ബനാട്ടിയുടെ മുളയില്‍ തീര്‍ത്ത ഇലക്‌ട്രിക് മുളബൈക്ക്

By Abhirami Sajikumar.13 Apr, 2018

imran-azhar

 

ബനാട്ടിയുടെ മുളയില്‍ തീര്‍ത്ത ഇലക്‌ട്രിക് ബൈക്കാണ് ഗ്രീന്‍ ഫാല്‍ക്കണ്‍. ഭാരം പരമാവധി കുറക്കുക എന്ന ആശയത്തില്‍ നിന്നാണ് മുളബൈക്ക് ഉണ്ടായത്. 6.5 കിലോ ഉള്ള ബൈക്കിന് 120 കിലോമീറ്റര്‍ വേഗത്തില്‍ കുതിക്കാന്‍ കഴിയും. എന്നാല്‍ ബൈക്കിന്‍റെ പരാമാവധി വേഗത 96.5 കിലോമീറ്ററായി ചുരുക്കിയിരിക്കുകയാണ്.
 
മാത്രമല്ല നഗരയാത്രകള്‍ക്കായി മാത്രമാണ് ഈ മോഡല്‍ നിര്‍മ്മിച്ചിരിക്കുന്നത്. രാസപ്രവര്‍ത്തനം നടത്തിയ മുള പാളികളുപയോഗിച്ചാണ് നിര്‍മ്മാണം.

OTHER SECTIONS