപരിപഠനത്തിന് ഉദ്ദേശിച്ച വ
ിഷയത്തില്‍ പ്രവേശനം. വിദേശ ജോലിക്ക് അനുകൂലസമയം. വസ്ത്രവ്യാപാരികള്‍ക്ക് അനുകൂലകാലം. ശിവഭജനം, ലളിത സഹസ്രനാമജപം, മഹാസന്ദര്‍ശനഹോമം,
ഗണപതി ഹോമം, ഭഗവതിക്ക് രകതപുഷ്പാജ്ജലി എന്നിവ ദോഷപരിഹാരം.

മകം

പരീകഷാവിജയം. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക്നാട്ടില്‍ വരാനാകും. സുഹൃത്തുക്കള്‍ ചേര്‍ന്ന് വിനോദയാത്ര. പണം കടം കൊടുക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം.
വ്യാപാരാദികളില്‍ നേട്ടം. വ്യവഹാരാദികളില്‍ വിജയം. കര്‍മ്മസ്ഥലത്ത് ഉയര്‍ച്ച. സംസാരിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കുക. സംസാരത്തില്‍ക്കൂടി ശത്രുക്കള്‍ വര്‍ദ്ധിക്കും. ദ
ൂരസ്ഥലത്ത് ഭൂമി വാങ്ങും. പ്രധാന രേഖകള്‍ കൈമാറുമ്പോള്‍ ശ്രദ്ധിക്കണം. രോഗമുകതിയും അഭീഷ്ടസിദ്ധിയുമുണ്ടാകും. കര്‍മ്മസ്ഥലത്ത് പ്രയാസങ്ങള്‍ വരുന്നത് ശ്രദ്ധിക്കണം
മത്സരപരീകഷകളില്‍ വിജയം. രാഷ്ര്ടീയരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും. വിദേശ ജോലിക്ക് ശ്രമിക്കുന്നവര്‍ക്കും അനുകൂലകാലം. പുതുതായി ജോലി ലഭിക്കുന്നതിന് ശ്രമി
ക്കും. മാതാവിന് അസുഖം വരാന്‍ സാദ്ധ്യത. പിതാവുമായി അഭിപ്രായഭിന്നതയുണ്ടാക്കരുത്. പൂര്‍വ്വികസ്വത്ത് വീതം വയ്ക്കുവാന്‍ സാധിക്കും. പുതിയ ഗൃഹം വാങ്ങും. സന്താനങ്ങള്‍ക്ക് ഉപരിപഠനത്തിന് വേണ്ട കാര്യങ്ങള്‍ നടക്കും. സന്താനത്തിന്റെ വിവാഹം നിശ്ചയിക്കും. വിഷ്ണു പ്രീതിവരുത്തണം. ശിവന് ധാര, കൂവളമാല സമര്‍പ്പണം, നീരാജനം, ഗണപതിഹോമം, ഭഗവതിക്ക് ഗുരുതി എന്നിവ ദോഷ പരിഹാരം.

പൂരം

പകര്‍ച്ചവ്യാധികള്‍ സൂകഷിക്കണം. കുടുംബജീവിതം സുഖകരമാകും. പുതിയ നേതൃത്വം ഏറ്റെടുക്കേണ്ടിവരും. ശ്രദ്ധിക്കുക. ജോലിസ്ഥലത്ത് തന്‍േറതല്‌ളാത്ത കാരണങ്ങളാല്‍
മനസ്സ് ദുഃഖിക്കും. ഭൂമിയുമായി ബന്ധപെ്പട്ട തര്‍ക്കങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ ശ്രമിക്കുക. സന്താനത്തിന്റെ അസുഖം ഭേദമാകും. വാഹനങ്ങള്‍ നിമിത്തം പ്രയാസമ
ുണ്ടാകാം. മാതാവിന്റെ സ്വത്തുമായി ബന്ധപെ്പട്ട തര്‍ക്കം ചര്‍ച്ചയിലൂടെ പരിഹരിക്കും. ഉദരരോഗം ശ്രദ്ധിക്കണം. ഭകഷ്യവിഷബാധയുണ്ടാകാതെ നോക്കണം. വാണ
ിജ്യവ്യവസായസ്ഥാപനങ്ങള്‍ നടത്തുന്നവര്‍ ശ്രദ്ധിക്കണം. പിതാവിന്റെ ആരോഗ്യനില മെച്ചപെ്പടും. പുതിയ പ്രേമബന്ധത്തിലകപെ്പടും. തൊഴില്‍ ഉന്നതി ഉണ്ടാകും. മികച്ച
അവസരങ്ങള്‍ പൂര്‍ണ്ണമായും പ്രയോജനപെ്പടുത്തും. കൃഷിയിലും വാടകയിലും വരുമാനം വര്‍ദ്ധിക്കും. ഇഷ്ടവസ്തുക്കള്‍ നഷ്ടപെ്പടാനിടയുണ്ട്. മകളുടെ വിദ്യാഭ്യാസകാര്യങ്ങള്‍
ശ്രദ്ധിക്കണം. സഹായികളില്‍ നിന്ന് കൂടുതല്‍ സഹകരണം. കൂട്ടുകച്ചവടക്കാര്‍ ശ്രദ്ധിക്കണം. ഭൂമിവില്പനയില്‍ ലാഭം പ്രതീകഷിക്കാം. ലോണെടുത്ത് വീടു പണിയും. സാഹ
ിത്യത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂലകാലമാണ്. വിദേശത്ത് ജോലി ലഭിക്കാം. ബിസിനസ് ആവശ്യമായി ദൂരയാത്രകള്‍ വേണ്ടിവരും. ചീത്ത കൂട്ടുകെട്ട് നിമിത്തം
അപമാനിതനാകും. ജനമദ്ധ്യത്തില്‍ സ്വാധീനം വര്‍ദ്ധിക്കും. പൊലീസ്, പട്ടാളം, ആരോഗ്യരംഗങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ജോലിയില്‍ ഉയര്‍ച്ച. വിദേശ വിദ്യാഭ്യാസത്തിന് അനുകൂല സമയം. സിനിമാരംഗത്ത് സമയം അനുകൂലം. പ്രതിയോഗികളുടെ പ്രവര്‍ത്തനങ്ങള്‍ മുഖേന പ്രയാസം. എഴുത്തുകള്‍ എഴുതുമ്പോഴും പ്രധാനപെ്പട്ട രേഖകള്‍ കൈമാറുമ്പോഴും രേഖകളില്‍ ഒപ്പുവയ്ക്കുമ്പോഴും ശ്രദ്ധിക്കണം. ഗണപതിഹോമം, ശിവന് ജലധാര ഭഗവതിസേവ എന്നിവ ദോഷ പരിഹാരം.

ഉത്രം

പതിവില്‍ക്കവിഞ്ഞ വരുമാനം. നൂതന ആഭരണങ്ങളും വസ്ത്രങ്ങളും മറ്റും അനുഭവിക്കാനിടവരും. ബന്ധുക്കള്‍ മുഖേന ഗുണം. സന്താനങ്ങളുടെ വിവാഹക്കാര്യത്തില്‍ ശ്രദ്ധിക്കണം. പല സ്ഥലങ്ങളില്‍നിന്നും ധനം കിട്ടുമെങ്കിലും കാലതാമസമുണ്ടാകും. വിദേശ സുഹൃത്തുക്കള്‍ ചേര്‍ന്ന് പുതിയ ബിസിനസ് ആരംഭിക്കും. ദൂരദേശത്തു പോയി സ്ഥലം
വാങ്ങി നൂതന കൃഷി ആരംഭിക്കും. ജനങ്ങളുടെ ഇടയില്‍ സ്വാധീനം വര്‍ദ്ധിക്കും. വിവാഹം നടക്കാനിടയുണ്ട്. കലാകാരന്മാര്‍ക്ക് ഉന്നതിയും സ്ഥാനമാനങ്ങളും. വാഹനങ്ങള്‍
ക്കുവേണ്ടി പണം ചെലവഴിക്കും. മത്സരപ്പരീകഷകളില്‍ വിജയിക്കും. ധീരമായ ചില തീരുമാനങ്ങള്‍ കൈക്കൊള്ളും. രാഷ്ര്ടീയരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുതിയ
ഉത്തരവാദിത്വം. പുതിയ സ്ഥലം വാങ്ങി നിര്‍മ്മാണപ്രവര്‍ത്തനം ആരംഭിക്കും. നിയമരംഗത്ത് അഭൂതപൂര്‍വ്വമായ വിജയം. സന്താനങ്ങള്‍ക്ക് അസ്വസ്ഥത ഉണ്ടാകാനിടയുണ്ട്. വ
ിദ്യാര്‍ത്ഥികള്‍ക്ക് ബഹുമതി. വിദേശജോലിക്ക് അനുകൂലകാലം. ഐ.ടി. രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ജോലിയില്‍ ഉയര്‍ച്ച. സ്ഥലംമാറ്റം. അനാവശ്യ കാര്യങ്ങള്‍ക്ക് പണം മ
ുടക്കും. ഭൂമി വില്‍ക്കുവാനോ ഭാഗിച്ച് കൊടുക്കുവാനോ സാധിക്കും. കുടുംബത്തില്‍ സന്തോഷവും സമൃദ്ധിയും ഉണ്ടാകും. കടം വീട്ടുന്നതില്‍ പ്രത്യേകം ശ്രദ്ധിക്കും. രാഷ്ര്ട
ീയകാര്‍ക്ക് സ്ഥാനമാനങ്ങള്‍. വീടുവിട്ട് താമസിക്കാനുദ്ദേശിക്കുന്നവര്‍ക്ക് അത് സാധിക്കും. സ്ത്രീകള്‍ക്ക് ആഭരണങ്ങള്‍ കിട്ടും. സന്താനങ്ങളെക്കൊണ്ട് മനസ്സ് വ്യാകുലപെ്പട
ും. ഭഗവതിക്ക് രകതപുഷ്പാജ്ജലി, ഗണപതിക്ക് മോദകം. ശിവന് ധാര, കൂവളമാല, ഗണപതിഹോമം എന്നിവ ദോഷപരിഹാരം.

