പുതിയ എ5 കാറുകളുമായി ഓഡി

By SUBHALEKSHMI B R.11 Oct, 2017

imran-azhar

ഇന്ത്യന്‍ വിപണിയില്‍ മൂന്ന് പുത്തന്‍ എ5 വേര്‍ഷനുകളുമായി ഓഡി. എ5 സെഡാന്‍, എ5 കാബ്രിയോലെ, എസ്5 സ്പോര്‍ട്സ്ബാക്ക് എന്നിയാണ് ഓഡി ഇന്ത്യന്‍ വിപണിയിലെത്തിച്ചിരിക്കുന്നത്. എ5 സെഡാനും എ5 കാബ്രിയോലെയും കാഴ്ചയില്‍ ഏകദേശം ഒര ുപോലെയാണ്. രണ്ടിനും ഒതുക്കമുളള ബോണറ്റാണ്. എ5ന്‍റെ സ്പോര്‍ടി പതിപ്പാണ് സ്പോര്‍ട്സ്ബാക്ക്. എ5 സെഡാന് 54.02 ലക്ഷവും കാബ്രിയോലെക്ക് 67.51 ലക്ഷവും സ്പോര്‍ട്സ്ബാക്കിന് 70.64 ലക്ഷവുമാണ് വില.

OTHER SECTIONS