ബിഐഎസ് നിലവാരമുള്ള ഹെൽമെറ്റ് നിർബന്ധം ; ജൂൺ 1 മുതൽ പ്രാബല്യത്തിൽ

By online desk .28 11 2020

imran-azhar

 

 

ന്യൂഡൽഹി ; ഇരുചക്രവാഹന യാത്രികർക്ക് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സ് (ബിഐഎസ് ) നിബന്ധനകൾ പ്രകാരം നിലവാരമുള്ള ഹെൽമറ്റ് നിർബന്ധമാക്കി കേന്ദ്രസർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. 2021 ജൂൺ ഒന്നിന് നിയമം പ്രാബല്യത്തിൽ വരും. നിലവാരമുള്ള ഭാരംകുറഞ്ഞ ഹെല്മറ്റുകൾ മാത്രം ബിഐഎസ് മുദ്രണത്തോടെ നിർമ്മിച്ച് വില്പന നടത്തുന്നത് ഉറപ്പാക്കാനും നിലവാരംകുറഞ്ഞ ഹെല്മറ്റുകൾ വിപണിയിൽനിന്ന് ഒഴിവാക്കാനും നടപടി സ്വീകരിക്കും.

OTHER SECTIONS