മാരുതി സെഡാന്‍ സിയാസ് ഇനി നെക്‌സ ഔട്‌ലെറ്റിലൂടെ

മാരുതിയുടെ സെഡാന്‍ സിയാസ് ഇനി നെക്‌സ ഔട്‌ലെറ്റുകളിലൂടെ മാത്രമേ വില്‍ക്കൂ എന്ന് മാരുതി സുസുക്കി ഇന്‍ഡ്യ ലിമിറ്റഡ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ ഫെബ്രുവരി വരെ 60,000 യൂണിറ്റുകള്‍ വിറ്റ് 22% വളര്‍ച്ച നേടി. 2014 ല്‍ ഒക്‌ടോബറിലാണ് ഇറങ്ങിയത്. നെക്‌സയ്ക്ക് 250 ല്‍പ്പരം ഔട്‌ലെറ്റുകളുണ്ട്.

author-image
Greeshma G Nair
New Update
മാരുതി സെഡാന്‍ സിയാസ് ഇനി നെക്‌സ ഔട്‌ലെറ്റിലൂടെ

കൊച്ചി: മാരുതിയുടെ സെഡാന്‍ സിയാസ് ഇനി നെക്‌സ ഔട്‌ലെറ്റുകളിലൂടെ മാത്രമേ വില്‍ക്കൂ എന്ന് മാരുതി സുസുക്കി ഇന്‍ഡ്യ ലിമിറ്റഡ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ ഫെബ്രുവരി വരെ 60,000 യൂണിറ്റുകള്‍ വിറ്റ് 22% വളര്‍ച്ച നേടി. 2014 ല്‍ ഒക്‌ടോബറിലാണ് ഇറങ്ങിയത്. നെക്‌സയ്ക്ക് 250 ല്‍പ്പരം ഔട്‌ലെറ്റുകളുണ്ട്.

maruti