അത്തം

പുണ്യകേഷത്രദര്‍ശനം നടത്തും. എല്‌ളാക്കാര്യങ്ങളിലും ഉത്സാഹം. പൂര്‍വ്വികമായ വീടും ഭൂമിയും ലഭിക്കും. തൊഴില്‍സ്ഥാപനങ്ങളില്‍ തൊഴില്‍ തര്‍ക്കങ്ങള്‍ ഉണ്ടാകുന്നത്
പ്രത്യേകം ശ്രദ്ധിക്കണം. വാഹനങ്ങളില്‍നിന്ന് കൂടുതല്‍ ലാഭം. സുഹൃത്തുക്കള്‍ മുഖേന ചില കാര്യങ്ങള്‍ സാധിക്കും. വിദേശത്തുള്ള സുഹൃത്തുക്കള്‍ മുഖേന പുതിയ ബിസ
ിനസ് ആരംഭിക്കും. വഞ്ചനയില്‍ പെടുത്തുന്നത് ശ്രദ്ധിക്കണം. മതപരമായ കര്‍മ്മങ്ങളില്‍ പങ്കുകൊള്ളാന്‍ അവസരം. ആനന്ദാനുഭവങ്ങള്‍ക്കായി യാത്ര ചെയ്യേണ്ടിവരും. പൂര്‍വ്വ
ികസ്വത്ത് ക്രയവിക്രയങ്ങള്‍ നടത്താനിടയുണ്ട്. രാഷ്ര്ടീയപ്രവര്‍ത്തകര്‍ കൂടുവിട്ട് കൂടു തേടും. മനസ്സില്‍ പുതിയ പദ്ധതികള്‍ വിഭാവനം ചെയ്ത് നടപ്പിലാക്കും. പ്രധാന
രേഖകള്‍ കൈമാറും. ഗൃഹത്തില്‍ തസ്‌കരശല്യം ഉണ്ടാകും. സ്വസ്ഥതയും സമാധാനവും ഉണ്ടാകും. ചെലവ് കൂടും. സന്താനങ്ങള്‍ക്ക് വിദ്യയില്‍ വിജയം. സിനിമയില്‍
പ്രവര്‍ത്തിക്കുന്നവര്‍ക്ക് അംഗീകാരം. രകതസമ്മര്‍ദ്ദമുള്ളവര്‍ കുറേക്കൂടി ശ്രദ്ധിക്കണം. സമീപവാസികളില്‍ നിന്ന് അനുകൂല നിലപാട്. വസ്ത്രവ്യാപാരികള്‍ക്ക് നല്‌ള കാലം. ക
ിട്ടാനുള്ള പണം അല്പാല്പമായി തിരിച്ചുകിട്ടും. ജോലിയില്‍ സ്ഥിരീകരണം ലഭിക്കും. സുഹൃത്തുക്കള്‍ ശത്രുതയോടെ പെരുമാറും. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് നാട്ടില്‍
വരാനാകും. ഊഹക്കച്ചവടത്തില്‍ ഗുണം. ചെറുയാത്രകള്‍ സുഖകരമാകും. സഹോദരന്മാരില്‍ നിന്ന് സഹായം പ്രതീകഷിക്കാം. ശത്രുക്കളെ പരാജയപെ്പടുത്താനും അവരില്‍ ച
ിലരെ മിത്രങ്ങളായി മാറ്റാനുമാകും. സജ്ജനസമ്പര്‍ക്കം മുഖേന പല നേട്ടം. നികുതി വഴിയിലും മറ്റും സര്‍ക്കാരിലേക്ക് പണം അടയ്ക്കേണ്ടിവരും. സന്താനങ്ങള്‍ക്ക് വിദേശത്ത്
ഉന്നത വിദ്യാഭ്യസം. പ്രൊമോഷനെ സംബന്ധിച്ച കടലാസുകള്‍ ഫലത്തവാകാന്‍ താമസം നേരിടും. മഹാസുദര്‍ശനഹോമം, ശിവന് ജലധാര, ഭഗവതിസേവ, മൃത്യ
ുഞ്ജയഹോമം, ഗണപതിഹോമം എന്നിവ ദോഷപരിഹാരം.

ചിത്തിര

എല്‌ളാ രംഗങ്ങളിലും വിജയം. ജോലി മുഖേന ആദായം. വീടുവിട്ട് താമസിക്കുന്നവര്‍ക്ക് വീട്ടില്‍ വരാന്‍ അവസരം. ജോലിയില്‍ ഗുണവും വ്യവഹാരാദികളില്‍ വിജയവും
കലാകായികരംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല കാലം. പിതാവിന്റെ പൂര്‍വ്വികസ്വത്ത് കൈവശം വരും. രോഗികള്‍ക്ക് ആശ്വാസം. സുഹൃത്തുക്കള്‍ മുഖേന
സാമ്പത്തികനേട്ടം. ഒന്നിലധികം തൊഴിലുകളില്‍ പ്രവര്‍ത്തിക്കും. എല്‌ളാ രംഗങ്ങളിലും വിജയം, ഐശ്വര്യം. കൂട്ടുകച്ചവടത്തില്‍ ആദായം. സാമ്പത്തികനില മെച്ചപെ്പടും. പതിവ
ിലുമധികം അദ്ധ്വാനം വേണ്ടിവരും. പുതിയ വ്യാപാരവ്യവസായത്തില്‍ സാമ്പത്തികനേട്ടം. അസ്ഥി, വാത, നീര്‍ദോഷങ്ങള്‍ വര്‍ദ്ധിക്കും. കരാര്‍ജോലികള്‍ നിശ്ചിത സമയപരിധ
ിക്കുള്ളില്‍ ചെയ്തുതീര്‍ക്കാന്‍ സാധിക്കും. ശാസ്ത്രജ്ഞര്‍ക്കും ഗവേഷകര്‍ക്കും അനുകൂലസമയം. ചിന്തകള്‍ക്കതീതമായി പ്രവര്‍ത്തിക്കുന്നതിനാല്‍ ആശ്വാസം. അവസരങ്ങള്‍
പരമാവധി പ്രയോജനപെ്പടുത്താന്‍ സാധിക്കും സന്താനഭാഗ്യമുണ്ടാകും. വസ്തുസംബന്ധമായ തര്‍ക്കങ്ങള്‍ക്ക് ശാശ്വതപരിഹാരം. പൂര്‍വ്വികസ്വത്ത് നിലനിര്‍ത്തി പട്ടണത്തില്‍
ഗൃഹം വാങ്ങും. കുടുംബജീവിതത്തില്‍ സ്വസ്ഥതയും സമാധാനവും ദാമ്പത്യ ഐക്യതയും ഉണ്ടാകും. ബിസിനസ് ആവശ്യമായി ചില വിദേശയാത്ര ആവശ്യമാകും. വാഹനം
വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ആഗ്രഹം സാധിക്കും. പ്രേമകാര്യങ്ങളില്‍ പുരോഗതി. വരവിനെക്കാള്‍ ചെലവ് വര്‍ദ്ധിക്കും. ഭാര്യയുടെ സമ്പത്ത് അനുഭവയോഗ്യമാകും. പ്രത
ീകഷിക്കാത്ത സമയത്ത് ധനാഗമം ഉണ്ടാകും. മനസ്സിന് ഉന്മേഷം പകരുന്ന വാര്‍ത്ത. വിദേശത്ത് ഉപരിപഠനത്തിന് ശ്രമിക്കുന്നവര്‍ക്ക് അനകൂലകാലം. ഗണപതി പൂജ, ശ
ിവന് ധാര, മൃത്യുഞ്ജയഹോമം, മഹാസുദര്‍ശന ഹോമം എന്നിവ ദോഷപരിഹാരം.

