അഞ്ചാം തലമുറ ഹോണ്ടാ സിറ്റി ജൂലൈ 2020 ല്‍ വിപണിയിലെത്തും; സവിശേഷതകൾ കാണാം...

By Sooraj Surendran.20 06 2020

imran-azhar

 

 

കൊച്ചി: പ്രമുഖ വാഹന നിർമാതാക്കളായ ഹോണ്ടായുടെ പുത്തൻ വാഹനമായ 5-ാം തലമുറ ഹോണ്ടാ സിറ്റിയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടു. സ്റ്റൈലിംഗ്, പ്രകടനം, ഇടം, സുഖസൗകര്യം, കണക്ടിവിറ്റി, സുരക്ഷ എിവയെല്ലാം പുത്തൻ ഹോണ്ടാ സിറ്റിയുടെ സവിശേഷതകളാണ്. ഫുള്‍ LED ഹെഡ്‌ലാംപ്‌സ്, -ഷേപ്ഡ് റാപ്-എറൗണ്ട് LED ടെയില്‍ ലാംപ്, 17.7 സെമീ ഒഉ ഫുള്‍ കളര്‍ TFT മീറ്റര്‍ G -മീറ്ററിനൊപ്പം, ലെയിന്‍-വാച്ച് ക്യാമറ, ആജല്‍ ഹാന്‍ഡ്‌ലിംഗ് അസിസ്റ്റിനൊപ്പം (AHA) വെഹിക്കള്‍ സ്റ്റെബിലിറ്റി അസിസ്റ്റ് (VSA) എിവ പോലുള്ള ഈ സെഗ്മന്റില്‍ ആദ്യമായുള്ള ഒരു കൂട്ടം സവിശേഷതകള്‍ വാഗ്ദാനം ചെയ്യുന്നു. VTC (വേരിയബള്‍ വാല്‍വ് ടൈമിംഗ് കട്രോള്‍) യ്‌ക്കൊപ്പമുള്ള 1.5L i-VTEC DOHC പെട്രോള്‍ എന്‍ജിന്‍ വാഗ്ദാനം ചെയ്യപ്പെടുത് സര്‍വ്വദാ പുതിയ 6 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനും പുതിയ 7 സ്പീഡ് CVT (കണ്ടിന്യുവസ്‌ലി വേരിയബള്‍ ട്രാന്‍സ്മിഷന്‍) ക്കുമൊപ്പമാണ്. ഈ വർഷം ജൂലൈയിൽ വാഹനം വിപണിയിലെത്തുമെന്നാണ് സൂചന.

 

OTHER SECTIONS