പള്‍സര്‍ എല്‍.എസ്135 മോഡല്‍ ബജാജ് പിന്‍വലിച്ചതായി റിപ്പോര്‍ട്ട്

By Ambily chandrasekharan.06 Apr, 2018

imran-azhar

പള്‍സര്‍ എല്‍.എസ്135 മോഡല്‍ ബജാജ് പിന്‍വലിച്ചതായി റിപ്പോര്‍ട്ട്.ഇന്ത്യയില്‍ ആദ്യമായി നാലു വാല്‍വ് ടെക്നോളജിയില്‍ പുറത്തിറക്കിയ പള്‍സര്‍ എല്‍.എസ്135 മോഡലാണ് പിന്‍വലിച്ചതായി റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. ഇന്ത്യയില്‍ വിപണിയില്‍ ഈ ബൈക്ക് ലഭ്യമാവില്ലെങ്കിലും പള്‍സറിന്റെ ഉത്പാദനം കമ്പനി നിര്‍ത്തിയിട്ടില്ലെന്നാണ് സൂചന ലഭിച്ചിരിക്കുന്ന്. ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും പള്‍സര്‍ 135 നെ നീക്കം ചെയ്തു. എന്നാല്‍ ഇനി 125സിസി ശ്രേണിയില്‍ ബജാജിന്റെ ഡിസ്‌കവര്‍ 125, വി 125 ബൈക്കുകള്‍ ആയിരിക്കും ഇനി വിപണിയില്‍ ഉണ്ടാവുക.

 

OTHER SECTIONS