ചോതി

ഊഹക്കച്ചവടത്തില്‍ നേട്ടം. സംഗീതജ്ഞര്‍ ശോഭിക്കും. കുടുംബത്തില്‍ സന്തോഷവും സമാധാനവും. ജോലിയില്‍ മേലധികാരികളുടെ പ്രശംസ. പട്ടാളം, പൊലീസ് വ
ിഭാഗങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂല സമയം. മത്സരപരീകഷകളില്‍ വിജയിക്കും. വിദേശയാത്രയ്ക്ക് ശ്രമിക്കുന്നവര്‍ക്ക് അനുകൂല കാലം.
ഗൃഹോപകരണങ്ങള്‍ വാങ്ങും. പൂര്‍വ്വികസ്വത്ത് അനുഭവയോഗ്യമാകും. വസ്ത്രവ്യാപാരികള്‍ക്കും രത്നവ്യാപാരികള്‍ക്കും അനുകൂല കാലം. നിയമജ്ഞര്‍ക്ക് അവസരം അനുകൂലമാണ്. ആവശ്യമില്‌ളാത്ത യാത്ര ഒഴിവാക്കുക. വാഹനയാത്രയില്‍ സൂകഷിക്കണം. ഇഴജന്തുക്കളുടെ ഉപദ്രവമുണ്ടാകും. വൈദ്യുതി മൂലമുള്ള അപകടം സൂകഷിക്കുക. പുതിയ പ്രേമത്തില്‍ പെട്ടേക്കാം. ക്രയവിക്രയങ്ങളില്‍ നേട്ടം. കുടുംബത്തില്‍ സുഖവും സമാധാനവും ഉണ്ടാകും. പൂര്‍ത്തിയാക്കാതെ വിട്ട വിദ്യാഭ്യാസം പൂര്‍ത്തിയാക്കും. പുതിയ വ്യവസായം ആരംഭിക്കും. പ്രമേഹമോ രകതസമ്മര്‍ദ്ദമോ ഉള്ളവര്‍ ശ്രദ്ധിക്കണം. വിദേശത്ത് ജോലിയുള്ളവര്‍ക്ക് സാമ്പത്തികലാഭം ഉണ്ടാകും. വിദ്യാഭ്യാസവുമായി
ബന്ധപെ്പട്ടവര്‍ക്കും കലാരംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ബഹുമതി. സന്താനങ്ങളില്‍ നിന്ന് ധനാഗമം. സാമ്പത്തികനില മെച്ചപെ്പടും. ബന്ധുജനങ്ങളില്‍ നിന്ന് സാമ്പത്ത
ികസഹായം ലഭിക്കും. പിതാവിന് ഗുണം. പഴയ വാഹനം മാറ്റി പുതിയത് വാങ്ങും. ഗൃഹം മോടിപിടിപ്പിക്കും. മാതാവിന്റെ പൂര്‍വ്വികസ്വത്ത് കൈവശം വരും. പൊതുരംഗങ്ങള
ില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സ്ഥാനമാനവും അംഗീകാരവും. നീരാജനം, ഭഗവതിസേവ, ഗണപതിപൂജ, ശിവന് ജലധാര, ദേവിക്ക് രകതപുഷ്പാഞ്ജലി എന്നിവ ദോഷപര
ിഹാരം.

വിശാഖം

ഏര്‍പെ്പടുന്ന എല്‌ളാക്കാര്യങ്ങളിലും വിജയം. സന്താനങ്ങള്‍ മുഖേന സാമ്പത്തികഗുണം. സര്‍ക്കാരില്‍ നിന്ന് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ കിട്ടും. വ്യാഴാഴ്ചകളില്‍ ഒരിക്കല്‍
വ്രതം അനുഷ്ഠിക്കുക. ജോലിയില്‍ കൂടുതല്‍ ശ്രദ്ധിക്കണം. ധാരാളം യാത്ര വേണ്ടിവരാം. പുതിയ ബിസിനസ്സിനെക്കുറിച്ച് ചിന്തിക്കും. വീടു മോടിപിടിപ്പിക്കും. ജോലിയില്‍
സ്ഥിരീകരണമുണ്ടാകും. കൂട്ടുചേര്‍ന്ന് പുതിയ ബിസിനസ്സ് ആരംഭിക്കും. കലാരംഗത്ത് ശോഭിക്കും. പരീകഷകളില്‍ ഉന്നതവിജയം കൈവരിക്കും. കര്‍മ്മമേഖലയില്‍ ധാരാളം
വരുമാനമുണ്ടാകും. വീട്ടില്‍ വിവാഹാദി സല്‍ക്കര്‍മ്മങ്ങള്‍ നടത്തും. കൃഷിയില്‍ നിന്നും വാടകയില്‍ നിന്നും ആദായം. ഉന്നത വിദ്യാഭ്യാസ കാര്യത്തില്‍ പുരോഗതി. കുടുംബത്ത
ില്‍ ഐശ്വര്യം നിലനില്‍ക്കും. ബന്ധുക്കള്‍ മുഖേന കൂടുതല്‍ ഗുണം ലഭിക്കും. പിതാവിന്റെ ആരോഗ്യനില മെച്ചപെ്പടും. വളരെ മുന്‍പ് നിര്‍ത്തിവച്ച കെട്ടിടനിര്‍മ്മാണം വീണ്ടും
ആരംഭിക്കും. ഏര്‍പെ്പടുന്ന എല്‌ളാ കാര്യങ്ങളിലും സാമ്പത്തികനേട്ടം. സുഹൃത്തുക്കളോടൊപ്പം ആനന്ദം അനുഭവിക്കാനും ഐശ്വര്യം നേടാനും അവസരം. ഭൂസ്വത്ത് അധീനതയില്‍ വരും. ബന്ധുജനങ്ങളുമായി അഭിപ്രായവ്യത്യാസം വരാതെ ശ്രദ്ധിക്കണം. വീടുവിട്ടു താമസിക്കേണ്ടിവരും. സഹോദരന്മാരുമായി ചേര്‍ന്ന് പുതിയ ബിസിനസ് ആരംഭിക്കും. ജോലിസ്ഥലത്തുള്ള എതിര്‍പ്പകളെ സമര്‍ത്ഥമായി അതിജീവിക്കും. സഹോദരന്മാര്‍ സൗഹൃദപൂര്‍വ്വം പെരുമാറും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് കൂടുതല്‍ ഗുണകരമായ കാലം. സുഹൃത്തുക്കളുമായി ചേര്‍ന്ന് ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ വിജയിക്കും. ഊഹക്കച്ചവടത്തില്‍ ലാഭം. യന്ത്രങ്ങളുമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂലകാലം. ഉന്നത കേന്ദ്രങ്ങളില്‍ നിന്നും പ്രശംസയും അംഗീകാരവും ലഭിക്കും. മൃത്യുജ്ജയഹോമം, ശിവന് ജലധാര, വ്യാഴാഴ്ചകളില്‍ ഒരിക്കല്‍ വ്രതം, ഭഗവതി സേവ, രകതപുഷ്പാഞ്ജലി എന്നിവ ദോഷപരിഹാരം.

അനിഴം

ജോലിയില്‍ ഉദ്ദേശിച്ച സ്ഥലത്തേക്ക് മാറ്റം. ഔഷധവുമായി ബന്ധപെ്പട്ടു പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല കാലം. കുടുംബകാര്യങ്ങളില്‍ കൂടുതല്‍ താത്പര്യം. ലോണുകളും മറ്റും എളുപ്പം ലഭിക്കും. ഒരുപാട് യാത്ര ചെയ്യും. ഉന്നത വ്യകതികളുടെ ആദരവു നേടും. കുട്ടികളുടെ ഉയര്‍ച്ചയില്‍ അഭിമാനിക്കും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കും. സര്‍ക്കാരില്‍ നിന്ന് കിട്ടേണ്ട ആനുകൂല്യങ്ങള്‍ ലഭിക്കും. ഗൃഹനിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും.സഹോദരസ്ഥാനത്തുള്ളവരില്‍ നിന്ന് ഗുണാനുഭവങ്ങളുണ്ടാകും. പുതിയ ബിസിനസ്സ് ആരംഭിക്കുന്നതിനെക്കുറിച്ച് ചിന്തിക്കും. ബന്ധുക്കളുമായി ശത്രുത ഉണ്ടാക്കരുത്. കുടുംബത്തില്‍ മംഗളകാര്യങ്ങള്‍ തീരുമാനിക്കും. നഷ്ടപെ്പട്ടുവെന്നു കരുതിയ ധനം തിരികെ കിട്ടും. സന്താനങ്ങള്‍ക്ക് പഠനകാര്യത്തില്‍ പുരോഗതി. കലാരംഗത്ത് പ്രവര്‍ത്തി
ക്കുന്നവര്‍ക്ക് സംതൃപ്തിയും അംഗീകാരവും. യാത്ര ചെയ്യേണ്ടിവരും. ദാമ്പത്യസുഖവും മനസ്സമാധാനവും നിലനില്‍ക്കും. കാര്‍ഷികരംഗത്ത് കൂടുതല്‍ ശ്രദ്ധിക്കും. വാഹനമ
ിടപാടുകളുമായി ബന്ധപെ്പട്ട് ചില വിഷമതകള്‍ ഉണ്ടാകും. അവയെല്‌ളാം പ്രയാസം കൂടാതെ പരിഹരിക്കും. ദൂരസ്ഥലത്തുനിന്നും അനുകൂല സന്ദേശങ്ങള്‍ ലഭിക്കും.
വ്യാപാരത്തില്‍ ക്രമാനുഗത പുരോഗതി. ഭൂമി വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ആഗ്രഹം സാധിക്കും. സിനിമ, സീരിയല്‍ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് കൂടുതല്‍ നല്‌ള കാലം.
വാടകയിനത്തില്‍ പ്രതീകഷിച്ചതിലധികം ഗുണം ലഭിക്കും. പൊതുരംഗത്തുനിന്നും വിട്ടുനില്‍ക്കണമെന്ന് വിചാരിക്കും. സുബ്രഝണ്യകേഷത്ര ദര്‍ശനം, ശിവകേഷത്രത്തില്‍
ജലധാര, മൃത്യുഞ്ജയഹോമം, ഭഗവതിസേവ എന്നിവ ദോഷപരിഹാരം.

