ഇത്തവണ കണിദര്‍ശനം പുലര്‍ച്ചെ 4.40 മുതല്‍ 6 മണിവരെ

By Subha Lekshmi B R.30 Mar, 2017

imran-azhar

ഏപ്രില്‍ 14നാണ് വിഷു. വിഷുദിനത്തിലെ പ്രധാന ആചാരം കണിദര്‍ശനമാണ്. എല്ലാവരും വീട്ടില്‍ കണിയൊരുക്കി ദര്‍ശിക്കുന്നതിനൊപ്പം ക്ഷേത്രങ്ങളില്‍
ഒരുക്കിയിട്ടുളള വിഷുക്കണി ദര്‍ശിക്കുകയും കൈനീട്ടം വാങ്ങുകയും ചെയ്യുന്നു. എന്നാല്‍, കണിദര്‍ശനത്തിന് ഒരു സമയമുണ്ട്. വെയില്‍തട്ടും വരെ കിടന്നുറങ്ങിയ ശേഷം
വിഷുക്കണി ദര്‍ശിച്ചിട്ട് കാര്യമില്ല. കണി ദര്‍ശനത്തിന് സമയമുണ്ട്. ഇത്തവണ് പുലര്‍ച്ചെ 4.40 മുതല്‍ 6 മണിവരെ കണി കാണാം

OTHER SECTIONS