ഏറ്റവും വില കുറഞ്ഞ എസ്യുവിയുമായി വോള്‍വോ; XC40 വിപണിയിലേയ്ക്ക് എത്തുന്നു

By Ambily chandrasekharan.30 May, 2018

imran-azhar

 

ഏറ്റവും വില കുറഞ്ഞ എസ്യുവിയുമായി വോള്‍വോ; തഇ40 വിപണിയിലേയ്ക്ക് എത്തുകയാണ്. അതും ഈ ജൂലായില്‍ തന്നെ വിണികൈയ്യടക്കാന്‍ എത്തുന്നു.സ്വീഡിഷ് നിര്‍മ്മാതാക്കളുടെ ഏറ്റവും ചെലവു കുറഞ്ഞ ചെറു എസ്യുവി, വോള്‍വോ XC40 -യാണ് ഇത്തവണ വിപണിയിലേയ്ക്ക് വരുന്നത്. വോള്‍വോ XC40 പ്രീ-ബുക്കിംഗ് കമ്പനി തുടങ്ങി. ആദ്യ ഘട്ടത്തില്‍ ഇരുന്നൂറു XC40 എസ്യുവികളെയാണ് വോള്‍വോ ഇന്ത്യയിലേക്ക് കൊണ്ടുവരിക. ബുക്കിംഗ് തുക അഞ്ചു ലക്ഷം രൂപ വരുന്നുണ്ട്.

 

 

OTHER SECTIONS