തൃക്കേട്ട

ജീവിതപങ്കണ്ഡ227ാളിയുടെ സമീപനഗുണത്താല്‍ ആശ്വാസം. നീതിപൂര്‍വ്വമല്‌ളാത്ത പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കും. രാഷ്ര്ടീയരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് കൂടുതല്‍ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടിവരും. നല്‌ള കാര്യങ്ങള്‍ക്ക് പണം ചെലവഴിക്കും. ഉന്നതവ്യകതികളില്‍ നിന്ന് പ്രശംസയും അംഗീകാരവും ലഭിക്കും. സഹോദരന്മാരുമായി നല്‌ള ബന്ധം പുലര്‍ത്തും. ഉപരിപഠനത്തിനുള്ള ശ്രമം വിജയിക്കും. പുതിയ കര്‍മ്മപദ്ധതികളെക്കുറിച്ച് ചിന്തിക്കും. സന്താനങ്ങളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കും. ജോലിയില്‍ കൂടുതല്‍ ആത്മാര്‍ത്ഥതയും കൃത്യതയും പുലര്‍ത്തും. മറ്റുള്ളവരുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കും.ധനമിടപാടുകള്‍ ശ്രദ്ധിക്കണം. ചില പ്രധാന രേഖകളില്‍ ഒപ്പുവയ്േ
ക്കണ്ടിവരും. ഔഷധവുമായി ബന്ധപെ്പട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂലകാലം. വാഹനത്തില്‍ നിന്ന് ആദായം. സമൂഹത്തില്‍ അംഗീകാരം. തീര്‍ത്ഥയാത്രക്ക് അവസരം
വന്നുചേരും. വീട്ടില്‍ സുഖവും സമാധാനവും നിലനില്‍ക്കും. എഴുത്തുകാര്‍ക്കും സാഹിത്യകാരന്മാര്‍ക്കും അനുകൂലസമയം. എത്ര പ്രയാസപെ്പട്ട കാര്യങ്ങളും ഏറ്റെടുത്ത് വിജയിപ്പിക്കും. കാര്‍ഷികരംഗത്ത് കൂടുതല്‍ ശ്രദ്ധിക്കും. വസ്ത്രവ്യാപാരരംഗത്തുള്ളവര്‍ക്ക് ഗുണകാലമാണ്. ദൂരസ്ഥലത്ത് ബിസിനസ് ആരംഭിക്കും. അനാവശ്യകാര്യങ്ങളില്‍ ഇടപെട്ട്
സ്വസ്ഥത കുറയും. വളരെ മുന്‍പ് നഷ്ടപെ്പട്ടുവെന്ന് കരുതിയ ധനം തിരികെ കിട്ടും. കരാറുകാര്‍ക്ക് അനുകൂല കാലം. കുടുംബത്തില്‍ വിവാഹകാര്യങ്ങള്‍ നടക്കും. ആരോഗ്യന
ില മെച്ചപെ്പടും. വീടിനോടു ചേര്‍ന്നുള്ള ഭൂമി കൈവശം വന്നുചേരും. കൂട്ടുചേര്‍ന്ന് ആരംഭിക്കുന്ന ബിസിനസ്സില്‍ ഗുണം ലഭിക്കും. ദീര്‍ഘകാലമായി കാണാതിരുന്ന സുഹൃത്ത്
തിരിച്ചുവരും. ഗണപതിക്ക് കറുകമാല, ഭഗവതിക്ക് രകതപുഷ്പാജ്ജലി, ശിവന് ജലധാര, ഗണപതിഹോമം, വിഷ്ണുസഹസ്രനാമ ജപം എന്നിവ ദോഷപരിഹാരം.

മൂലം

കൂട്ടു ബിസിനസ് ആരംഭിക്കും. സാമ്പത്തികനില മെച്ചപെ്പടും. കെട്ടിടനിര്‍മ്മാണം പുരോഗമിക്കും. നഷ്ടപെ്പട്ടു എന്നു കരുതിയ ധനം തിരികെ ലഭിക്കും. കുടുംബത്തില്‍ ശ്രേയസ് വര്‍ദ്ധിക്കും. പിതൃസ്വത്ത് അനുഭവയോഗ്യമാകും. കൂടുതല്‍ സൗകര്യമുള്ളിടത്തേക്ക് സ്ഥലം മാറ്റം. വീട് വിപുലീകരിക്കും. ഉന്നത വ്യകതികളില്‍ നിന്ന് സഹായം. രാഷ്ര്ട
ീയരംഗത്ത് കൂടുതല്‍ ചുമതലകള്‍ ഏറ്റെടുക്കും. ഓഫീസ് കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കണം. വീടു വലുതാക്കാനും വാഹനം വാങ്ങാനും കഴിയും. മനസ്സ് അസ്വസ്ഥമാകും.
കവിതകള്‍ക്ക് അംഗീകാരം ലഭിക്കും. വളരെ വേണ്ടപെ്പട്ടവരുടെ വിയോഗം മനസ്സിനെ അസ്വസ്ഥമാക്കും. എല്‌ളാ രംഗങ്ങളിലും കാര്യശേഷി വര്‍ദ്ധിക്കും. രാഷ്ര്ടീയ
പ്രവര്‍ത്തകര്‍ക്ക് അംഗീകാരം. ദൂരയാത്രകള്‍ പ്രയോജനപെ്പടും. തൊഴില്‍രഹിതര്‍ക്ക് സര്‍വീസില്‍ പ്രവേശിക്കാന്‍ സാധിക്കും. കടംവാങ്ങി ജീവിതസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കും.
കുടുംബത്തില്‍ സുഖവും സമാധാനവും വര്‍ദ്ധിക്കും. സന്താനങ്ങളുടെ വിദ്യാഭ്യാസത്തില്‍ പുരോഗതി. പുനഃപരീകഷകളില്‍ വിജയിക്കും. കലാകായികരംഗങ്ങളില്‍ ശോഭിക്കും.
വീടിനോടുചേര്‍ന്ന ഭൂമി വാങ്ങും. സഹോദരന്മാരുമായിട്ടുള്ള വസ്തുതര്‍ക്കം രമ്യമായി പരിഹരിക്കും. കാര്‍ഷികമേഖലയില്‍ കൂടുതല്‍ ശ്രദ്ധിക്കും. നിര്‍ത്തിവച്ച പദ്ധതികള്‍ ത
ുടങ്ങും. കലാരംഗത്തുള്ളവര്‍ക്ക് അനുകൂലകാലം. കുടുംബത്തില്‍ നിന്ന് പ്രശംസ. കായികരംഗങ്ങളില്‍ ശോഭിക്കും. വ്യവസ്ഥകള്‍ക്കതീതമായി പ്രവര്‍ത്തിക്കാനാകും.
വാഹനങ്ങളില്‍ നിന്നോ മറ്റോ വീഴ്ച ഉണ്ടാകാതിരിക്കാന്‍ ശ്രമിക്കുക. വ്യവഹാരങ്ങളില്‍ വിജയിക്കും. നേത്രരോഗത്തിനും ഉദരരോഗത്തിനും സാധ്യത. ഗണപതിഹോമം,
ഭഗവതിസേവ, സുബ്രഝണ്യന് പാലഭിഷേകം, ശിവന് ജലധാര, വിഷ്ണുവിന് പായസം എന്നിവ ദോഷ പരിഹാരം.

