ഇന്നത്തെ ദിവസഫലം നിങ്ങള്‍ക്ക് എങ്ങനെ?

അശ്വതി, ഭരണി, കാര്‍ത്തിക ആദ്യഭാഗം വരെ ജനിച്ചവര്‍ക്ക ്: കാര്യതടസ്സം, മനഃപ്രയാസം, ശത്രുശല്യം, ഇച്ഛാഭംഗം, ധനതടസ്സം, അപകടഭീതി ഇവ കാണുന്നു.

author-image
parvathyanoop
New Update
ഇന്നത്തെ ദിവസഫലം നിങ്ങള്‍ക്ക് എങ്ങനെ?

മേടം

അശ്വതി, ഭരണി, കാര്‍ത്തിക ആദ്യഭാഗം വരെ ജനിച്ചവര്‍ക്ക ്:

കാര്യതടസ്സം, മനഃപ്രയാസം, ശത്രുശല്യം, ഇച്ഛാഭംഗം, ധനതടസ്സം, അപകടഭീതി ഇവ കാണുന്നു.

ഇടവം

കാര്‍ത്തിക അവസാന മുക്കാല്‍ഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവര്‍ക്ക് :

കാര്യവിജയം, മത്സരവിജയം, സുഹൃദ്‌സമാഗമം, അംഗീകാരം, ആരോഗ്യം ഇവ കാണുന്നു. പകല്‍ രണ്ടു മണി കഴിഞ്ഞാല്‍ മുതല്‍ കാര്യപരാജയം, നഷ്ടം, മനഃപ്രയാസം, അപകടഭീതി ഇവ കാണുന്നു.

മിഥുനം

മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണര്‍തം ആദ്യ മുക്കാല്‍ഭാഗം വരെ ജനിച്ചവര്‍ക്ക് :

കാര്യവിജയം, മത്സരവിജയം, പരീക്ഷാവിജയം, സുഹൃദ്‌സമാഗമം, അംഗീകാരം ഇവ കാണുന്നു.

കര്‍ക്കടകം

പുണര്‍തം അവസാന കാല്‍ഭാഗം, പൂയം, ആയില്യം :

കാര്യതടസ്സം, ഇച്ഛാഭംഗം, ഉദരവൈഷമ്യം, മനഃപ്രയാസം, കലഹം, സ്വസ്ഥതക്കുറവ് ഇവ കാണുന്നു. പകല്‍ രണ്ടു മണി കഴിഞ്ഞാല്‍ മുതല്‍ കാര്യവിജയം, സുഹൃദ്‌സമാഗമം, ഇഷ്ടഭക്ഷണസമൃദ്ധി ഇവ കാണുന്നു.

ചിങ്ങം

മകം, പൂരം, ഉത്രം ആദ്യകാല്‍ഭാഗം വരെ ജനിച്ചവര്‍ക്ക ് :

കാര്യതടസ്സം, സ്വസ്ഥതക്കുറവ്, മനഃപ്രയാസം, യാത്രാതടസ്സം, പ്രവര്‍ത്തനമാന്ദ്യം, ഉദരവൈഷമ്യം ഇവ കാണുന്നു.

കന്നി

ഉത്രം അവസാന മുക്കാല്‍ഭാഗം അത്തം, ചിത്തിര ആദ്യപകുതിഭാഗം വരെ ജനിച്ചവര്‍ക്ക് :

കാര്യവിജയം, അംഗീകാരം, ഉത്സാഹം, സ്ഥാനലാഭം, പരീക്ഷാവിജയം ഇവ കാണുന്നു. പകല്‍ രണ്ടു മണി കഴിഞ്ഞാല്‍ മുതല്‍ കാര്യതടസ്സം, സ്വസ്ഥതക്കുറവ്, മനഃപ്രയാസം, യാത്രാതടസ്സം, അപകടഭീതി, ശത്രുശല്യം, ശരീരക്ഷതം ഇവ കാണുന്നു.

തുലാം

ചിത്തിര രണ്ടാംപകുതിഭാഗം, ചോതി, വിശാഖം ആദ്യമുക്കാല്‍ഭാഗം വരെ ജനിച്ചവര്‍ക്ക്)

കാര്യതടസ്സം, മനഃപ്രയാസം, അപകടഭീതി, കലഹം, തര്‍ക്കം, നഷ്ടം ഇവ കാണുന്നു. പകല്‍ രണ്ടു മണി കഴിഞ്ഞാല്‍ മുതല്‍ കാര്യവിജയം, സ്ഥാനലാഭം, അംഗീകാരം ഇവ കാണുന്നു.

വൃശ്ചികം

(വിശാഖം അവസാന കാല്‍ഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവര്‍ക്ക ് :

കാര്യവിജയം, സന്തോഷം, അംഗീകാരം, ഇഷ്ടഭക്ഷണസമൃദ്ധി, ആരോഗ്യം ഇവ കാണുന്നു. പകല്‍ രണ്ടു മണി കഴിഞ്ഞാല്‍ മുതല്‍ കാര്യപരാജയം, മനഃപ്രയാസം, വാഗ്വാദം, ശത്രുശല്യം ഇവ കാണുന്നു. ചര്‍ച്ചകള്‍ പരാജയപ്പെടാം.

ധനു

മൂലം, പൂരാടം, ഉത്രാടം ആദ്യ കാല്‍ഭാഗം വരെ ജനിച്ചവര്‍ക്ക് :

കാര്യതടസ്സം, അപകടഭീതി, മനഃപ്രയാസം, ഇച്ഛാഭംഗം, യാത്രാതടസ്സം, നഷ്ടം ഇവ കാണുന്നു. പകല്‍ രണ്ടു മണി കഴിഞ്ഞാല്‍ മുതല്‍ കാര്യവിജയം, സന്തോഷം, യാത്രാവിജയം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, സമ്മാനലാഭം ഇവ കാണുന്നു.

മകരം

ഉത്രാടം അവസാന മുക്കാല്‍ഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവര്‍ക്ക ് :

കാര്യവിജയം, അംഗീകാരം, സുഹൃദ്‌സമാഗമം, മത്സരവിജയം, സന്തോഷം ഇവ കാണുന്നു. പകല്‍ രണ്ടു മണി കഴിഞ്ഞാല്‍ മുതല്‍ കാര്യതടസ്സം, ശരീരസുഖക്കുറവ്, തളര്‍ച്ച, മനഃപ്രയാസം, അലച്ചില്‍, ചെലവ്, ധനതടസ്സം, യാത്രാതടസ്സം ഇവ കാണുന്നു.

കുംഭം

അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാല്‍ഭാഗം വരെ ജനിച്ചവര്‍ക്ക് :

കാര്യവിജയം, ധനയോഗം, ബന്ധുസമാഗമം, സ്ഥാനലാഭം, പരീക്ഷാവിജയം ഇവ കാണുന്നു.

മീനം

പൂരുരുട്ടാതി അവസാന കാല്‍ഭാഗം, ഉത്തൃട്ടാതി, രേവതി :

കാര്യപരാജയം, മനഃപ്രയാസം, ഇച്ഛാഭംഗം, അപകടഭീതി, നഷ്ടം ഇവ കാണുന്നു. പകല്‍ രണ്ടു മണി കഴിഞ്ഞാല്‍ മുതല്‍ അനുകൂലം. കാര്യവിജയം, അംഗീകാരം, ആരോഗ്യം, മത്സരവിജയം ഇവ കാണുന്നു.

horoscope today predictions