ഓഡിയുടെ വിലക്കുറഞ്ഞ ആഡംബര കാർ

By Abhirami Sajikumar.18 Apr, 2018

imran-azhar

 

 വിപണി സാധ്യത വര്‍ധിപ്പിക്കുന്നതിനായാണ് വിലക്കുറവില്‍ ഔഡി എത്തിക്കാന്‍ കമ്ബനി ശ്രമിക്കുന്നത്. 22-25 ലക്ഷം രൂപക്കുളളിലൊതുങ്ങുന്ന ആഡംബര കാറാവും ഇന്ത്യയിൽ എത്തിക്കാൻ ശ്രമിക്കുക .2021-ഓടെ പുതിയ വാഹനം വിപണിയിലേക്കെത്തും. ലക്ഷ്വറി കാറുകളുടെ വില്‍പ്പനയില്‍ നഷ്ടപ്പെട്ട ഒന്നാം സ്ഥാനം തിരിച്ച്‌ പിടിക്കലാണ് ഔഡിയുടെ ലക്ഷ്യം. നിലവില്‍ ഇന്ത്യയില്‍ വില്‍പ്പനയില്‍ മൂന്നാം സ്ഥാനത്താണ് ഔഡി.

OTHER SECTIONS