പൂരാടം

കുട്ടികളുടെ കാര്യത്തില്‍ ശ്രദ്ധിക്കും. കലാകാരന്മാര്‍ക്ക് അനുകൂലമായ സാഹചര്യം നിലനില്‍ക്കും. ഉന്നത വ്യകതികളില്‍ നിന്ന് പ്രശംസയും അംഗീകാരവും ലഭിക്കും. സ
ുഹൃത്തുക്കളില്‍ നിന്നും പലവിധ സഹായം ലഭിക്കും. നിര്‍ത്തിവച്ചിരുന്ന ഏര്‍പ്പാടുകള്‍ പുനരാരംഭിക്കും. മത്സരങ്ങളില്‍ വിജയിക്കും. ജോലിയില്‍ നിന്ന് വരുമാനം വര്‍ദ്ധിക്കും.
സര്‍ക്കാരില്‍നിന്ന് പ്രതീകഷിച്ച ഗുണം ലഭിക്കും. സര്‍ക്കാര്‍ ജോലിയിലുള്ളവര്‍ക്ക് അനുകൂലസമയം. പൂര്‍വ്വികസ്വത്ത് അനുഭവിക്കും. കൂട്ടു ബിസിനസ്സിനെക്കുറിച്ച് ചിന്തി
ക്കും. ഉപരിപഠനത്തിന് ശ്രമിക്കുന്നവര്‍ക്ക് ആഗ്രഹം സാധിക്കും. വീടുമാറും. ഔഷധവുമായി ബന്ധപെ്പട്ടു പ്രവര്‍ത്തിക്കുന്നവര്‍ക്ക് നല്‌ള കാലം. വാഹനപരമായി ആദായം ലഭ
ിക്കും. രാഷ്ര്ടീയരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂലകാലം. വീഴ്ച കാരണം പരിക്കു പറ്റാന്‍ സാദ്ധ്യത. അകന്നുനിന്നിരുന്നവരുമായി നല്‌ള ബന്ധം പുലര്‍ത്തും. പഠനത്തിന് വീടുവിട്ട് താമസിക്കേണ്ടിവരും. യാത്രകള്‍ പ്രയോജനകരമാകും. ഭൂമിയില്‍ നിന്നും വാടകയിനത്തില്‍ വരുമാനം വര്‍ദ്ധിക്കും. മാതാപിതാക്കളില്‍ നിന്ന് ആനുകൂല്യം ലഭിക്കും. ഊഹക്കച്ചവടത്തില്‍ നിന്ന് കൂടുതല്‍ ആദായം ലഭിക്കും.ധാര്‍മ്മികകാര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കി പ്രവര്‍ത്തിക്കുവാന്‍ കഴിയും. സുഹൃത്തുക്കള്‍ വര്‍ദ്ധിക്കും. അന്തസ്സും
അഭിമാനവും നിലനിര്‍ത്താന്‍ കഴിയും. സാമ്പത്തിക വിഷമതകള്‍ പരിഹരിക്കപെ്പടും. ബാങ്കണ്ഡ174് ജീവനക്കാര്‍ക്ക് പ്രൊമോഷന്‍. വിദ്യാഭ്യാസകാര്യത്തില്‍ പുരോഗതി.
പ്രമേഹരോഗികള്‍ അല്പംകൂടി ശ്രദ്ധിയ്ക്കണം. ഭാര്യയുമായി കൂടുതല്‍ അനുരജ്ജനത്തോടെ പെരുമാറും. ബിസിനസ്സില്‍ പാര്‍ട്ട്ണര്‍മാരുമായി അഭിപ്രായവ്യത്യാസമ
ുണ്ടാകാതെ നോക്കണം. കുടുംബത്തില്‍ വിവാഹകാര്യങ്ങള്‍ തീരുമാനിക്കും. വീടിനടുത്തുള്ള ഭൂമി കൈവശം വരും. തൊഴില്‍രഹിതര്‍ സര്‍വ്വീസില്‍ പ്രവേശിക്കും. വിഷ്ണുസഹ
സ്രനാമജപം, സുബ്രഹ്ണ്യകേഷത്ര ദര്‍ശനം, ശിവകേഷത്രദര്‍ശനം, ജലധാര, നാഗപ്രീതി എന്നിവ ദോഷപരിഹാരം.

ഉത്രാടം

ആരോഗ്യം അഭിവൃദ്ധിപെ്പടും. പിതാവിന് ശ്രേയസ്സ്. പ്രൊമോഷന്‍ . വിദ്യാഭ്യാസരംഗത്ത് ഉയര്‍ച്ച. ബാങ്കണ്ഡ228ിംഗുമായി ബന്ധപെ്പടുന്നവര്‍ക്ക് നല്‌ള് സമയം. പൊതുരംഗത്ത്
പ്രവര്‍ത്തിക്കും. ആളുകളെ ആകര്‍ഷിക്കും. മുടങ്ങിപേ്പായ വീടുപണി പൂര്‍ത്തിയാക്കും. സാമ്പത്തിക പുരോഗതി. ഏജന്‍സി ഏര്‍പ്പാടുകളില്‍നിന്ന് നേട്ടം. ഉദ്യോഗത്തില്‍ സ്ഥിര
ീകരണം. സന്താനജന്മംകൊണ്ട് ഗൃഹം അനുഗ്രഹീതമാകും. സഹോദരങ്ങളുടെ വിവാഹം നടക്കും. ഗൃഹം അനുഗൃഹീതമാകും. ഏറ്റെടുക്കുന്ന പ്രവര്‍ത്തനങ്ങളിലെല്‌ളാം വിജയ
ിക്കും. എല്‌ളാ പ്രശ്നങ്ങളെയും ശുഭപ്രതീകഷയോടെ കാണും. കുട്ടികളുടെ ഉയര്‍ച്ചയില്‍ അഭിമാനിക്കും. ചില പ്രധാനപെ്പട്ട ഉത്തരവുകള്‍ കൈവശമെത്തും. പുതിയ
വ്യവസായം ആരംഭിക്കും. ഒരുപാട് യാത്ര ചെയ്യാന്‍ അവസരം ലഭിക്കും. വിദ്യാഭ്യാസരംഗത്തും പൊതുവേദികളിലും ശോഭിക്കും. സ്ഥലംമാറ്റം ലഭിക്കും. പൊതുവെ കലകളോട് ആഭിമുഖ്യം വളരുകയും കലാകാരന്മാര്‍ വിജയിക്കുകയും ചെയ്യും. സ്ഥിരമായി വരുമാനമുണ്ടാകുന്ന ജോലിയില്‍ പ്രവേശിക്കും. പുസ്തകപ്രസാധനം, സേവനം തുടങ്ങിയവയില്‍ വിജയിക്കും. കെട്ടിടം പണിയുന്നതില്‍ താത്പര്യം പ്രകടിപ്പിക്കും. ഭൂമിയോ വീടോ സ്വന്തമാക്കാനുള്ള ശ്രമം നടത്തുകയും അതില്‍ വിജയിക്കുകയും ചെയ്യും. വീട്ടില്‍ വിവാഹം, സന്താനജന്മം തുടങ്ങിയ മംഗളകാര്യങ്ങള്‍ നടക്കും. സര്‍ക്കാര്‍ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് അതിന് സൗകര്യം ലഭിക്കും. പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അതിശയകരമാംവിധം അംഗീകാരം ലഭിക്കും. സന്താനഭാഗ്യംകൊണ്ട് മനസ്സിന് കുളിര്‍മ്മയുണ്ടാകും. വിദ്യാഭ്യാസരംഗത്ത് നല്‌ള പുരോഗതി. വക്കീല്‍, അദ്ധ്യാപകര്‍, ബാങ്ക് ജോലിക്കാര്‍ എന്നിവര്‍ക്കെല്‌ളാം നല്‌ള സമയമാണ്. പുതിയ വാഹനങ്ങള്‍ വാങ്ങും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ സാദ്ധ്യതയുണ്ട്. വ്യാഴാഴ്ച ഒരിക്കല്‍ വ്രതം അനുഷ്ഠിക്കുക. വിഷ്ണുകേഷത്രദര്‍ശനം, ശിവന് വിളക്ക്, ജലധാര, ഗണപതിപൂജ എന്നിവ ദോഷപരിഹാരം.

