കിയ മോട്ടോഴ്‌സ് ഇന്ത്യൻ വിപണിയിലേക്ക് ....

കൊറിയയിലെ നിർമ്മാണ കമ്പനിയായ കിയ മോട്ടോഴ്‌സ് ഇന്ത്യൻ വിപണിയിലേക്കെത്തുന്നു. ഇന്ത്യൻ കാർ വിപണിയിലെ മൽസരം ശക്തമാക്കാൻ കിയയുടെ വരവ് കാരണമാവുമെന്ന കണക്ക് കൂട്ടലിലാണ് ഓട്ടോ മൊബൈൽ രംഗത്തെ വിദഗ്ധർ .

author-image
Greeshma G Nair
New Update
കിയ മോട്ടോഴ്‌സ് ഇന്ത്യൻ വിപണിയിലേക്ക് ....

കൊറിയയിലെ നിർമ്മാണ കമ്പനിയായ കിയ മോട്ടോഴ്‌സ് ഇന്ത്യൻ വിപണിയിലേക്കെത്തുന്നു.

ഇന്ത്യൻ കാർ വിപണിയിലെ മൽസരം ശക്തമാക്കാൻ കിയയുടെ വരവ് കാരണമാവുമെന്ന കണക്ക് കൂട്ടലിലാണ് 

ഓട്ടോ മൊബൈൽ രംഗത്തെ വിദഗ്ധർ .

ഇൗ നിർമാണശാലയിൽ നിന്നാവും കിയയുടെ കാറുകൾ വിപണിയിലേക്ക് എത്തുക. കോംപാക്ട് എസ്.യു.വിയായ സ്പോർട്ടേജ് , ക്രോസ് ഒാവറായ സോൾ, ഹാച്ച്ബാക്കായ റിയോ, ചെറുകാറായ പിക്കാൻറോ എന്നിവയായിരിക്കും ആദ്യ ഘട്ടത്തിൽ പുറത്തിറങ്ങുന്ന മോഡലുകൾ.

ഇന്ത്യയിൽ ഏറ്റവും വിൽപനയുള്ള ചെറുകാർ വിപണിയിലാണ് കിയയും ശ്രദ്ധ കേന്ദ്രീകരിക്കുക. നിലവിലെ റിപ്പോർട്ടുകളനുസരിച്ച് അടുത്ത വർഷം അവസാനത്തോടെ കിയയുടെ മോഡലുകൾ ഇന്ത്യൻ വിപണിയിലെത്തും.

 

 

 

maruti