പത്തിന്റെ പകിട്ടിൽ ബിഎംഡബ്ല്യു ഇന്ത്യയിൽ

ആഡംബര കാര്‍ നിര്‍മാതാക്കളായ ബിഎംഡബ്ല്യു ഇന്ത്യയില്‍ സ്ഥാനം ഉറപ്പിച്ചിട്ട് പത്ത് വർഷം തികഞ്ഞു . 2007 ൽ ചെന്നൈലാണ് ബിഎംഡബ്ല്യു കാര്‍ നിര്‍മാണശാല പ്രവര്‍ത്തനം തുടങ്ങിയത് .

author-image
Greeshma G Nair
New Update
പത്തിന്റെ പകിട്ടിൽ ബിഎംഡബ്ല്യു ഇന്ത്യയിൽ

ആഡംബര കാര്‍ നിര്‍മാതാക്കളായ ബിഎംഡബ്ല്യു ഇന്ത്യയില്‍ സ്ഥാനം ഉറപ്പിച്ചിട്ട് പത്ത് വർഷം തികഞ്ഞു .

2007 ൽ ചെന്നൈലാണ് ബിഎംഡബ്ല്യു കാര്‍ നിര്‍മാണശാല പ്രവര്‍ത്തനം തുടങ്ങിയത് .

പത്ത് വര്‍ഷത്തിനുള്ളില്‍ 57,000 ലേറെ കാറുകള്‍ ഇവിടെ നിന്നും പുറത്തിറങ്ങി. നിലവില്‍ എട്ട് മോഡലുകള്‍ രണ്ട് അസംബ്ലി ലൈനുകളിലായി ചെന്നൈയില്‍ നിര്‍മിക്കുന്നു.

വണ്‍ സീരീസ് , ത്രീ സീരീസ്, ത്രീ സീരീസ് ഗ്രാന്‍ടൂറിസ്മോ, ഫൈവ് സീരീസ്, സെവന്‍ സീരീസ്, എക്സ്‍ വണ്‍ , എക്സ്‍ ത്രീ , എക്സ്‍ ഫൈവ് മോഡലുകളാണ് ഇവിടെ നിര്‍മിക്കുന്നത്.

ഏതാണ്ട് 500 ഓളം വിദഗ്ധരായ ജീവനക്കാരുമായിട്ടാണ് ബിഎംഡബ്ല്യുവിന്റെ ഇന്ത്യയിലെ യാത്ര .

 

 

BMW