തിരുവോണം

വസ്ത്രവ്യാപാരികള്‍ക്ക് അനുകൂലകാലം. വാഹനം മാറ്റിവാങ്ങും. ദൂരസ്ഥലത്തുനിന്ന് ഹൃദ്യമായ സന്ദേശങ്ങള്‍ ലഭിക്കും. സന്താനങ്ങളില്‍ നിന്ന് പ്രതീകഷയ്ക്കൊത്ത
പ്രവര്‍ത്തനം. ഏര്‍പെ്പടുന്ന കാര്യങ്ങളിലെല്‌ളാം വിജയിക്കും. ഉദ്യോഗത്തില്‍ ഉയര്‍ച്ച. സ്ഥലമാറ്റം. കലാപരമായ പ്രവര്‍ത്തനങ്ങളില്‍ താത്പര്യം. പുതിയ ജോലിയില്‍ പ്രവേശി
ക്കുകയോ ബിസിനസ്സ് ആരംഭിക്കുകയോ ചെയ്യും. ധാരാളം ചെറുയാത്രകള്‍ ആവശ്യമായി വരും. സിനിമ തുടങ്ങിയ കലകളുമായി ബന്ധപെ്പട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നല്‌ള
സമയം. ബിസിനസ്സില്‍ കൂടുതല്‍ വരുമാനം. സാഹിത്യകാരന്മാര്‍ക്കും ഉന്നതരായ വ്യകതികളുടെ അനുമോദനത്തിന് അര്‍ഹനാകും. സര്‍ക്കാരില്‍ നിന്ന് ആനുകൂല്യം. പലതരം
സുഖാനുഭവം ഉണ്ടാകും. സമ്മാനമോ പ്രശംസാപത്രങ്ങളോ കിട്ടാം. വിദേശയാത്ര ആഗ്രഹം സാധിക്കും. മറ്റുള്ളവരില്‍ നല്‌ള അഭിപ്രായം സൃഷ്ടിക്കും. ലോണുകളും മറ്റും എള
ുപ്പത്തില്‍ ലഭിക്കും. റിസര്‍ച്ച് വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ പ്രവൃത്തി മുഴുമിപ്പിക്കാന്‍ കഴിയും. പുതിയ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കും. ജനങ്ങള്‍ക്കിടയില്‍ ബഹുമാനവും
പ്രശസ്തിയും വര്‍ദ്ധിക്കും. സന്താനങ്ങളില്‍നിന്ന് ഗുണാനുഭവം. ആഗ്രഹിച്ചപോലെ സന്താനഭാഗ്യമുണ്ടാകും. ആശയങ്ങളും ആഗ്രഹങ്ങളും യാഥാര്‍ത്ഥ്യമാകും. അവിസ്മരണ
ീയമായ മുഹൂര്‍ത്തങ്ങള്‍ അനശ്വരമാകും. പുതിയ കരാര്‍ജോലികള്‍ ഏറ്റെടുക്കും. പഠിച്ച സ്ഥാപനത്തില്‍ താല്‍ക്കാലിക ജോലി ലഭിക്കും. സജീവ പ്രവര്‍ത്തനത്തിലൂടെ
മത്സരങ്ങളില്‍ വിജയിക്കും. സംഭവബഹുലമായ കാര്യങ്ങളെ അഭിമുഖീകരിക്കുവാനുള്ള മനസ്സാന്നിദ്ധ്യം ഉണ്ടാകും. വിശ്വാസയോഗ്യമായ പ്രവര്‍ത്തനങ്ങളില്‍ ആത്മാര്‍ത്ഥമായി
പ്രവര്‍ത്തിക്കും. വിഷ്ണു സഹസ്രനാമം ജപിക്കുക, ഗണപതികേഷത്ര ദര്‍ശനം നടത്തുക. ചൊവ്വയും വെള്ളിയും ലളിതസഹസ്രനാമം ജപിക്കണം. ശാസ്താകേഷത്രത്തില്‍
നെയ് വിളക്ക് എന്നിവ ദോഷപരിഹാരം.

അവിട്ടം

സന്താനങ്ങള്‍ക്ക് സുഖവും അവര്‍ മുഖേന സാമ്പത്തികലാഭവും അനുഭവിക്കും. കുടുംബത്തില്‍ സുഖവും ഐശ്വര്യവും നിലനില്‍ക്കും. വ്യാവസായികരംഗത്ത് പുരോഗതി. ശത്രുക്കളുടെ നിഗൂഢശ്രമങ്ങള്‍ ഫലിക്കാതെ പോകും. തൊഴിലില്‍ നിന്ന് കൂടുതല്‍ ആദായം കിട്ടും. സന്താനങ്ങള്‍ പുതിയ ജോലിയില്‍ പ്രവേശിക്കും. മനസ്സിന് ആനന്ദം നല്‍ക
ുന്ന ചില എഴുത്തുകള്‍ ലഭിക്കും. സുഖാസ്വാദനത്തിനുവേണ്ടി ധാരാളം പണം ചെലവാക്കും. കൂട്ടുകച്ചവടത്തെക്കുറിച്ച് ചിന്തിക്കും. വിദേശയാത്രയ്ക്ക് അവസരം. വാടകയ
ിനത്തിലും മറ്റും ധാരാളം പണം വന്നുചേരും. സുഹൃത്തുക്കള്‍ വര്‍ദ്ധിക്കും. വിദേശത്തു പുതിയ വ്യാപാരം ആരംഭിക്കും. നിര്‍ത്തിവച്ചിരുന്ന കെട്ടിടനിര്‍മ്മാണം വീണ്ടും തുടങ്ങും.
കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നല്‌ള സമയം. സ്വര്‍ണ്ണം, വെള്ളി വ്യാപാരികള്‍ക്ക് നല്‌ള കാലം. സഹോദരന്മാരില്‍ നിന്ന് ധനസഹായം. ഊഹക്കച്ചവടത്തില്‍ ലാഭം. പൂര്‍വ്വ
ികസമ്പത്ത് അനുഭവിക്കും. ബിസിനസ്സില്‍ പൂര്‍വ്വാധികമായ അഭിവൃദ്ധി ഉണ്ടാകും. ജോലിയില്‍ ഉയര്‍ച്ച. കരാര്‍രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് കൂടുതല്‍ നല്‌ള കാലം.
സാമ്പത്തികവിഷമത മാറും. സന്താനങ്ങളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കും. വ്യവഹാരങ്ങളില്‍ വിജയിക്കും. വളരെ മുന്‍പ് നഷ്ടപെ്പട്ട ഭൂമി തിരിച്ചുവാങ്ങും. തന്റെ പദവിക്ക് പ്രതികൂലമായി ബാധിക്കുന്ന പല സംഭവങ്ങളും ഉണ്ടാകുമെങ്കണ്ഡ228ിലും അവയെ വിജയകരമായി അതിജീവിക്കും. വീടുവിട്ട് താമസിക്കേണ്ടുന്ന സന്ദര്‍ഭങ്ങളുണ്ടാകും.
അഭിമാനവും അന്തസ്സും പ്രദര്‍ശിപ്പിക്കുന്ന മട്ടില്‍ പെരുമാറും. അനാവശ്യകാര്യങ്ങളില്‍ ഇടപെട്ട് ധനനഷ്ടം വരുത്തരുത്. തീര്‍ത്ഥയാത്രകള്‍ക്കുള്ള അവസരം വരും. കൃഷിക്ക്
കൂടുതല്‍ പ്രാധാന്യം കൊടുക്കുക. പുതിയ വാഹനം വാങ്ങും. ബാങ്കണ്ഡ174്ബാലന്‍സില്‍ വര്‍ദ്ധന. ആരോഗ്യനില മെച്ചപെ്പടും. സഹോദരന്മാരുടെയും സുഹൃത്തുക്കളുടെയും
കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കും. സന്താനങ്ങള്‍ക്ക് ഉന്നതവ്യകതകളില്‍ നിന്നും അംഗീകാരം ലഭിക്കും. ദേവീ കേഷത്രത്തില്‍ ഭഗവതിസേവ, രകതപുഷ്പാഞ്ജലി, ശനിയാഴ്ച
വ്രതം, 12 ശനിയാഴ്ചകളില്‍ ശനിക്ക് പുഷ്പാഞ്ജലി, ശിവന് കൂവളമാല, വിഘ്നേശ്വരന് കറുകമാല എന്നിവ ദോഷപരിഹാരം.

