മെഴ്‌സിഡസ് ബെന്‍സിന്റ 4 മാറ്റിക് കൂപ്പെ വിപണിയില്‍

By online desk.17 03 2019

imran-azhar

 

 

ന്യുഡല്‍ഹി: പുതിയ എഎംജി സി 43 4 മാറ്റിക് കൂപ്പെ വിപണിയിലിറക്കി മെഴ്‌സിഡസ്-ബെന്‍സിന്റെ ഇന്ത്യയിലെ എഎംജി ശ്രേണി കൂടുതല്‍ ശക്തിപ്പെടുത്തി. 287 കിലോവാട്ട് കരുത്തും 520 എന്‍എം ടോര്‍ക്കും പ്രദാനം ചെയ്യുന്ന ഈ എന്‍ജിന്‍ നിര്‍ത്തിയിട്ട സ്ഥിതിയില്‍നിന്നു വെറും 4.7 സെക്കന്‍ഡുകൊണ്ട് 100 കിലോമീറ്റര്‍ വേഗത്തിലെത്തിച്ചേരാന്‍ സഹായിക്കുന്നു. 75 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില.

OTHER SECTIONS