ചരിത്രം കുറിച്ച് ഹോണ്ട

By Abhirami Sajikumar.28 Feb, 2018

imran-azhar

 രാജ്യത്ത് ആദ്യമായാണ് ഒരു ഇരുചക്ര വാഹന നിര്‍മാതാവ് ഈ നേട്ടം കൈവരിക്കുന്നതെന്ന് ഹോണ്ട അറിയിച്ചു.17 വര്‍ഷം കൊണ്ട് 3.5 കോടി ഇരുചക്ര വാഹനങ്ങള്‍ ഉത്പാദിപ്പിച്ചാണ് ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ ചരിത്രം കുറിച്ചിരിക്കുന്നത്. ഉപഭോക്താക്കള്‍ക്കായി ഗുണമേന്മയുള്ള ഉത്പന്നങ്ങള്‍ അവതരിപ്പിക്കുന്നതു തുടരുമെന്നും ഹോണ്ട ടൂവീലേഴ്‌സ് ഇന്ത്യയുടെ സിഇഒ അറിയിച്ചു.