ചതയം

ആദായം ഉദ്ദേശിച്ചു ചെയ്യുന്ന എല്‌ളാ പ്രവര്‍ത്തനങ്ങളില്‍ നിന്നും ലാഭം. സംഭാഷണങ്ങളില്‍ മിതത്വം പുലര്‍ത്തുക.ബിസിനസ്സില്‍ നിന്ന് പണവും പ്രശസ്തിയും വിലപെ്പട്ട
സമ്മാനങ്ങളും ലഭിക്കും. ഗൃഹത്തില്‍ സമാധാനം നിലനില്‍ക്കും. വിലപെ്പട്ട ഗൃഹോപകരണങ്ങള്‍ വാങ്ങും. പലവിധ സുഖഭോഗങ്ങളും അനുഭവിക്കും. ബിസിനസ്സില്‍ പണം മുടക്കും. കൂട്ടുബിസിനസ്സിനെക്കുറിച്ച് ആലോചിക്കും. ധാര്‍മ്മികകാര്യങ്ങള്‍ക്ക് പണം ചെലവഴിക്കും. കുടുംബത്തില്‍ ഐശ്വര്യം നിലനില്‍ക്കും. പെയിന്റ്, കെമിക്കല്‍സ് ത
ുടങ്ങിയവയുമായി ബന്ധപെ്പട്ടു പ്രവര്‍ത്തിക്കുന്നവര്‍ക്ക് നല്‌ള കാലം. ഉപരിപഠനത്തിന് അവസരം. ഉന്നതവ്യകതികളില്‍ നിന്ന് സഹായങ്ങളും ഉണ്ടാകും. പൊതുപ്രവര്‍ത്തകര്‍
നേതൃസ്ഥാനത്തേക്ക് ഉയരും. സാമ്പത്തികനില ഭദ്രമായിരിക്കും. ദൂരയാത്രകള്‍ സുഖകരമാകും. പുതിയ ജോലിയില്‍ പ്രവേശിക്കും. ലോഹങ്ങളുമായി ബന്ധപെ്പട്ട ചില പുതിയ ഏര്‍പ്പാടുകള്‍ തുടങ്ങും. കാണപെ്പടാത്ത ചില്‌ളറ ശല്യങ്ങള്‍ കാരണം അസ്വസ്ഥത അനുഭവപെ്പടും. ചില സുപ്രധാന രേഖകളില്‍ ഒപ്പുവയ്ക്കും. കുടുംബപാരമ്പര്യത്തില്‍
ഊറ്റംകൊള്ളും. ഭൂമി വാങ്ങണമെന്നുള്ളവര്‍ക്ക് ആഗ്രഹം സാധിക്കും. ബന്ധുക്കള്‍ മുഖേന ഗുണം ലഭിക്കും. പൈതൃകസ്വത്ത് അനുഭവിക്കും. വീടുവിട്ട് താമസിക്കും. നേ
ത്രരോഗത്തിന് സാധ്യത. പ്രതീകഷിക്കാത്ത കേന്ദ്രങ്ങളില്‍ നിന്ന് ധനലാഭം. സ്വര്‍ണ്ണവ്യാപാരികള്‍ക്ക് നല്‌ള കാലം. സാമ്പത്തികവിഷമതകള്‍ ക്രമേണ മാറും. വേര്‍പെട്ടുനിന്നിരുന്ന സുഹൃത്തുക്കള്‍ അടുത്തുവരും. വില്പന തടസ്സപെ്പട്ടിരുന്ന ഭൂമി നല്‌ള വിലയ്ക്കു വില്‍ക്കും. സുഹൃത്തുക്കള്‍ മുഖേന ആരംഭിക്കുന്ന പദ്ധതികള്‍ വിജയിക്കും. വാടകയിനത്തില്‍ ആദായം വര്‍ദ്ധിക്കും. സഹോദരന്മാരുമായി നല്‌ള ബന്ധം പുലര്‍ത്തും. പരീകഷകളില്‍ ഉന്നതവിജയം നേടും. വീടുവില്‍ക്കുന്നതിനെക്കുറിച്ച് ചിന്തിക്കും. കാര്‍ഷ
ികമേഖലയില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തും. ആരോഗ്യനില തൃപ്തികരം. ദേവീ കേഷത്രദര്‍ശനം, ലളിതാസഹസ്രനാമ ജപം, വിഷ്ണുവിന് പാല്‍പായസം, ശിവന് ജലധാര,
മൃത്യുജ്ജയഹോമം എന്നിവ ദോഷപരിഹാരം.

പൂരൂരുട്ടാതി

ശത്രുക്കളുടെ പ്രവര്‍ത്തനങ്ങളെ അതിജീവിക്കും. അയല്‍പക്കത്തുള്ളവരുമായി നല്‌ള ബന്ധം സ്ഥാപിക്കും. സ്വത്തുസംബന്ധമായ പ്രമാണങ്ങളെ സംബന്ധിച്ച് ചില സംശയങ്ങള്‍
ഉദയം ചെയ്തേക്കാം. കുടുംബത്തില്‍ ശ്രേയസ്സ് വര്‍ദ്ധിക്കും. വിദേശത്തുള്ളവര്‍ നാട്ടില്‍ തിരിച്ചുവരും. കൈമോശം വന്നുവെന്നു കരുതിയ വസ്തുക്കള്‍ തിരികെ കിട്ടും. പുത
ിയ കരാറുകളില്‍ ഒപ്പുവയ്ക്കും. വ്യാപാരരംഗത്ത് നല്‌ള പുരോഗതി. പഞ്ചായത്ത് മെമ്പര്‍മാര്‍, എം. എല്‍.എ. തുടങ്ങിയ ജനപ്രതിനിധികള്‍ക്ക് ഈ സന്ദര്‍ഭം വളരെ അനുക
ൂലമാണ്. ഏറ്റെടുക്കുന്ന എല്‌ളാ തൊഴിലുകളിലും വിജയം. രോഗികള്‍ക്ക് ആശ്വാസം. ജോലിസ്ഥലത്ത് തന്‍േറതല്‌ളാത്ത കാരണങ്ങള്‍കൊണ്ട് മനസ്സിന് സ്വസ്ഥത കുറയും. പ
ൂര്‍വ്വികസ്വത്ത് അനുഭവയോഗ്യമാകും. രകതദൂഷ്യം മുഖേന ഉണ്ടാകുന്ന ചില്‌ളറ അസുഖങ്ങള്‍ക്ക് സാദ്ധ്യത. വിദ്യാര്‍ത്ഥികള്‍ കൂടുതല്‍ ഉണര്‍ന്നു പഠിക്കും. പല കാര്യങ്ങളിലും
ഉദാര നിലപാടു സ്വീകരിക്കും. അമൂല്യവസ്തുക്കള്‍ നഷ്ടപെ്പടാതെ നോക്കണം. വിദേശയാത്രയ്ക്ക് അവസരം. സാമ്പത്തിക വിഷമതകള്‍ പരിഹരിക്കും. തൃപ്തികരമല്‌ളാത്ത കൂട്ടുകെട്ടില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കും. പുതിയ ജോലിയില്‍ പ്രവേശിക്കും. സ്ത്രീകള്‍ മുഖേന അപവാദം വരാതെ ശ്രദ്ധിക്കണം. സുഹൃത്തുക്കള്‍ വര്‍ദ്ധിക്കും. മാതാവിന്റെ ആരോഗ്യനില മെച്ചപെ്പടും. വ്യാപാരരംഗത്ത് ആത്മവിശ്വാസത്തോടെ പ്രവര്‍ത്തിക്കും. രാഷ്ര്ടീയരംഗത്തുള്ളവര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും അനുകൂലകാലം. ഭൂമിയില്‍ ക്രയവിക്രയം നടത്തണമെന്നുള്ളവര്‍ക്ക് അതിന് അവസരം. കടബാദ്ധ്യത പരിഹരിക്കും. തീര്‍ത്ഥയാത്രയ്ക്ക് അവസരം. ഡോക്ടര്‍മാര്‍ക്കും ഔഷധവുമായി ബന്ധപെ്പട്ടവര്‍ക്കും അനുകൂല കാലം. വില്പന ഉദ്ദേശിച്ച ഭൂമി നല്‌ള നിലയില്‍ വില്‍ക്കും. വിദേശത്തുനിന്ന് ചില പ്രധാനപെ്പട്ട സന്ദേശങ്ങള്‍ ലഭിക്കും. ടെസ്റ്റുകളിലും മറ്റും വിജയിക്കും. കുടുംബത്തില്‍ എല്‌ളാവിധ ഐശ്വര്യവും നിലനില്‍ക്കും. ആഭരണങ്ങളും മറ്റ് ആഡംബരവസ്തുക്കളും വാങ്ങും. ഒരിക്കല്‍ എടുത്ത തീരുമാനത്തില്‍ ഉറച്ചുനില്‍ക്കും. കവികളും കലാകാരന്മാരും തങ്ങളുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കും. പിതാവിന്റെ രോഗത്തെക്കുറിച്ചുള്ള ആശ മാറിത്തുടങ്ങും. തര്‍ക്കങ്ങള്‍ രമ്യമായി പരിഹരിക്കും. വാഹനപരമായി സാമ്പത്തികനേട്ടം. വിഷ്ണു സഹസ്രനാമജപം, ശിവന് കൂവളമാല, മൃത്യുഞ്ജയഹോമം, ജലധാര, സുബ്രഝണ്യന് പാലഭിഷേകം ഗണപതിഹോമം എന്നിവ ദോഷപരിഹാരം.

ഉത്തൃട്ടാതി

അമൂല്യവസ്തുക്കള്‍ നഷ്ടപെ്പടാതെ നോക്കണം. വ്യവഹാരാദികളില്‍ അനുകൂല സാഹചര്യം. ഉന്നതവ്യകതികളുടെ പ്രശംസ പിടിച്ചുപറ്റും. പുതിയ വീടു വയ്ക്കുന്നതിനെക്കുറിച്ച് ചിന്തിക്കും. വിവാഹക്കാര്യങ്ങള്‍ തീരുമാനിക്കും. നിയമവകുപ്പുമായി ബന്ധപെ്പടുന്നവര്‍ക്ക് ഈ സമയം അനുകൂലം. ജോലിയില്‍ ഉയര്‍ച്ചയ്ക്ക് സാധ്യത. രാഷ്ര്ടീയപ്രവര്‍ത്തകരെ ഉന്നതസ്ഥാനത്തേക്ക് തിരഞ്ഞെടുക്കപെ്പടും. സമൂഹത്തില്‍ മാന്യതയും അംഗീകാരവും ലഭിക്കും. വളരെ മുന്‍പ് നഷ്ടപെ്പട്ടുവെന്ന് കരുതിയ ധനം തിരിച്ചുകിട്ടും. വിദേശത്തുനിന്നും പ്രോത്സാഹജനകമായ എഴുത്തുകളോ സന്ദേശങ്ങളോ ലഭിക്കും. മിക്ക ആഗ്രഹങ്ങളും സാധിക്കും. രോഗികള്‍ക്ക് നല്‌ള ആശ്വാസം അനുഭവപെ്പടും. പല രംഗങ്ങളിലും കൂടുതല്‍ ചെലവ് വരും. സന്താനജന്മംകൊണ്ട് ഗൃഹം അനുഗൃഹീതമാകും. വ്യാപാരകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കും. എല്‌ളാക്കാര്യങ്ങളും കൂടുതല്‍ ശുഷ്‌കാന്തിയോടെ നിര്‍വ്വഹിക്കും. പന്തയങ്ങളിലും ലോട്ടറികളിലും മറ്റും ഭാഗ്യം പരീകഷിക്കാം. ദൂരസ്ഥലത്തുളള ഭൂമിയില്‍ കെട്ടിടനിര്‍മ്മാണം. സുഖഭോഗങ്ങള്‍ക്ക് ധാരാളം പണം ചെലവഴിക്കും. വ്യാപാരപുരോഗതി തടയുന്ന ശകതികള്‍ ഉണ്ടാകുമെങ്കണ്ഡ228ിലും സമര്‍ത്ഥമായി അതിനെ നേരിടും. ഉന്നത വ്യകതികളില്‍ നിന്ന് സഹായങ്ങളുമുണ്ടാകും. വീടുമാറി താമസിക്കുന്നതിന് ഉദ്ദേശിക്കുന്നവര്‍ക്ക് ആഗ്രഹം സാധിക്കും. പുതിയ വാണിജ്യവ്യവസായരംഗങ്ങളില്‍ ഏര്‍പെ്പടും. വ്യാപാരരംഗത്തും ഉന്നതവിദ്യാഭ്യാസരംഗത്തും നല്‌ള പുരോഗതി. പിതാവിന് ശ്രേയസ്സ്. മുന്‍പ് ചെയ്ത ജോലിയുടെ ഫലം അനുഭവയോഗ്യമാകും. പാര്‍ട്ട്ണര്‍മാര്‍ മുഖേന ബിസിനസ്സ് അഭിവൃദ്ധിപെ്പടും. മുഴുമിക്കാതെ നിര്‍ത്തിവച്ചിരുന്ന പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാനൊരുങ്ങും. ഏജന്‍സി സ്വഭാവത്തിലുള്ള കര്‍മ്മത്തില്‍ പുരോഗതി. അനാവശ്യമായ കാര്യങ്ങളില്‍ ഇടപെടുന്നതു നിമിത്തം സ്വസ്ഥത കുറയും. ശത്രുശല്യം വര്‍ദ്ധിക്കും. എന്നാല്‍ ഇവയെല്‌ളാം സമര്‍ത്ഥമായി തരണം ചെയ്യും. സര്‍ക്കാരില്‍ നിന്ന് കിട്ടേണ്ട ആനുകൂല്യം ലഭിക്കും. കാര്‍ഷികമേഖലകളില്‍ കൂടുതല്‍ ശ്രദ്ധിക്കും. പല കാര്യത്തിലും വിട്ടുവീഴ്ചാമനോഭാവം സ്വീകരിക്കയാല്‍ അപവാദങ്ങളില്‍ നിന്നും ഒഴിവാകും. തന്റെ ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും മറ്റുള്ളവര്‍ക്ക് ഉപകരിക്കും. ജോലിയില്‍ ആത്മാര്‍ത്ഥത പുലര്‍ത്തും. ശിവന് ജലധാര വിഷ്ണു കേഷത്ര ദര്‍ശനം, ഭഗവതിക്ക് രകതപുഷ്പാഞ്ജലി, നെയ്വിളക്ക്, ഗണപതിഹോമം എന്നിവ ദോഷപരിഹാരം.

രേവതി

മത്സരപരീകഷകളില്‍ വിജയിക്കും. ധനവരവ് കൂടൂം. സുഹൃത്തുക്കള്‍ വര്‍ദ്ധിക്കും. അദ്ധ്യാപകര്‍ ജോലിയില്‍ പ്രവേശിക്കും. വിഷമങ്ങള്‍ തരണംചെയ്ത് ഉന്നതിയിലെത്തും.
ഉപരിപഠനത്തിന് അവസരം. ബാങ്കണ്ഡ174് ബാലന്‍സ് വര്‍ദ്ധിക്കും. ചെയ്യുന്ന കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കും. എല്‌ളാ രംഗങ്ങളിലും എതിരാളികളെ പരാജയപെ്പടുത്തും.
സന്താനങ്ങള്‍ക്ക് ശ്രേയസ്സ്. ഭാര്യയുടെ വക ധനം അനുഭവിക്കും. തൊഴിലില്‍ കാര്യപ്രാപ്തി. ഊഹക്കച്ചവടത്തില്‍ കൂടുതല്‍ നേട്ടം. പൊതുവേ കഷമാശീലമുള്ളവരാണ്. ച
ുമതലകള്‍ വര്‍ദ്ധിക്കുന്ന വിഭാഗത്തിലേക്ക് ജോലിമാറ്റം. പ്രതീകഷിച്ചതിലും ഉയരത്തിലെത്തും. കടം കൂടുതല്‍ കാലം വച്ചുനീട്ടാന്‍ ആഗ്രഹിക്കുന്നവരല്‌ള. മറ്റുള്ളവര്‍ക്ക് സുഖം ലഭിക്കാന്‍ ആഗ്രഹിക്കും. മാധ്യമ പ്രവര്‍ത്തകര്‍ക്ക് വെല്‌ളുവിളി. ആഗ്രഹിച്ചപോലെ സന്താനഭാഗ്യമുണ്ടാകും. പുതിയ വ്യാപാരവ്യവസായങ്ങള്‍ തുടങ്ങും. ബന്ധുക്കളുടെ
ആവശ്യങ്ങള്‍ നിറവേറ്റും. കലാരംഗത്ത് കൂടുതല്‍ ശോഭിക്കും. ഏറ്റെടുത്ത കരാര്‍ജോലികള്‍ നിശ്ചിതസമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. സന്താനങ്ങളുടെ സമീപനത്തില്‍
ആശ്വാസവും അഭിമാനവും തോന്നും. പ്രതികൂല സാഹചര്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറും. സാഹിത്യരചനകള്‍ നടത്തുന്നവര്‍ ഉയരങ്ങളിലെത്തും. ഗൃഹനിര്‍മ്മാണം ആരംഭിക്കും.
അനുബന്ധഭൂമി വാങ്ങാനിടയുണ്ട്. വിദേശയാത്രയ്ക്ക് അവസരം ലഭിക്കും. ആഗ്രഹിച്ച സ്ഥാനമാനങ്ങളും മുടങ്ങിക്കിടന്ന ആനുകൂല്യങ്ങളും ലഭിക്കും. കുടുംബജീവിതത്തില്‍
ആഹ്ളാദകരമായ അന്തരീകഷം. സര്‍ക്കാരില്‍ നിന്ന് പ്രതീകഷിക്കുന്ന ആനുകൂല്യങ്ങള്‍ ലഭിക്കും. ഏര്‍പെ്പടുന്ന എല്‌ളാ കാര്യങ്ങളിലും നേട്ടം കൈവരിക്കും. ഒന്നിലധികം
രംഗങ്ങളില്‍ നിന്ന് ആദായം. ജോലിസ്ഥലത്ത് സമാധ ാനപരമായ അന്തരീകഷം നിലനില്‍ക്കും. സുഹൃത്തുക്കള്‍ വര്‍ദ്ധിക്കും. ദൂരസ്ഥലങ്ങളിലേക്കുള്ള യാത്രകള്‍ക്ക്
അവസരം. ദേവീ കേഷത്രത്തില്‍ നെയ്പ്പായസം, കൃഷ്ണകേഷത്ര ദര്‍ശനം, കൂവളമാല, ഗണപതിപൂജ, ഭഗവതിസേവ, ശാസ്താവിന് നെയ്വിളക്ക് എന്നിവ ദോഷപരിഹാരം.

OTHER SECTIONS